
തിരുവനന്തപുരം: മീശ’ നോവലിനെതിരായ ഹർജി തള്ളിയ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി രചയിതാവ് എസ്.ഹരീഷ്. സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ട്. ഭരണഘടനയിൽ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് വിധിയെന്നും തനിക്ക് മാത്രമല്ല മറ്റ് അനേകം എഴുത്തുകാർക്കും ഈ വിധി ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Also read : മീശ നോവലിനെതിരായ ഹര്‍ജിയില്‍ സുപ്രധാന വിധി
Post Your Comments