Latest NewsNattuvartha

രാജമല: നീലക്കുറിഞ്ഞി നേടികൊടുത്തത് 1.2 കോടി

സർക്കാരിന് 2 കോടി ചെലവായപ്പോൾ ടിക്കറ്റ് വിറ്റു വരവിലൂടെ ലഭിച്ചത് 1.2 കോടി

മൂന്നാർ: പ്രളയം നീലക്കുറിഞ്ഞിയെയും വെറുതെ വിട്ടില്ല. 8 ലക്ഷം പേരെങ്കിലും എത്തുമെന്ന് കരുതിയിടത്ത് വന്നത് വെറും 1 ലക്ഷം ആൾക്കാർ മാത്രം.

അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാരിന് 2 കോടി ചെലവായപ്പോൾ ടിക്കറ്റ് വിറ്റു വരവിലൂടെ ലഭിച്ചത് 1.2 കോടി യാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button