Latest NewsKerala

അമിത്ഷായുടെ ശരീരത്തെപ്പറ്റിയുളള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ എംടി രമേശ്

തിരുവനന്തപുരം:  അമിത് ഷാ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അതിലുളള പ്രതികരണം വിവാദത്തിന് വഴിവെച്ചു. കക്ഷി രഹിതമായി രാഷ്ട്രീയ  രംഗത്തെ പ്രമുഖര്‍ മുഖ്യമന്ത്രി അമിത്ഷായോട് നടത്തിയ മറുപടി തികച്ചും അധിക്ഷേപകരമായെന്നും പറഞ്ഞ് വിയോജിപ്പും പ്രകടിപ്പിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

https://www.facebook.com/MTRameshOfficial/posts/2154676754772468?__xts__%5B0%5D=68.ARDQH6c2vetautfks1gSkNUtYhwJ_xv_WvNEUG2sLF08kb5UNuzPPvW2WrGdBitMXhLFZq1pzpMz-Dgs7QHuH0zZjUpqn8sSHzMGJmlaRiY41WtRX1cUTfCcYCW8vjS8Bit_zdX5VsD1XW1sU81BVXnKm5nTolzFkuMFoCT-hdADR7sXzD42B9Z1Qa2HKVijcEZ1vjx2x5B2hqqEdn1Qcik&__tn__=-R

ഇതിനെത്തുടര്‍ന്ന് ബിജെപിയുടെ എംടി രമേശും പ്രതികരിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്. അമിത്ഷായുടെ തടിയെപ്പറ്റി എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ത്രിപുരയിലെ മണിക് സര്‍ക്കാരിനോട് ചോദിച്ചാല്‍ അത് ദുരീരകരിക്കപ്പെടുമെന്നാണ് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button