Kerala
- Sep- 2018 -29 September
സാലറിചാലഞ്ച് :വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്
മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചാലഞ്ചിനോട് നോ പറഞ്ഞ ഉദ്യോഗസ്ഥയ്ക്ക് വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് സസ്പെന്ഷന് ലഭിച്ചതായി ആരോപണം.തൃശ്ശൂരിലെ അടാട്ട് പഞ്ചായത്ത് സെക്രട്ടറി എം.എം പങ്കജത്തിനാണ്…
Read More » - 29 September
ബ്രൂവറി ഡിലിസ്റ്ററി: എക്സൈസ് മന്ത്രിക്ക് മറുപടിയില്ലെന്ന് ചെന്നിത്തല
കോഴിക്കോട്: ബ്രൂവറി ആരോപണത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം…
Read More » - 29 September
കേച്ചേരിയില്‍ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് വൃദ്ധന് മരിച്ചു
കേച്ചേരി: അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് വൃദ്ധന് മരിച്ചു. തൃശൂര്‍ കേച്ചേരിയിലാണ് അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് എരനെല്ലൂര്‍ പൊഴങ്ങര ഇല്ലത്ത് മുത്തലിഫ് (60). മരിച്ചത്. ഇടിച്ചിട്ട് നിര്‍ത്താതെ പോയ…
Read More » - 29 September
പ്രളയസമയത്തെത്തിച്ച കുടിവെള്ളം ആര്‍ക്കും വേണ്ടാതെ റെയില്‍വെ സ്റ്റേഷനില്‍: 3.20 ലക്ഷം ലിറ്റര്‍ വെള്ളം പുനെയ്ക്ക് തിരിച്ചയച്ചേക്കും
തിരുവല്ല: പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് റെയില്‍വെ പുനെയില്‍ നിന്നെത്തിച്ച കുടിവെള്ളം തിരുവല്ലയില്‍ കെട്ടികിടക്കുന്നു. 3.20 ലക്ഷം ലിറ്റര്‍ വെള്ളമാണ് തിരുവല്ല റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കെട്ടിക്കിടക്കുന്നത്.…
Read More » - 29 September
ലൈംഗിക പീഡനക്കേസ്; പി.കെ ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പി.കെ ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. തൃശൂര്‍ റെയ്ഞ്ച് ഐജിയാണ് ഡിജിപിയ്ക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇരയായ പെണ്ക്കുട്ടിയോ ബന്ധുക്കളോ ആരോപണം സംബന്ധിച്ച്…
Read More » - 29 September
കുട്ടികളുണ്ടാകാനുള്ള ചികിത്സ തേടിയ യുവതിക്ക് ചികിത്സാ പിഴവിൽ ദാരുണാന്ത്യം : പ്രതിഷേധവുമായി ബന്ധുക്കൾ
തിരുവനന്തപുരം: അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് കൈലാസത്തില്‍ മഹേഷിന്റെ ഭാര്യ സബിതയാണ്(34) മരിച്ചത്. ദീര്‍ഘകാലമായി കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന്…
Read More » - 29 September
യുവാവിനെ വീട്ടിലെ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട: യുവാവിനെ വീട്ടിലെ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കൊല്ലംപാറ ലക്ഷംവീട് കോളനിയില്‍ പ്രസാദ് കൊച്ചുകുട്ടനെയാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍…
Read More » - 29 September
കുട്ടിഡ്രൈവര്‍മാരെ പിടിച്ചാല്‍ രക്ഷാകര്ത്താക്കള് കുടുങ്ങും: നിയനമം കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്
തൊടുപുഴ: പ്രായ പൂര്‍ത്തിയാകാത്ത് കുട്ടികള്‍ക്ക് വാഹനം നല്കിയാല് രക്ഷിതാക്കള്‍ കുടുങ്ങും. ജില്ലയിലെ നിരത്തുകളില്‍ കുട്ടി ഡ്രൈവര്‍മാരുടെ പരക്കം പാച്ചില്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇവര്‍ക്ക് പൂട്ടിടാന്‍ പൊലീസും മോട്ടോര്‍…
Read More » - 29 September
സംസ്ഥാനത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത; അധികൃതരുടെ മുന്നറിയിപ്പ് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തിരുമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി,കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ…
Read More » - 29 September
കഞ്ചിക്കോട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് തീയിട്ട് രണ്ടുപേരെ ചുട്ടുകൊന്ന സംഭവം : രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ
പാലക്കാട്: കഞ്ചിക്കോട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് തീയിട്ട് രണ്ട് പേരെ ചുട്ടുകൊന്ന കേസില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കഞ്ചിക്കോട് ഹില്‍വ്യൂ നഗര്‍ സ്വദേശി മിഥുന്, വാളയാര്‍…
Read More » - 29 September
പ്രളയദുരിതത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സഹായവുമായി നടന് പ്രേംനസീറിന്റെ മകന് ഷാനവാസും
തിരുവനന്തപുരം: പ്രളയവും പേമാരിയും കനത്ത നാശനഷ്ടം ഉണ്ടാക്കിയ കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് കൈത്താങ്ങായി നടന് പ്രേംനസീറിന്റെ മകന് ഷാനവാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാനവാസ് മൂന്ന് ലക്ഷം രൂപ…
Read More » - 29 September
സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികൾക്ക് നേരെ അക്രമം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ പോലീസ്
മലപ്പുറം: ദമ്പതികളെ മർദ്ദിച്ച സദാചാര പൊലീസുകാരെ പൊലീസ് സഹായിക്കുന്നതായി പരാതി. മലപ്പുറം ചങ്ങരംകുളം പൊലീസിനെതിരെ വീട്ടമ്മ തിരൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്കി. ഈ മാസം പതിനെട്ടിന് രാത്രി…
Read More » - 29 September
ടൂറിസം മേഖലയില്‍ കേരളത്തിന് 444 കോടി രൂപയുടെ കേന്ദ്രഫണ്ട് അനുവദിച്ചതായി അല്‍ഫോണ്‍സ് കണ്ണന്താനം
തൃശൂര്‍: ടൂറിസം മേഖലയില്‍ കേരളത്തിന് 444 കോടി രൂപയുടെ കേന്ദ്രഫണ്ട് അനുവദിച്ചതായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. ടൂറിസം മേഖലയില്‍ കേരളവുമായി പരസ്പരസഹകരണത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും…
Read More » - 29 September
ഗാര്‍ഹികേതര വൈദ്യുതി ബില്‍: 2000 രൂപയ്ക്കു മുകളില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് മാത്രം
തിരുവനന്തപുരം: 2000 രൂപയ്ക്ക് മുകളിലുള്ള ഗാര്‍ഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബില്‍ പേയ്മെന്റ് ഓണ്‍ലൈനിലൂടെ മാത്രം ആക്കുന്നു. നവംമ്പര്‍ ഒന്നു മുതല്‍ ണ് ഇത് നിലവില്‍ വരും. ആ…
Read More » - 29 September
പര്‍ദ ധരിച്ച് പോലീസുകാരന് സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കയറി ; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
തൊടുപുഴ: പര്‍ദ ധരിച്ച് സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കയറി പോലീസുകാരന്. പെരുമ്പള്ളിച്ചിറയിലെ ആശുപത്രിയിലായിരുന്നു ബുധനാഴ്ച രാത്രി എട്ടുമണിക്ക് കുളമാവ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന നൂര്‍…
Read More » - 29 September
സ്കൂളുകളിൽ എൻട്രൻസ് കോച്ചിങ് നടത്തുന്നതിനെതിരെ നടപടി
തിരുവനന്തപുരം : സ്കൂളുകളിലെ എൻട്രൻസ് കോച്ചിങ് തടയാൻ സിബിഎസ്ഇ നീക്കം. ഒരുവിഭാഗം സ്കൂളുകൾ പ്രവേശന പരീക്ഷയ്ക്ക് മുമ്പ് പരിശീലനം നൽകുന്നതുകൊണ്ട് മറ്റ് സ്കൂളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പേരിൽ…
Read More » - 29 September
അയ്യപ്പസ്വാമിക്കിഷ്ടമല്ലെങ്കില്‍ ഒറ്റമനുഷ്യരെ അടുപ്പിക്കരുത്: ശാരദക്കുട്ടി
തിരുവനന്തപുരം: അയ്യപ്പസ്വാമിക്കിഷ്ടമല്ലെങ്കില്‍ ഒറ്റമനുഷ്യരെ അടുപ്പിക്കരുത്. കാട്ടാനകളും കരിമ്പുലികളും കടുവാ പടയണികളും മണിനാഗങ്ങളും തിരുനട കാക്കുന്ന കാനനക്ഷേത്രമായി അവിടം നിലകൊള്ളണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശാദരക്കുട്ടി പ്രതികരിച്ചത്.…
Read More » - 29 September
ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിയിൽ പുനപരിശോധനാഹർജി നൽകാൻ ഒരുങ്ങി പന്തളം രാജകുടുംബം
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ പുനപരിശോധനാഹർജി നൽകാൻ ഒരുങ്ങി പന്തളം രാജകുടുംബം. തുടർനടപടികൾ ചർച്ച ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം…
Read More » - 29 September
വ്യാപക മഴയ്ക്ക് സാധ്യത ; ഇടുക്കിയിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : കേരളത്തിൽ ഒക്ടോബർ ഒന്നിന് രാവിലെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഇടുക്കി ഒഴികെ ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പിൻവലിച്ചു.…
Read More » - 29 September
ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി; എയിംസിലെ ഡോക്ടർമാർ എത്തിയേക്കും
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. ഭാര്യ ലക്ഷ്മിയുടെ നിലയും മെച്ചപ്പെട്ടുവരുന്നതായാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. വെന്റിലേറ്ററിന്റെ…
Read More » - 29 September
ശബരിമല സ്ത്രീ പ്രവേശനം ; കോടതി വിധിയിൽ ആശങ്കയോടെ സി.പി.എം.
തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ആശങ്കയോടെ സി.പി.എം. വിധിക്കു കാരണം സി.പി.എമ്മും പിണറായി സര്‍ക്കാരുമാണെന്ന പ്രചാരണം അഴിച്ചവിട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി ഒരുങ്ങുന്നത്.…
Read More » - 29 September
കൊല്ലം ജില്ല ആശുപത്രിയില്‍ ക്യാന്‍സര്‍ കീമോതെറാപ്പി യൂണിറ്റ് ആരംഭിക്കുന്നു
കൊല്ലം: രോഗികള്‍ക്ക് ആശ്വാസമായി കൊല്ലം ജില്ല ആശുപത്രിയില്‍ ക്യാന്‍സര്‍ കീമോതെറാപ്പി യൂണിറ്റ് ആരംഭിക്കുന്നു. എം.ആര്.ഐ സ്കാനിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ കീമോതെറാപ്പി ഒ.പിയും ഒന്നാം…
Read More » - 29 September
ഹജ് തീർത്ഥാടകർ സ്വരൂപിച്ച പണം നാളെ കൈമാറും
കൊണ്ടോട്ടി : സംസ്ഥാന ഹജ് കമ്മറ്റി മുഖേന ഇത്തവണ ഹജ്ജിനു പോയ തീർത്ഥാടകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക നാളെ മുഖ്യമന്ത്രിക്ക് കൈമാറും. ഇക്കാര്യം ഹജ്…
Read More » - 29 September
റോഹിൻഗ്യകള്‍ കൂട്ടത്തോടെ എത്തുന്നത് കേരളത്തിലേക്ക് : നിരവധി സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്ക
കൊച്ചി: മ്യാന്മറിലെ വംശഹത്യ ഭയന്ന് ഇന്ത്യയിലേക്ക് കുടിയേറിയ രോഹിന്ഗ്യന് അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്. പശ്ചിമബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ സുരക്ഷിത സ്ഥാനം തേടിയുള്ള…
Read More » - 29 September
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി
കൊച്ചി: യുവാവിനെ കഴുത്തറുത്ത് കൊലപെടുത്തിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേസിൽ കോടതി ഇന്ന് വിധി പറയും. കൊടുങ്ങല്ലൂര്‍ സ്വദേശിയും ദേശാഭിമാനി ജീവനക്കാരനുമായ മോഹന്‍ദാസ്…
Read More »