തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ പീഡകര്‍ക്ക് സംരക്ഷണം നല്‍കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കന്യാസ്ത്രീക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. പി.കെ. ശശിക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ല. ഫ്രാങ്കോ മുളയ്ക്കലിന് സംരക്ഷണമൊരുക്കുന്നത് പഞ്ചാബിലെ കോണ്‍ഗ്രസ് ഭരണകൂടമാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
Post Your Comments