കോട്ടയം: കേരളത്തിൽ നാശം വിതച്ച പ്രളയത്തിന്റെ അഘാതത്തിൽ നിന്നും കരകയറാൻ റിസ്റ്റോറിംങ് പരിപാടി. എസ് സി ആർടിസിയുംയൂണിസെഫുമാണ് ഇത്തരമൊരു പരിപാടിയുമായിമുന്നോട്ട് വന്നിരിക്കുന്നത്.
പ്രളയം കുട്ടികളിലും അധ്യാപകരിലും ഉണ്ടാക്കിയ മാനസികാഘാതം നേരിടാനാണ് റിസോറ്റോറിങ് ലൈവ്സ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
Post Your Comments