Kerala
- Oct- 2018 -14 October
ശബരിമല സ്ത്രീപ്രവേശനം : സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്ത്. വിധി നടപ്പാക്കിയാല്‍ രാജ്യം മുഴുവന്‍ ആളിക്കത്തുമെന്നാണ് തൊഗാഡിയ…
Read More » - 14 October
“ഇനീപ്പം അതിന്റെ പേരില്‍ സിനിമ പോവുകയാണെങ്കില്‍ അങ്ങ് പോട്ടെന്ന് വയ്ക്കും” ; മീറ്റൂവുമായി അസി.ഡയറക്ടര്‍ അനു ചന്ദ്ര.
മലയാള സിനിമയിലെ ഷൂട്ടിങ്ങിനിടെ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ച ദുരനുഭവം സമൂഹത്തിന് മുന്നില്‍ തുറന്ന് പറഞ്ഞ് അസി. ഡയറക്ടര്‍ അനു ചന്ദ്ര. ഫെയ്സ് ബുക്കിലൂടെയാണ് തനിക്ക് നേരിട്ട…
Read More » - 14 October
അവനെ നൂറ് കഷ്ണമാക്കാന് പോലും ഞാന്‍ ഒരുക്കമാണ്: ബാബുരാജ് സൂചിപ്പിച്ച അവന് ദിലീപോ?
കൊച്ചി: അവനെ നൂറ് കഷ്ണമാക്കാന് പോലും ഞാന്‍ ഒരുക്കമാണ്. വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ ക്ഷുഭിതനായി ബാബുരാജ് പറഞ്ഞ വാക്കുകളാണിവ. ഇവിടെ അവന് എന്ന്…
Read More » - 14 October
പ്രളയം; കര്‍ഷകര്‍ക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം വൈകുന്നു
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം എങ്ങുമെത്താതെ പോകുന്നു. പ്രളയത്തിൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരം വൈകുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം കിട്ടാത്തതിനാൽ പുതിയ കൃഷിയിറക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ്…
Read More » - 14 October
സമത്വത്തിന് ഇറങ്ങിപുറപ്പെട്ടവര്‍ പുരുഷന്മാരുടെ ടോയ്ലറ്റില് പോകാറുണ്ടോ ?
കോഴിക്കോട്: ശബരിമലയിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കും സമത്വം വേണമെന്നു വാദിക്കുന്നവര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി നടി അനുശ്രീ രംഗത്ത്. സമത്വം വേണമെന്ന് പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്ലറ്റില് പോകാറുണ്ടോയെന്ന്…
Read More » - 14 October
ശബരിമല: 48 മണിക്കൂറിനകം തീരുമാനമുണ്ടായില്ലെങ്കില്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍
കൊച്ചി•ശബരിമല വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും 48 മണിക്കൂറിനകം അനുകൂല തീരുമാനം വരുന്നില്ലെങ്കില്‍ 18 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി…
Read More » - 14 October
മുത്തലാഖ് വിഷയം: കുഞ്ഞാലിക്കുട്ടിക്ക് വേദിയില്‍ രൂക്ഷ വിമര്‍ശനം
കോഴിക്കോട്: മുത്തലാഖ് വിഷയത്തില്‍ കുഞ്ഞാലികുട്ടിക്കും മുസ്ലീം ലീഗിനും രൂക്ഷ വിമര്‍ശനം. മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ കോഴിക്കോട്ട് നടന്ന സമസ്ത ഇകെ വിഭാഗത്തിന്റെ ശരിഅത് സമ്മേളനത്തിലാണ് വിമര്‍ശനം. മുസ്ലീം ലീഗ്…
Read More » - 14 October
സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നതിനായി ആഷിഖ് അബുവിന്റെ എെ.സി.സി വരുന്നു
കൊച്ചി : സിനിമാ മേഖലയില്‍ സ്ത്രീകള്‍ ലെെംഗീക ചൂഷണത്തിന് നിര്ബന്ധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോടെ സംവിധായകന് ആഷിഖ് അബു ഇതിന് കടിഞ്ഞാണ്‍ ഇടുന്നതിനായി പുതിയ കമ്മറ്റി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്.…
Read More » - 14 October
ശബരിമല: കൂട്ട ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ശിവസേനക്കാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി രശ്മി നായര്‍
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ആത്മഹത്യചെയ്യുമെന്നു പ്രഖ്യാപിച്ച ശിവസേന പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി രശ്മി നായര്‍. രശ്മി ഫേസ്ബുക്കില്‍ കുറിച്ച നിര്‍ദ്ദേശങ്ങള്‍ ചുവടെ ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍…
Read More » - 14 October
ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു
കോഴിക്കോട്: സി കെ ജാനു എന്‍ഡിഎ വിട്ടു. ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ട കാര്യം സികെ ജാനു തന്നെയാണ് കോഴിക്കോട് ഇക്കാര്യം അറിയിച്ചത്. തീരുമാനം മുന്നണിക്കുള്ളില്‍…
Read More » - 14 October
ശബരിമല സ്ത്രീപ്രവേശനം: സമവായ ചര്‍ച്ചയെക്കുറിച്ച് പി.എസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം•ദേവസ്വം ബോര്‍ഡിന് എട്ടിന്റെ പണി കൊടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന്…
Read More » - 14 October
ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ വിദേശി പിടിയിൽ
മഞ്ചേരി : ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ വിദേശി പിടിയിൽ. പണം കൈമാറാനുള്ള ഏജന്റായി പ്രവര്‍ത്തിച്ച നൈജീരിയ സ്വദേശി ഇദുമെ ചാള്‍സ് ഒന്യാമയേച്ചി (32)യെ ആണ് മഹാരാഷ്ട്രയിലെ പാല്‍ഗര്‍…
Read More » - 14 October
ശബരിമല സ്ത്രീപ്രവേശനം : ആചാരസംരക്ഷണത്തിനായി മരിയ്ക്കാന്‍ തയ്യാര്‍ : പ്രയാര്‍ ഗോപാലകൃഷ്ണന്
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്ന് മുന്‍ തിരുവിതാംകൂര്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ആചാര സംരക്ഷണത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 14 October
ഭാഗ്യക്കുറികള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ എജന്‍സികളെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ഭാഗ്യക്കുറികള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ എജന്‍സികളെ സസ്പെന്‍ഡ് ചെയ്തു. പന്ത്രണ്ടോളം ഏജന്‍സികളെയാണ് ഭാഗ്യക്കുറി വില്‍പ്പനയില്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപെട്ടു ലോട്ടറി ഡയറക്ടര്‍ സസ്പെന്റ് ചെയ്തത്. ഭാഗ്യക്കുറികളിലെ…
Read More » - 14 October
മാലിന്യമെറിഞ്ഞാൽ ഇനി പിടിവീഴും
കോഴിക്കോട്: ഇനി മുതൽ പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക. മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ ഇനിമുതല്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകും. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും നടപ്പിലാക്കുന്ന…
Read More » - 14 October
ചില മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഓര്‍ത്ത് ലജ്ജ തോന്നുന്നതായി ഡോ ബിജു
കൊച്ചി: കേരളത്തിലെ ചില മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഓര്‍ത്തു ലജ്ജ തോന്നുന്നതായി ഡോ. ബിജുകുമാര്‍ ദാമോദരന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താനുള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ചില കാതലായ വിഷയങ്ങളെ…
Read More » - 14 October
നടി രേവതി ഉന്നയിച്ച കാര്യം ഗൗരവമുള്ളത്; മന്ത്രി സുനില്‍ കുമാര്‍
തിരുവനന്തപുരം: ഡബ്ല്യൂസിസി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ലെന്നും നടി രേവതി ഉന്നയിച്ച കാര്യം ഗൗരവമുള്ളതാണെന്നും വ്യക്തമാക്കി കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍. വിഷയത്തില്‍ ഇടപെടാന്‍…
Read More » - 14 October
സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസങ്ങളെ തൊട്ടുകളിക്കരുത്: പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി എംപി
തിരുവനന്തപുരം: സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസങ്ങളെ തൊട്ടുകളിക്കരുതെന്ന് പിണറായി വിജയന് താക്കീത് നല്കി സുരേഷ് ഗോപി എംപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന് പിള്ള…
Read More » - 14 October
ശശിക്കെതിരെ നടപടി വൈകുന്നതില്‍ അമര്‍ഷം ; ഡിവൈഎഫ്ഐ നേതാക്കള്‍ രംഗത്ത്
പാലക്കാട്: പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി വൈകുന്നതില്‍ പാലക്കാട്ടെ ഒരു വിഭാഗം സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം. പരാതിയില്‍ ഗൂഡാലോചനയുണ്ടെന്ന് വരുത്തി തീര്‍ത്ത്…
Read More » - 14 October
ഡബ്ല്യസിസിയുടെ വിമര്‍ശനത്തിന് നടന് ബാബുരാജിന്റെ മറുപടി; ഡബ്ല്യുസിസി ഓലപാമ്പ്, നടി എന്റെ ചങ്ക്
ഡബ്ല്യുസിസിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന് ബാബുരാജ് രംഗത്ത്. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്കം, ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കുകയാണ് ഡബ്ല്യുസിസി എന്നും നടന് ബാബുരാജ് തുറന്നടിച്ചു. ആക്രമിക്കപ്പെട്ട നടി…
Read More » - 14 October
വൈദ്യുതി നിയന്ത്രണം തുടരും
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ്. ഒഡീഷ,ആന്ധ്രാ തീരങ്ങളില്‍ നാശംവിതച്ച തിത്ത്ലി ചുഴിലിക്കാറ്റില്‍ തകര്‍ന്ന അന്തര്‍സംസ്ഥാന വൈദ്യൂതലൈനുകള്‍ നന്നാക്കാനാകാത്തതിനേത്തുടര്ന്നാണ് വൈദ്യുതി നിയന്ത്രണം തുടരുക. സംസ്ഥാനത്തിന്റെ വിവിധ…
Read More » - 14 October
വയനാട്ടിൽ പ്രളയ ദുരിതബാതർക്ക് വിതരണം ചെയ്ത അരി വളര്‍ത്തുമൃഗങ്ങള്‍ക്ക് നൽകുന്നതെന്ന് പരാതി
വയനാട് : വയനാട്ടിൽ പ്രളയ ദുരിതബാതർക്ക് വിതരണം ചെയ്ത അരി വളര്‍ത്തുമൃഗങ്ങള്‍ക്ക് നൽകുന്നതെന്ന് പരാതി രൂക്ഷമാകുന്നു. പനമരത്ത് പ്രളയ ദുരിതബാധിതര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായമായ സൗജന്യ അരിയണ്…
Read More » - 14 October
രണ്ടാമൂഴം തിരക്കഥ: ശ്രീകുമാര്‍ മേനോന് വീട്ടിലെത്തി; എം.ടിയുടെ തീരുമാനം ഇങ്ങനെ
സംവിധായകന് ശ്രീകുമാര്‍ മേനോന് നേരിട്ടെത്തി സംസാരിച്ചിട്ടും രണ്ടാമൂഴം ചിത്രത്തില്‍ നിന്നും പിന്മാറാനുറച്ച് എം.ടി വാസുദേവന്‍ നായര്‍. മഹാഭാരതത്തിലെ ഭീമ സേനനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള കഥയുടേയും അതിനെ ആസ്പദമാക്കി…
Read More » - 14 October
മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയുടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കതിരെ നടപടി വേണമെന്ന് പരാതി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയുടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കതിരെ നടപടി വേണമെന്ന് പരാതി. വീട്ടമ്മക്കെതിരെ പരാതി നല്കിയ എസ്.എന്‍.ഡി.പി യൂണിയന് പ്രവര്ത്തകന്…
Read More » - 14 October
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കുമ്പള: പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇച്ചിലമ്പാടി കിദൂര്‍ ദണ്ഡഗോളിയിലെ മാര്‍സല്‍ ഡിസൂസയുടെ മകന് മെല്വിന് ഡിസൂസ (15)യാണ് മരിച്ചത്. ശനിയാഴ്ച…
Read More »