വിമാനയാത്രയിൽ എം.പിയും നടനുമായ സുരേഷ് ഗോപിയോട് കുശലം പറയുന്ന മുത്തശ്ശിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ചെവി നന്നായി കേൾക്കാൻ കഴിയാത്ത മുത്തശ്ശിയോട് മറുപടി പറയുന്ന സുരേഷ് ഗോപിയും വീഡിയോയിൽ കൗതുകമുണർത്തുന്നു.
സുരേഷ് ഗോപിയോടുള്ള മുത്തശ്ശിയുടെ നിഷ്കളങ്കമായ ചോദ്യങ്ങളാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. ഒരു മകന്റെ വാത്സല്യവും കുസൃതിയും നിറഞ്ഞ ഉത്തരങ്ങളാണ് സുരേഷ് ഗോപി നൽകുന്നത്.
വീഡിയോ കാണാം:
Post Your Comments