Latest NewsKerala

ശബരിമലയിൽ പോലീസുകാർ വാഹനങ്ങൾ നശിപ്പിച്ച സംഭവം; ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

വാഹനങ്ങൾ നശിപ്പിച്ച പോ​ലീ​സു​കാര്‍​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചെ​ന്ന് കോ​ട​തി

കൊ​ച്ചി: ശബരിമലയിൽ പോലീസുകാർ വാഹനങ്ങൾ നശിപ്പിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് അ​തൃ​പ്തി. ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ച പോ​ലീ​സു​കാര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.

ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍ ആ​രെ​ന്ന് വ്യ​ക്ത​മാ​ണ്. ഇ​വ​ര്‍​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. പോ​ലീ​സു​കാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

കു​റ്റ​ക്കാ​രായ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. എ​ന്ത് ന​ട​പ​ടി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ സ്വീ​ക​രി​ച്ച​തെ​ന്ന് കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ന​ട​പ​ടി​ക​ളു​ടെ വിശദമായ റി​പ്പോ​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ സമർപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button