Latest NewsKerala

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വൻ സ്വർണ്ണവേട്ട

കൊ​ച്ചി: വൻ സ്വർണ്ണവേട്ട.  നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ഴ​മ്പു​രൂ​പ​ത്തി​ല്‍ ബെ​ല്‍​റ്റി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താൻ ശ്രമിച്ച അ​ഞ്ചു​കി​ലോ സ്വ​ര്‍​ണമാണ് ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍​നി​ന്നാ​യി പി​ടി​ച്ചെ​ടു​ത്ത​ത്. റി​യാ​ദ്, ഷാ​ര്‍​ജ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ നി​ന്നെ​ത്തി​യ ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ല്‍ ​നിന്നു ഡി​ആ​ര്‍​ഐ പിടികൂടിയ സ്വർണ്ണത്തിനു വിപണിയിൽ 1.55 കോ​ടി രൂ​പ വി​ല​മ​തി​ക്കും.

Also readദുബൈയിൽ നാല് വയസ്സുകാരിയുടെ കാൽ എസ്കലേറ്ററിൽ കുടുങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button