Kerala
- Oct- 2018 -17 October
മലയ്ക്ക് പോകാൻ മാലയിട്ട യുവതിയെ പിരിച്ചു വിട്ട് സ്വകാര്യ സ്ഥാപനം
പത്തനംതിട്ട: ശബരിമയ്ക്ക് പോകാൻ മാലയിട്ടു എന്ന കാരണത്താൽ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട് സ്വദേശിനിയായ അര്‍ച്ചന എന്ന യുവതിയ്ക്കാണ് ജോലി നഷ്ടമായത്. യുവതി ഒരു സ്വകാര്യ…
Read More » - 17 October
മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സമരക്കാരുടെ കൈയേറ്റ ശ്രമം
പത്തനംതിട്ട: നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സമരക്കാരുടെ കൈയേറ്റ ശ്രമം. റിപ്പബ്ലിക് ചാനലിന്റെ വനിതാ മാധ്യമ പ്രവര്‍ത്തകയെയാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ചാനലിന്റെ വാഹനം സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും…
Read More » - 17 October
‘നിങ്ങൾക്ക് പാപം കിട്ടും’ പ്രതിഷേധക്കാരോട് മന്ത്രി ജയരാജന്
തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജന്. അവര്‍ ചെയ്യുന്നത് മഹാപാപമാണ്. അവര്‍ക്കു നാശമുണ്ടാകുമെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്…
Read More » - 17 October
ശബരിമല സ്ത്രീ പ്രവേശനം:നിലയ്ക്കലില്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കാനാകാതെ പോലീസ്
പത്തനംതിട്ട: 10വയസ്സിനു മുകളിലും 50 വയസ്സിനു താഴെയുമുള്ള സ്ത്രീകള്‍ ശബരിമലയിലേയ്ക്ക് കയറാതിരിക്കാന്‍ നിലയ്ക്കലില്‍ പരതിഷേധം ശകതമാകുന്നു. ബസ്സുകളിലും മറ്റും നിരവധി പ്രതിഷേധക്കാരാണ് ഇവിടേയ്ക്ക് ഒഴുകി എത്തുന്നത്. 2000…
Read More » - 17 October
പ്രതിഷേധം ശക്തം; നിലയ്ക്കലിൽ കാർ തകർത്തു; ‘സേവ് ശബരിമല’ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു
പമ്പ: ശബരിമലയിലേയ്ക്ക് സ്ത്രീകൾ കടക്കുന്നത് തടയുന്ന സമരപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. സ്ത്രീകളുൾപ്പടെയുള്ള എല്ലാ സമരക്കാരെയുമാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. രാവിലെ മുതൽ ഇവിടേയ്ക്കെത്തിയ എല്ലാ…
Read More » - 17 October
നാല് വനിതാ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ശബരിമലയില്‍ അവലോകന യോഗം ആരംഭിച്ചു
പത്തനംതിട്ട: നാല് വനിതാ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ശബരിമലയില്‍ അവലോകന യോഗം ആരംഭിച്ചു. അതേസമയം, ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി നിലയ്ക്കലില്‍ സംഘര്‍ഷം നടക്കുകയാണ്. തുടര്‍ന്ന്…
Read More » - 17 October
യുവതികൾ സന്നിധാനത്തെത്തിയാൽ ക്ഷേത്രം അടച്ചിടും: തന്ത്രി കണ്ഠര് രാജീവര്
പമ്പ∙ അയ്യപ്പദർശനത്തിനായി യുവതികൾ സന്നിധാനത്തെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്. തുലാമാസ പൂജകൾക്കായി നട തുറക്കാനെത്തിയ തന്ത്രി പമ്പയിൽ മാധ്യമങ്ങളോടു പറഞ്ഞതാണിത്. ഏതെങ്കിലും ഒരു യുവതി…
Read More » - 17 October
മരണത്തിനുത്തരവാദി തീവ്രവാദ സംഘടന: കത്തെഴുതി വെച്ച ശേഷം യുവാവ് ജീവനൊടുക്കി
കുന്താപുരം: മരണത്തിനുത്തരവാദി തീവ്രവാദ സംഘടനയെന്ന് എഴുതി വെച്ച ശേഷം യുവാവ് ജീവനൊടുക്കി. കുന്താപുരം കൊടേശ്വറിനടുത്ത മര്‍ക്കോടുവിലെ രുദ്രയ്യ മൊഗവീരയുടെ മകന് വിവേക് (23) ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ…
Read More » - 17 October
ശബരിമല സ്ത്രീ പ്രവേശനം; ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നത് കേണ്‍ഗ്രസ് നേതാവ്
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നത് കേണ്‍ഗ്രസ് നേതാവ്. പത്തനംതിട്ടയിലെ ബിജെപിയുടെ ഉപവാസ സമരം കെപിസിസി എക്സിക്യൂട്ടീവ്…
Read More » - 17 October
ഇനി വൈകേണ്ടതില്ല; തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ തടയുന്ന സാഹചര്യത്തിലാണ്…
Read More » - 17 October
‘കറുപ്പണിഞ്ഞ് മാലയിട്ട് വ്രതം നോറ്റ്’ മല ചവിട്ടാനെത്തിയ ലിബി നിരീശ്വരവാദി: ഭക്തരെ പ്രകോപിപ്പിക്കാനെന്ന് ആരോപണം
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ വിശ്വാസികള്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശി ലിബിയെയാണ് തടഞ്ഞത്. ഇവർ ഫേസ്ബുക്കിൽ പോസ്റ്റിട്ട് തനിക്ക് ഭക്തി കൊണ്ടല്ലെന്നും ആചാരം മാറ്റാനാണെന്നും വ്യക്തമാക്കിയ…
Read More » - 17 October
എടിഎം കൊള്ള: അന്വേഷണം ഹരിയാനയിലെ മോഷ്ടാക്കളെ കേന്ദ്രീകരിച്ച്
തൃശൂര്‍: ജില്ലയില്‍ എടിഎമ്മുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയവരെ പിടികൂടാാന്‍ കഴിയാതെ പോലീസ്. കൊള്ളക്കാരെ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു റൂറല്‍ എസ്പി എം.കെ.പുഷ്കരന് പറഞ്ഞു. ഇതേസമയം മോഷണം നടന്നിടത്തു നിന്ന്ും ശേഖരിച്ച…
Read More » - 17 October
മല ചവിട്ടാന്‍ നാല്‍പ്പത് വയസുള്ള സ്ത്രീയും; ഒരു കുടുംബം മുഴുവന്‍ ശബരിമലയിലേക്ക്
നിലയ്ക്കല്‍: മല ചവിട്ടാന്‍ നാല്‍പ്പത് വയസുള്ള സ്ത്രീയും, ഒരു കുടുംബം മുഴുവന്‍ ശബരിമലയിലേക്ക്. നാല്പ്പപത്തി അഞ്ച് വയസുള്ള ആന്ധ്രാപ്രദേശ് സ്വദേശസി മാധവിയും കുടുംബവുമാണ് മല ചവിട്ടാനെത്തിയത്. എന്നാല്‍…
Read More » - 17 October
നിലയ്ക്കലില്‍ സ്ഥിതിഗതികള്‍ രൂക്ഷം : പോലിസ് പൊളിച്ച പന്തല്‍ അയ്യപ്പഭക്തര്‍ വീണ്ടും കെട്ടി
ശബരിമല നിലയ്ക്കലില്‍ പോലിസ് കെട്ടിയ പര്‍ണശാല ശബരിമ അയ്യപ്പ ഭക്തരായ പ്രതിഷേധക്കാര്‍ വീണ്ടും കെട്ടി. ഇന്ന് രാവിലെയാണ് പോലിസ് ഇരച്ചെത്തി നാമജപയാത്ര നടത്തുന്ന പന്തല്‍ പൊളിച്ചത്. പത്ത്…
Read More » - 17 October
യുവതികളടക്കമുള്ള ഭക്തരെ തടയുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകും; അത്തരം പ്രവൃത്തികള്‍ മഹാപാപമാണെന്ന് ഇപി ജയരാജന്
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവവേശന വിഷയത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി ഇ പി ജയരാജന്. യുവതികളടക്കമുള്ള ഭക്തരെ തടയുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്നും അത്തരം പ്രവൃത്തികള്‍ മഹാപാപമാണെന്നും തടയുന്നവര്‍ക്ക് വലിയ…
Read More » - 17 October
സ്ത്രീകളാരെങ്കിലും ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ ബസടക്കം കത്തിക്കും; ഭീഷണിയുമായി അയ്യപ്പഭക്തര്‍
പത്തനംതിട്ട: സ്ത്രീകളാരെങ്കിലും ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ ബസടക്കം കത്തിക്കുമെന്ന ഭീഷണിയുമായി അയ്യപ്പഭക്തര്‍. പത്തനംതിട്ട ബസ്റ്റന്ഡില് നിന്നും ആചാരപ്രകാരമല്ലാതെ ഒരു സ്ത്രീയെ പോലും പമ്ബയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന കടുത്ത…
Read More » - 17 October
ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നേതാവ് ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പൊലീസ് പ്രതിഷേധക്കാരുടെ സമരപന്തല്‍ പൊളിച്ച് നീക്കിയത് അംഗീകരിക്കാന്‍ ആകില്ലെന്നും വ്യക്തമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ശബരിമല യുവതി…
Read More » - 17 October
ഭക്തരെ തടയൽ; ശബരിമലയിൽ ഏഴ് പേര് അറസ്റ്റില്‍
പത്തനംതിട്ട: ശബരിമലയിലെത്താന്‍ ശ്രമിക്കുന്ന യുവതികളെ തടയാനായി സമരം നടത്തിയവരില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ സമരപന്തല്‍ പൊളിച്ച ശേഷമാണ് ഏഴ് പേരെ കസ്റ്റഡിയിലെടുത്തത്.…
Read More » - 17 October
മല ചവിട്ടാനെത്തിയ ഭക്തയെ ബസ്സ് സ്റ്റാന്റില്‍ തടഞ്ഞ് അയ്യപ്പഭക്തര്‍; തീരുമാനത്തില്‍ നിന്ന് പിന്മാറാതെ യുവതി
പത്തനംതിട്ട: മല ചവിട്ടാനെത്തിയ ഭക്തയെ ബസ് സ്റ്റാന്റില്‍ തടഞ്ഞു. ചേര്‍ത്തലയില്‍ നിന്ന് എത്തിയ ലിബി എന്ന യുവതിയാണ് ഇന്ന് ശബരിമല ദര്‍ശനത്തിനായി പത്തനംതിട്ട ബസ്സ്റ്റാന്റില് എത്തിയത്. കോടതി വിധിയുടെ…
Read More » - 17 October
പറഞ്ഞ വാക്കുകളെ കാറ്റില്‍ പറത്തി രാഹുല്‍ ഈശ്വര്‍; വനിതാ ഉദ്യോഗസ്ഥരുടെ പ്രായക്കണക്കെടുത്ത് രാഹുല്‍ ഈശ്വറിന്റെ സംഘടന
പത്തനംതിട്ട: പറഞ്ഞ വാക്കുകളെ കാറ്റില്‍ പറത്തി രാഹുല്‍ ഈശ്വര്‍, വനിതാ ഉദ്യോഗസ്ഥരുടെ പ്രായക്കണക്കെടുത്ത് രാഹുല്‍ ഈശ്വറിന്റെ സംഘടന. ശബരിമല നടതുറക്കുമ്പോഴുള്ള സുരക്ഷയുടെ ഭാഗമായി നിയോഗിച്ച വനിതാ പൊലീസുകാരോട്…
Read More » - 17 October
യൂണിയൻ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം; പോരിനൊരുങ്ങി തച്ചങ്കരി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ യൂണിയനുകള്‍ക്കെതിരെ തുറന്ന പോരിന് എംഡി തോമിൻ ജെ. തച്ചങ്കരി. സമരം നടത്തിയ യൂണിയൻ നേതാക്കള്‍ക്കെതിരെ കേസെടുത്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് തച്ചങ്കരി കത്ത്…
Read More » - 17 October
സന്നിധാനത്ത് അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെയും വനിതാ പോലീസുകാരെയും തിരിച്ചയച്ചു
നിലക്കൽ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് 11 മണിയ്ക്ക് നടക്കുന്ന ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ…
Read More » - 17 October
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് കയറി: 16 പേര്‍ക്ക് പരിക്ക്
ആറ്റിങ്ങല്‍: കെഎസ്ആര്‍ടിസി ബസ് നിയന്തരണംവിട്ട് വീട്ടിലേയ്ക്ക് പാഞ്ഞുകയറി. ആലംകോട് പൂവമ്പാറയ്ക്കു സമീപമുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന 16 പേര്‍ക്കു പരിക്കേറ്റു. നിയന്ത്രണംവിട്ട ബസ് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് വീടിന്റെ…
Read More » - 17 October
കാവല്പ്പടയാളികളെ അണിനിരത്തി സര്‍ക്കാര്‍ ധിക്കാരികളെപ്പോലെ പെരുമാറുന്നു; കെ സുധാകരന്
നിലയ്ക്കല്‍: കാവല്പ്പടയാളികളെ അണിനിരത്തി സര്‍ക്കാര്‍ ധിക്കാരികളെപ്പോലെ പെരുമാറുകയാണെന്നും സര്‍ക്കാര്‍ വിശ്വാസസികതളുടെ വികാരം മനസിലാക്കണമെന്നും വ്യക്തമാക്കി കെ സുധാകരന്. കേരളത്തില്‍ ഇത്രയും വലിയ പ്രശനം നടക്കുമ്പോല്‍ മുഖ്യമന്ത്രി പിണറായി…
Read More » - 17 October
യുവതികള്‍ക്ക് ധൈര്യമായി മല ചവിട്ടാം; മല കയറാനെത്തുന്നവരെ തടയാമെന്ന് ആരും കരുതേണ്ടെന്ന് ഐജി മനോജ് എബ്രഹാം
പത്തനംതിട്ട: മല കയറാനെത്തുന്നവരെ തടയാമെന്ന് ആരും കരുതേണ്ടെന്നും അങ്ങനെ നിയമം കയ്യിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും തുറന്ന് പറഞ്ഞ് ഐജി മനോജ് എബ്രഹാം. ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും…
Read More »