തിരുവനന്തപുരം : കേരളത്തിൽ ഒക്ടോബർ ഒന്നിന് രാവിലെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഇടുക്കി ഒഴികെ ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പിൻവലിച്ചു. എന്നാൽ ഇടുക്കിയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് തുടരും.

Post Your Comments