Kerala
- Oct- 2018 -18 October
ആഡംബര കപ്പല്‍ സെലിബ്രിറ്റി കോണ്സ്റ്റലേഷന് ഡിസംബറില്‍ കൊച്ചിയില്‍ നിന്നും യാത്രയ്ക്കൊരുങ്ങുന്നു
കൊച്ചി: സെലിബ്രിറ്റി ക്രൂയിസിന്റെ ഏറ്റവും പുതിയ നവീകരിച്ച മില്ലേനിയം ക്ലാസ് ആഡംബര കപ്പല്‍ കൊച്ചിയില്‍ നിന്നും പുറപ്പെടുന്നു. സെലിബ്രിറ്റി കോണ്സ്റ്റലേഷന് എന്ന് പേര് നല്‍കിയിരിക്കുന്ന കപ്പല്‍ ഡിസംബറില്‍…
Read More » - 18 October
ശബരിമല: കലാപം ലക്ഷ്യമിട്ട പ്രതിഷേധമെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ശബ്ദ സന്ദേശം മന്ത്രി പുറത്തു വിട്ടത്. ഇരുമുടിക്കെട്ടില്ലാതെ മലചവിട്ടിയാല്‍…
Read More » - 18 October
അറസ്റ്റിലായ രാഹുൽ ഈശ്വറിനെയും സംഘത്തേയും റിമാൻഡ് ചെയ്തു
റാന്നി: അറസ്റ്റിലായ അയ്യപ്പധര്‍മ സേന നേതാവ് രാഹുല്‍ രാഹുൽ ഈശ്വറിനെയും സംഘത്തേയും റിമാൻഡ് ചെയ്തു. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള സംഭവങ്ങളിലാണ് രാഹുല്‍ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം…
Read More » - 18 October
മിസ് കേരള വേദിയില്‍ ഓട്ടോ ഡ്രൈവറായ അച്ഛനെ പരിചയപ്പെടുത്തി മകള്‍,അഭിമാനം കൊണ്ട് വിതുമ്പി അച്ഛൻ
കൊച്ചി: മിസ് കേരള 2018 വേദിയില്‍ വാശിയേറിയ മത്സരം നടന്ന ശേഷം പിന്നീട് നടന്നത് വൈകാരികമായ ഒരു സംഭവമാണ്. ഓരോ റൗണ്ടിലും മികച്ച പ്രകടനവുമായി മത്സരാര്‍ത്ഥികള്‍ വന്നുപോകുന്നു.…
Read More » - 18 October
ഹാദിയ കേസ്; അന്വേഷണം അവസാനിപ്പിക്കാന്‍ എന്‍ഐഎ തീരുമാനം
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലാത്തതിനാൽ ഹാദിയ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ എന്‍ഐഎ തീരുമാനം. ഷെഫിന് ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയില്‍…
Read More » - 18 October
ശബരിമല വിഷയത്തില്‍ അക്രമം വേണ്ട: തന്ത്രി
സന്നിധാനം: ശബരിമല വിഷയത്തില്‍ അക്രമം ഉണ്ടാക്കി പുണ്യ പൂങ്കാവനത്തിന് അപമാനം ഉണ്ടാക്കരുതെന്ന് തന്ത്രി കണ്ഠരര് രാജീവര്. താന്‍ സ്ത്രീകളെ മാനിക്കുന്ന വ്യക്തിയാണെന്നും മറ്റുള്ളവരുടെ വിശ്വാസം കണക്കിലെടുത്ത് യുവതികള്‍…
Read More » - 18 October
‘ഒരു യുവതി പോലും പ്രവേശിക്കില്ല സന്നിധാനത്തും മുഴുവൻ ഞങ്ങളുണ്ട് ‘ :നിലയ്ക്കലില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു; പ്രകാശ് ബാബു അറസ്റ്റിൽ
പമ്പ : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിലയ്ക്കലില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.യുവമോർച്ച…
Read More » - 18 October
സുഹാസിനി രാജിനെ സന്നിധാനത്തേക്കുള്ള യാത്രയില്‍ തടഞ്ഞ സംഭവം; പോലീസ് കേസെടുത്തു
ശബരിമല: ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തക സുഹാസിനി രാജിനെയും സഹപ്രവര്ത്തകന് കാള്‍ സ്വാഹനെയും ശബരിമല സന്നിധാനത്തേക്കുള്ള യാത്രക്കിടയില്‍ മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. സുഹാസിനിയുടെ…
Read More » - 18 October
തിയറ്റര്‍ എന്ന നീലേശ്വരത്തിന്റെ ആവശ്യം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു
നീലേശ്വരം: നീലേശ്വരത്ത് തിയേറ്റര്‍ വരുന്നു. സിനിമാ തിയറ്റര്‍ ഇല്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയാണ് നീലേശ്വരമെന്ന പേരുദോഷമാണ് ഇതോടെ മാറുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് നീലേശ്വരം നഗരസഭയ്ക്ക്…
Read More » - 18 October
ശബരിമലയിലെത്തിയ അന്യ സംസ്ഥാന അയ്യപ്പന്മാരും സ്ത്രീ പ്രവേശനത്തിന് എതിര്
ശബരിമല: വ്രതം നോറ്റ് അന്യ സംസ്ഥാനത്തു നിന്ന് ശബരിമലയിലെത്തിയ അയ്യപ്പ ഭക്തർക്ക് ശബരിമലയിലെ നടപടികളിൽ കടുത്ത അതൃപ്തിയും വേദനയും. നിലക്കലും പമ്പയിലും യാതൊരു തിരക്കുകളുമില്ലാത്തതും പോലീസ് വിന്യാസവും…
Read More » - 18 October
ബിജെപി സമരത്തില്‍ പങ്കെടുത്തു: ജി.രാമന്നായര്ക്ക് സസ്പെന്ഷന്
പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ ബിജെപി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കെപിസിസി നിര്‍വാഹകസമിതിയംഗം ജി.രാമന്നായരെ എഐസിസി സസ്പെന്‍ഡ് ചെയ്തു. അതേസമയം വിശ്വാസികള്‍ക്കൊപ്പം…
Read More » - 18 October
ശബരിമല വിഷയം; ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ആര്‍ത്തവമില്ല, ഞങ്ങള്‍ക്ക് പോകാനാകുമോ? അഞ്ജലി അമീര്‍ ചോദിക്കുന്നു
ശബരിമല വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച് അഞ്ജലി അമീര്‍. ശബരിമല വിഷയത്തില്‍ ആര്‍ത്തവമാണ് പ്രധാന പ്രശ്നമായി വരുന്നതെന്ന് അങ്ങിനെയെങ്കില്‍ ആര്‍ത്തവമില്ലാത്ത ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ പോകാനാകുമോ എന്ന് നടി അഞ്ജലി…
Read More » - 18 October
നിലപാടുകള്‍ തുറന്നുപറയുന്നതിനാല്‍ അവസരം നഷ്ടമാകുന്നു,പേടിച്ചാണ് ജീവിക്കുന്നത്, പക്ഷേ പിന്നോട്ടില്ല: നടി പാര്‍വതി
തങ്ങളുടെ നിലപാടുകള്‍ തുറന്നുപറയുന്നതിനാല്‍ ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് സിനിമയില്‍ അവസരം നഷ്ടമാകുന്നുണ്ടെന്ന് നടി പാര്‍വതി. ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് തുറന്നുപറയുന്ന ബോളിവുഡിലെ കലാകാരികള്‍ക്ക് നിര്‍മാതാക്കളും നിര്‍മാണ കമ്പനികളും ഉള്‍പ്പെടെ പിന്തുണ…
Read More » - 18 October
മലകയറാതെ മടങ്ങിയ സുഹാസിനി ‘ഓപ്പറേഷന് ദുര്യോധന’യിലെ പ്രധാന പങ്കാളി
കോട്ടയം: ശബരിമല പാതയിലൂടെ മലകയറി സന്നിധാനത്ത് എത്താൻ ശ്രമിച്ച സുഹാസിനി രാജ് രാജ്യത്തെ പ്രശസ്ത വനിതാ മാധ്യമപ്രവർത്തകരിൽ ഒരാളാണ്. ‘ദ് ന്യൂയോർക്ക് ടൈംസി’ന്റെ ഡൽഹിയിലെ സൗത്ത് എഷ്യ…
Read More » - 18 October
കാത്തിരിപ്പുകൾക്കൊടുവിൽ ദിലീപിനും കാവ്യ മാധവനും കുഞ്ഞുവാവയെത്തി
കാത്തിരിപ്പുകള്‍ക്കൊടുവില്‍ കാവ്യ പ്രസവിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും ദിലീപ് ഫാന്‍സ് ക്ലബ്ബിലാണ് ദിലീപ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മീനാക്ഷിക്ക് ഒരു…
Read More » - 18 October
മാധ്യമപ്രവർത്തകയെ തടഞ്ഞത് അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകൾ – കടകംപള്ളി
തിരുവനന്തപുരം: അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകളാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനിയെ തടഞ്ഞതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ സമാധാനം വരുമെന്നും കടകംപള്ളി സുരേന്ദ്രന്…
Read More » - 18 October
സംഘര്‍ഷ സാധ്യത; നിലയ്ക്കലില്‍ പോലീസ് കണ്ട്രോള് റൂം തുറന്നു
നിലയ്ക്കല്‍: നിലയ്ക്കലില്‍ പോലീസ് കണ്ട്രോള് റൂ തുറന്നു. സംഘര്‍ഷ സാധ്യതയും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് കണ്ട്രോള് റൂം തുറന്നത്. നേരത്തെ പമ്പാ പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ചായിരുന്നു സന്നിധാനത്തെ പോലീസ്…
Read More » - 18 October
കേന്ദ്രം നെല്ല് വില വര്‍ദ്ധിപ്പിച്ചിച്ചു: പുതുക്കിയ ഉത്തരവിറക്കാതെ സംസ്ഥാന സര്‍ക്കാര്‍
പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ നെല്ല് സംഭരണ വില വര്‍ദ്ധിപ്പിച്ചിട്ടും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് പഴയ വില തന്നെ. വില പുതിക്കിയുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കാത്തതാണ് ഇതിനു കാരണം.…
Read More » - 18 October
അലൻസിയറിനെതിരായ മീടൂ വിവാദം; നടിയുടെ വാക്കുകളെ പൂർണ്ണമായും ശരിവച്ച് ആഭാസം സംവിധായകൻ
അലൻസിയറിനെതിരായ മീടൂ വിവാദം നടി ദിവ്യാഗോപിനാഥിനെ പൂർണമായും പിന്തുണച്ചും അലൻസിയർ സിനിമയുടെ ചിത്രീകരണസമയത്തുണ്ടാക്കിയ പ്രശ്നങ്ങളെ കുറിച്ചും തുറന്നെഴുതി ആഭാസം സിനിമയുടെ സംവിധായകൻ ജുബിത് നംമ്രാടത്ത്. ‘അയാളെ മേയ്ക്കാൻ…
Read More » - 18 October
ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ മുളക്കലിന് ജലന്ധറില്‍ ഗംഭീര സ്വീകരണം
ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജലന്ധറില്‍ വിശ്വാസികളുടെ വക ഗംഭീര സ്വീകരണം. ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ഫ്രാങ്കോ മുളക്കല്‍…
Read More » - 18 October
നറുക്കെടുപ്പിന് മിനുട്ടുകള്‍ക്ക് മുമ്പ് ടിക്കറ്റെടുത്തു; നവകേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് പ്രളയബാധിതന്
കൊച്ചി: പ്രളയശേഷം കേരളത്തെ കരകയറ്റാനും പുനര്‍നിര്‍മ്മിക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ നവകേരള ലോട്ടറിയുടെ ഒന്നാം സമ്മാനങ്ങളില്‍ ഒന്ന് ലഭിച്ചത് പ്രളയബാധിതനായാ റോയിക്ക്. എറണാകുളം ചിറ്റൂര്‍ സ്വദേശിയായ കുമ്പാനായില്…
Read More » - 18 October
പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമത്തിന് പിന്നിൽ നുഴഞ്ഞുകയറിയവർ : ശ്രീധരൻ പിള്ള
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമത്തിന് പിന്നിൽ നുഴഞ്ഞുകയറിയവരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബി ജെ…
Read More » - 18 October
ഭക്തരുടെ വികാരം വ്രണപ്പെടുത്താനില്ല: ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്
പത്തനംതിട്ട: വിവാദമുണ്ടാക്കി മലകയറാനില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്. ആരുടെയും വികാരം വ്രണപ്പെടുത്താനില്ലെന്നും സുഹാസിനി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക്…
Read More » - 18 October
സുഹാസിനി രാജിന്റെ സുരക്ഷയെ കുറിച്ച് ഐജി മനോജ് എബ്രഹാം
പത്തനംതിട്ട: ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജിന് സന്നിധാനത്ത് എത്താൻ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നു എന്ന് ഐജി മനോജ് എബ്രഹാം. മുന്നോട്ട് പോയാൽ സുരക്ഷ കൊടുക്കാൻ പൊലീസ്…
Read More » - 18 October
മലമ്പുഴ ഡാമിലെ വെള്ളം തുറന്ന് വിടുന്നത് കൃഷിക്കാരുടെ ആവശ്യംകൂടി പരിഗണിച്ചാവണം; വി.എസ്.അച്യുതാനന്ദൻ
പാലക്കാട്: മലമ്പുഴ ഡാമിലെ വെള്ളം തുറന്നു വിടുന്നത് കുടിവെളളത്തിനും കൃഷിക്കും ആവശ്യമായ രീതിയിൽ ലഭ്യമാകുന്ന വിധം ക്രമീകരിക്കണമെന്ന് വി.എസ്.അച്യുതാനന്ദൻ എംഎൽഎ . കൃഷിക്കാരുടെ ആവശ്യം ഗൗരവായി പരിഗണിച്ച്…
Read More »