ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിന് ഇതുവരെ 22 ലക്ഷം ചിലവായതായും ഇനി മുന്നോട്ടുള്ള നടപടിക്ക് അയ്യപ്പ ഭക്തരിൽ നിന്ന് സംഭാവന സ്വീകരിക്കുമെന്നും പന്തളം കൊട്ടാരം.
പുന പരിശോധനാ ഹർജിക്ക് മുതിർന്ന അഭിഭാഷകരെയാണ് കൊട്ടാരം നിയോഗിച്ചിരിക്കുന്നതെന്നും കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പിജി ശശികുമാർ വർമ്മ പറഞ്ഞു.
Post Your Comments