Latest NewsKerala

ബ്രൂവറി വിവാദത്തിൽ അന്വേഷണം ; സുപ്രധാന തീരുമാനവുമായി ഗവർണർ

തിരുവനന്തപുരം : ബ്രൂവറി വിവാദത്തിൽ അന്വേഷണം വേണ്ടെന്ന തീരുമാനവുമായി ഗവർണർ പി സദാശിവം. മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കൂടി പരിഗണിച്ചാണ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്ത് തള്ളി.  രമേശ് ചെന്നിത്തല നാല് തവണ ഗവർണറെ കണ്ടിരുന്നു.
കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ ബ്രൂവെറി അനുമതികള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ഇതിനെ തുടർന്ന് കേസ് ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button