ന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കുന്നത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നില്‍കിയ ഹര്‍ജി തള്ളി. വിസമ്മതമുള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. അതേയമയം സാലറി ചലഞ്ചിലൂടെ നേടുന്ന തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജനങ്ങളുടെ വിശ്വാസം നേടേണ്ടത സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
വിസമ്മതപത്രം നല്‍കുന്നത് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.
https://youtu.be/9ZaXfz_f1CY
Post Your Comments