Kerala
- Oct- 2018 -17 October
കരളിനെ തകര്‍ക്കും ഈ വേദനസംഹാരികള്‍
തലവേദനയെന്നോ വയറുവേദനയെന്നോയില്ല എന്തെങ്കിലും നിസ്സാരവേദനകള് തോന്നുമ്പോള്‍ വേദനസംഹാരികള്‍ കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. എന്നാല്‍ ഇത് മാരകമായ പലരോഗങ്ങള്‍ക്കും വഴിതെളിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അസെറ്റാമിനോഫെന്‍( Acetaminophen )എന്ന വേദനസംഹാരിയാണ്…
Read More » - 17 October
നാളത്തെ ഹര്‍ത്താൽ; പത്തനംതിട്ട ജില്ലയിലും പരിസരപ്രദേശങ്ങളിലും പ്രത്യേക സുരക്ഷ
തിരുവനന്തപുരം: ശബരിമല സംരക്ഷണസമിതി നാളെ നടത്തുന്ന ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാനമൊട്ടാകെ പൊലീസ് സേനയെ നാളെ വിന്യസിക്കും.…
Read More » - 17 October
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരം ; മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമം
പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരത്തിൽ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമം. മാധ്യമങ്ങളുടെ വാഹനങ്ങളും ക്യാമറകളും സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും നിരവധി വനിതാ മാധ്യമ…
Read More » - 17 October
ടവറിന് മുകളിൽ കയറി അയ്യപ്പഭക്തന്റെ ആത്മഹത്യാ ഭീഷണി; വീഡിയോ
ടവറിന് മുകളിൽ കയറി അയ്യപ്പഭക്തന്റെ ആത്മഹത്യാ ഭീഷണി. കൂട്ടുപാത ജങ്ഷനിലാണ് സംഭവം. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യമാണ് യുവാവ് മുന്നോട്ടുവെച്ചിരിക്കുന്നത്. വൻ ജനക്കൂട്ടമാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. പോലീസും…
Read More » - 17 October
രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍
നിലയ്ക്കല്‍: ശബരിമലയിലും കാനന പാതയിലും അയ്യപ്പ ധര്‍മ സേനയുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന് തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പാ പോലീസാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. നിലയ്ക്കലില്‍…
Read More » - 17 October
ശബരിമല: ഗുരുസ്വാമി ആത്മാഹൂതി ചെയ്തു
കൊയിലാണ്ടി•ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മനംനൊന്ത് ഗുരുസ്വാമി ആത്മാഹൂതി ചെയ്തു. പന്തല്ലൂര്‍ സ്വദേശി രാമകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനോടുക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More » - 17 October
രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി മാധ്യമപ്രവർത്തക
തിരുവനന്തപു: ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സമരത്തിന് മുന്നിട്ടിറങ്ങിയ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. കേരളത്തില്‍ വര്‍ഗീയ ലഹളയുണ്ടാക്കാനാണ് രാഹുല്‍ ഈശ്വറിന്റെ ശ്രമമെന്നും സുപ്രീം…
Read More » - 17 October
കേരളത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ല-എസ്.എന്‍.ഡി.പി
ആലപ്പുഴ•വിശ്വാസത്തിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും ശബരിമലയുടെ പേരില്‍ പ്രത്യക്ഷ സമരങ്ങള്‍ക്കില്ലെന്നും എസ്.എന്‍.ഡി.പി യോഗം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും…
Read More » - 17 October
ശബരിമല സമരത്തിനെതിരെ സുബ്രഹ്മണ്യം സ്വാമി രംഗത്ത്
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധനത്തെ അനുകൂലിച്ച വ്യക്തികളാണ് ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നതെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി. നൂറ്റാണ്ടുകളായി പാലിച്ചു വരുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ്…
Read More » - 17 October
ശബരിമല വിഷയത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരം: കടകംപള്ളി സുരേന്ദ്രന്
പന്തളം: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയസമരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബിജെപിയുടെ അജണ്ട ജനം മനസ്സിലാക്കിയിട്ടുണ്ട്, സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ…
Read More » - 17 October
അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊരുങ്ങി അമ്മ
കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി മൂന്ന് ദിവസത്തിനകം ചേരുമെന്ന് അമ്മ വക്താവും ട്രഷററുമായ ജഗദീഷ്. അമ്മ പ്രസിഡന്റിന്റെ അനുവാദത്തോടെ താന്‍…
Read More » - 17 October
ശബരിമല സമരത്തില്‍ നിലപാട് വ്യക്തമാക്കി വെള്ളാപ്പിള്ളി നടേശന്
ആലപ്പുഴ: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള വിധിക്കെതിരെ നടക്കുന്ന് തെരുവ് സമരത്തെ പിന്തുണക്കില്ലെന്ന്് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമരത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം…
Read More » - 17 October
മിന്നല്‍ പണിമുടക്കിന് നേതൃത്വം കൊടുത്ത കെ.എസ്.ആര്.ടി.സിയിലെ ജീവനക്കാർക്കെതിരെ നടപടി
മിന്നല്‍ പണിമുടക്കിന് നേതൃത്വം കൊടുത്ത കെ.എസ്.ആര്.ടി.സിയിലെ ജീവനക്കാർക്കെതിരെ നടപടിയെടുക്കും. . 42 പേര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി എം ഡി ടോമിന് ജെ.തച്ചങ്കരി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും…
Read More » - 17 October
കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കടുത്ത അനീതി- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വിദേശ മലയാളികളില്‍ നിന്നും ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കടുത്ത അനീതിയാണെന്ന് സി.പി.ഐ (എം)…
Read More » - 17 October
മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേ പേര് പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച് വിശേഷിച്ചൊന്നും സംഭവിക്കില്ല; ശബരിമല വിഷയത്തില്‍ പ്രതികരണവുമായി ശാരദക്കുട്ടി
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകള്‍ ട്രെയിനിലുണ്ട്. മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേ പേര് പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച്…
Read More » - 17 October
ശബരിമല: ജോലി നഷ്ടമായത് സൂര്യ ദേവാര്ച്ചനയ്ക്ക്
കോഴിക്കോട്•ശബരിമലയ്ക്ക് മലയ്ക്ക് പോകാന്‍ മാലയിട്ട യുവതിയ്ക്ക് ജോലി നഷ്ടമായി. മലയ്ക്ക് പോകാന്‍ മാലയിട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ സൂര്യ ദേവാര്ച്ചനയെയാണ് ജോലിയില്‍ നിന്നും…
Read More » - 17 October
മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കമായി
പ്രളയദുരിതാശ്വസത്തില് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നടത്തുന്ന യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. ഇന്ന് മുതല്‍ നാല് ദിവസം മുഖ്യമന്ത്രി പിണറായി വിജയന് യു.എ. ഇയിലുണ്ടാകും.…
Read More » - 17 October
കുമാരിയുടെ അമ്മത്തൊട്ടില്‍ വീണ്ടും കിലുങ്ങി: ഇത്തവണ എത്തിയത് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്
തിരൂര്‍: പന്ത്രണ്ടാമതും ഡോ. കുമാരിയുടെ അമ്മത്തൊട്ടിലില്‍ പൊന്നൊമനയെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് പൊതുപ്രവര്‍ത്തകയായ ഡോ. കുമാരി സുകുമാരന്റെ വീടിനോടു ചേര്‍ന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച…
Read More » - 17 October
ഉന്തും തള്ളും അടിയുമൊന്നും ഉണ്ടാവണമെന്നല്ല; അവിടെ സ്ത്രീകളെ തടയുന്നവര്‍ക്കും, അക്രമിക്കുന്നവര്‍ക്കുമെതിരെ ശക്തമായി നയമനടപടികളുമുണ്ടാവണമെന്ന് കെ. അജിത
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി കെ.അജിത. സ്ത്രീകളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇവിടെ നടക്കുന്നത് രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള പ്രവൃത്തികളാണെന്നും സാമൂഹ്യപ്രവര്‍ത്തക കെ.…
Read More » - 17 October
മകളേയും കൂട്ടി ശബരിമലയില്‍ പോകണം: ഫേസ്ബുക്കിലൂടെ ആഗ്രഹമറിയിച്ച് യുവതി
പ്രതിഷേധങ്ങള്‍ കത്തി ജ്വലിക്കുന്നതിനിടയിലും ശബരിമല ചവിട്ടാനുള്ള ആഗ്രഹവുമായി നിരവധി യുവതികളാണ് രംഗത്തെത്തിയിരിക്കുന്നത്. അതില്‍ മകളോടൊപ്പം മലകയറാനുള്ള ആഗ്രഹം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി അനീഷ് എന്ന യുവതി. ഫേസ്ബുക്കിലൂടെയാണ് ഇവര്‍…
Read More » - 17 October
ക്ഷേത്രം അടച്ചിടില്ല; അത് ആചാരങ്ങള്‍ക്ക് എതിര്; തന്ത്രി
യുവതികൾ ശബരിമലയിലെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന പ്രചാരണങ്ങൾ തള്ളി തന്ത്രി കണ്ഠര് രാജീവര്. അമ്പലം അടച്ചിടുന്നത് ആചാരങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. മാസത്തിൽ അഞ്ച് ദിവസം നട തുറന്ന് പൂജ…
Read More » - 17 October
പോലീസിനെ ഉപയോഗിച്ച് ഞങ്ങളെ അടിച്ചമര്‍ത്താനാകില്ല; അവസാനം വരെ പോരാടുമെന്ന് ശ്രീധരന്‍പിള്ള
നിലയ്ക്കല്‍: പോലീസിനെ ഉപയോഗിച്ച് ഞങ്ങളെ അടിച്ചമര്‍ത്താനാകില്ലെന്നും അവസാനം വരെ പോരാടുമെന്നും വ്യക്തമാക്കി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ഇവിടെയെത്തിയിട്ടുള്ള മുഴുവന്‍ വിശ്യാസികളെയും തകര്‍ക്കാനാകില്ലെന്നും എന്തെല്ലാം നേരിടേണ്ടി…
Read More » - 17 October
സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് ഇന്ന് ഇരുപത് രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 2,940 രൂപയും പവന് 23,520…
Read More » - 17 October
മലയ്ക്ക് പോകാൻ മാലയിട്ട യുവതിയെ പിരിച്ചു വിട്ട് സ്വകാര്യ സ്ഥാപനം
പത്തനംതിട്ട: ശബരിമയ്ക്ക് പോകാൻ മാലയിട്ടു എന്ന കാരണത്താൽ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട് സ്വദേശിനിയായ അര്‍ച്ചന എന്ന യുവതിയ്ക്കാണ് ജോലി നഷ്ടമായത്. യുവതി ഒരു സ്വകാര്യ…
Read More » - 17 October
മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സമരക്കാരുടെ കൈയേറ്റ ശ്രമം
പത്തനംതിട്ട: നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സമരക്കാരുടെ കൈയേറ്റ ശ്രമം. റിപ്പബ്ലിക് ചാനലിന്റെ വനിതാ മാധ്യമ പ്രവര്‍ത്തകയെയാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ചാനലിന്റെ വാഹനം സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും…
Read More »