Kerala
- Jul- 2018 -11 July
മോഹന്‍ലാല്‍ മന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു
തിരുവനന്തപുരം: നടനും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു. സംഘടനയുടെ ജനറല്‍ ബോഡി മീറ്റിംങ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ മന്ത്രിയെ കാണുന്നത്…
Read More » - 11 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി…
Read More » - 11 July
വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി
വൈത്തിരി: താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.…
Read More » - 11 July
വാഷിംഗ് മെഷീന് പൊട്ടിത്തറിച്ചു : വീട് അഗ്നി ഗോളമായി മാറി : വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു
നൂറനാട് : വീടിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീനു തീപിടിച്ചു പൊട്ടിത്തെറിച്ചു. മെഷീനില്‍നിന്നു പുക ഉയരുന്നതുകണ്ട വീട്ടമ്മ മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. നൂറനാട് പാറ ജംക്ഷനു വടക്ക് മുതുകാട്ടുകര…
Read More » - 11 July
യുവമോര്‍ച്ച നഗരസഭ മാര്‍ച്ചില്‍ പോലീസ് ലാത്തിചാര്‍ജ്
നെയ്യാറ്റിന്‍കര: യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്. നെയ്യാറ്റിന്‍കര ആലുംമൂട്ടിലെ സ്വകാര്യ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് നഗരസഭ ഭരണകൂടം കോഴവാങ്ങിയെന്നും നഗരസഭ ഭരണകൂടം രാജി വെക്കണമെന്നും ആവശ്യപ്പെട്ട്…
Read More » - 11 July
പോപ്പുലർ ഫ്രണ്ടിന്റെ മതപരിവര്‍ത്തനം കഴിഞ്ഞവരെ പാര്‍പ്പിക്കുന്ന കേന്ദ്രമായ നെസ്റ്റ് വില്ലേജും പോലീസ് നിരീക്ഷണത്തിൽ
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം എടവണ്ണപ്പാറയിലെ നെസ്റ്റ് വില്ലേജും പൊലീസ് നിരീക്ഷണത്തില്‍. മതപരിവര്‍ത്തനം കഴിഞ്ഞവരെ പാര്‍പ്പിക്കുന്ന ഈ കേന്ദ്രത്തിന്, അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷമാണ് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്.…
Read More » - 11 July
നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് രാത്രിയില്‍ അജ്ഞാത കാര്‍ : നാട്ടുകാര്‍ ഭീതിയില്‍
മക്കിയാട് : നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് രാത്രിയില്‍ അജ്ഞാത കാര്‍ കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കൊല നടന്ന വീടിനു രണ്ടുകിലോമീറ്ററകലെയാണ് രാത്രി മുഴുവന്‍ ആളില്ലാത്ത…
Read More » - 11 July
ബാണാസുര ഡാം ഏതു നിമിഷവും തുറന്നുവിടുമെന്ന് മുന്നറിയിപ്പ്: ജാഗ്രതാ നിർദ്ദേശം
വയനാട്: കനത്ത മഴ തുടരുന്ന വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ട് ഷട്ടറുകള്‍ ഏതു നിമിഷവും തുറന്നുവിടുമെന്ന് മുന്നറിയിപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 772.50 മീറ്ററില്‍നിന്ന് പരമാവധി സംഭരണശേഷിയായ…
Read More » - 11 July
സിപിഎമ്മിന്റെ രാമായണ മാസാചരണം : ഇതൊരു പ്രചാരണം മാത്രം : വാര്‍ത്തകള്‍ നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സിപിഎം രാമായണ മാസാചരണം നടത്തുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം രാമായണമാസം ആചരിക്കുന്നുവെന്ന് പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃത…
Read More » - 11 July
ബിഷപ്പിന്റെ പീഡനം: സഭയ്ക്കുള്ളിലെ നാടകം തുറന്നുകാട്ടി കന്യാസ്ത്രീയുടെ സഹോദരിയും
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസില്‍ കന്യാസ്ത്രീയുടെ സഹോദരി സന്യാസിനി സഭയുടെ മദര്‍ സുപ്പീരിയറിന് കത്തയച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് പരാതിക്കാരിയുടെ സഹോദരി കത്തയച്ചത്. അവരും…
Read More » - 11 July
ഡബ്ല്യൂ.സി.സിക്ക് തിരിച്ചടി : അവർക്കൊപ്പമല്ല, ‘അമ്മ’ക്കൊപ്പം തമിഴ് നടികര്‍ സംഘവും
മലയാള താരങ്ങളുടെ സംഘടനയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് തമിഴ് നടികര്‍ സംഘം. ദിലീപിനെ കുറ്റക്കാരനായി കോടതി കണ്ടെത്താതെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ലന്ന നിലപാടിലാണ് തമിഴ് സിനിമാ ലോകം. പുതിയ…
Read More » - 11 July
നാളെ സ്കൂളുകൾക്ക് വീണ്ടും അവധി പ്രഖ്യാപിച്ചു
വയനാട്: നാളെ സ്കൂളുകൾക്ക് വീണ്ടും അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴാഴ്ച) വീണ്ടും…
Read More » - 11 July
വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൂത്താട്ടുകുളം: വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വടകര പുത്തന്‍പുരയ്ക്കല്‍ സണ്ണിയുടെ മകന് ജോയല്‍ (16) ആണ് മരിച്ചത്. അമ്മ ജെസിയെ…
Read More » - 11 July
പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ഇടുക്കി: പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. read also: ‘…
Read More » - 11 July
കുര്‍ബാന അപ്പവും വീഞ്ഞും നാവിൽ നൽകരുത് : ആരോഗ്യ വിദഗ്ദ്ധർ
തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനയുടെ ഭാഗമായി നല്കുന്ന അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവില്‍ നല്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഡോക്ടര്‍മാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ…
Read More » - 11 July
പ്രതികളായ വൈദികർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി : പ്രതികളായ വൈദികർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഓർത്തഡോക്സ് വൈദികർ വേട്ട മൃഗങ്ങളെ പോലെ പെരുമാറിയെന്നും, വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാകില്ലെന്നും ഹൈകോടതി. മുൻകൂർ ജാമ്യം നിഷേധിച്ചാണ്…
Read More » - 11 July
പ്രശസ്ത സംവിധായകൻ അന്തരിച്ചു
തൃശൂര്‍: പ്രമുഖ സംവിധായകനും നടനുമായ ഒ. രാമദാസ് (80) ചെന്നൈയിൽ വെച്ച് അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ:പ്രശസ്ത നടി കമലാദേവി. മക്കൾ : വിജി മോഹന്‍, ശ്രീശാന്തി,…
Read More » - 11 July
സിപിഎമ്മിന്റെ രാമായണ മാസാചരണം : കേന്ദ്രനേതൃത്വം വിശദീകരണം തേടിയേക്കും
ന്യൂഡല്‍ഹി : സിപിഎമ്മിന്റെ രാമായണ മാസാചരണത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയല്ല തീരുമാനമെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം വിശദീകരണം…
Read More » - 11 July
അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ആൾ അറസ്റ്റില്‍
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. ഇടുക്കി ഉപ്പുതറ സ്വദേശി വിശ്വനാഥനാണ് പിടിയിലായത്. നവരത്നങ്ങള്‍ പതിച്ച 400 വര്‍ഷത്തിലധികം പഴക്കമുള്ള 12.25…
Read More » - 11 July
രണ്ടര വയസ്സുകാരന് തോട്ടില്‍ മുങ്ങി മരിച്ചു
മലപ്പുറം: രണ്ടര വയസ്സുകാരന് തോട്ടില്‍ മുങ്ങി മരിച്ചു. പെരിന്തല്‍മണ്ണ കൂരിക്കുണ്ടില്‍ തോട്ടശേരി ശംസുദ്ദീന്റെ മകന് മുഹമ്മദ് ഷാമില്‍ ആണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.…
Read More » - 11 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ല കളക്ടര്‍ അവധി…
Read More » - 11 July
സംസ്ഥാനത്ത് പതിമൂന്ന്കാരന്റെ മരണത്തിനു പിന്നില്‍ ബ്ലൂവെയിലിന്റെ പകരക്കാരന്
പത്തനംതിട്ട : സംസ്ഥാനത്ത് പതിമുന്നുകാരന്റെ മരണത്തിനു പിന്നില്‍ ബ്ലൂവെയിലിന്റെ പകരക്കാനെന്ന് സംശയം. കല്ലൂപ്പാറയില്‍ രണ്ടാഴ്ച മുന്‍പ് ആത്മഹത്യ ചെയ്ത 13 വയസുള്ള വിദ്യാര്‍ഥി മൊബൈല്‍ ഗെയിമില്പെട്ട് ആത്മഹത്യചെയ്തെന്ന…
Read More » - 11 July
ജെസ്നയ്ക്കു പിന്നാലെ ആതിരയുടെ തിരോധാനം: കോളേജിലേക്കിറങ്ങിയ പെൺകുട്ടിയെ കാണാതായിട്ട് പത്തു ദിവസം
വീട്ടില്‍നിന്നും കോളേജിലേക്ക് ഇറങ്ങിയ 18 വയസുകാരി 10 ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല .ജെസ്നക്ക് പിന്നാലെ മറ്റൊരു തിരോധാനം കൂടി പോലീസിനെ കുഴപ്പിക്കുകയാണ്. മലപ്പുറം പുതുപ്പറമ്പ് കറുകപ്പറമ്പിൽ നാരായണന്റെ…
Read More » - 11 July
മതംമാറ്റാൻ ശ്രമിച്ച യുവാവ് വിവാഹത്തിൽ നിന്നും പിന്മാറി : എം.ടെക് ബിരുദ ധാരിണിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ
പത്തനംതിട്ട: കൊറ്റനാട് മുക്കുഴി സ്വദേശിനിയായ യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. ജൂണ്‍ 24 നു പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചതായി കണ്ടെത്തിയത്. മതം മാറ്റാന്‍…
Read More » - 11 July
മാരീച വേഷം പൂണ്ട നരാധമാന്മാരാണ് പോപ്പുലര്‍ ഫ്രണ്ട്, അവര്‍ പോലീസിലുമുണ്ട്: ടി പദ്മനാഭന്
തിരുവനന്തപുരം: മാരീച വേഷം പൂണ്ട നരാധമാന്മാരാണ് പോപ്പുലര്‍ ഫ്രണ്ടെന്നും പൊലീസിലും പോപ്പുലര്‍ ഫ്രണ്ട് കടന്നു കൂടിയിട്ടുണ്ടെന്ന് സംശയിക്കുന്നെന്നും വ്യക്തമാക്കി ടി പദ്മനാഭന്. വര്‍ഗീയ ശക്തികളെ സമൂഹത്തില്‍ നിന്നും…
Read More »