KeralaLatest News

ഭജനപാടിയിരുന്ന എനിക്കെതിരെ പോലീസിന്റെ അകാരണമായ നടപടി; സരോജം സുരേന്ദ്രൻ

ഇത്തരം നടപടി മൂലം തീർഥാടനം നടത്താനായില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി

കൊച്ചി: ശബരിമലയിലെ പോലീസ് നടപടികൾ മൂലം ദുരിതം നേരിട്ട സരോജം സുരേന്ദ്രനെന്ന വ്യക്തി നഷ്ടപരിഹാരത്തിനായി കോടതിയെസമീപിച്ചു.

പമ്പാ ​ഗണപതി ക്ഷേത്ര പരിസരത്ത് ഭജന പാടിയിരുന്ന തന്നെ അകാരണമായി നടപടികൾക് വിധേയനാക്കിയതു വഴി ശാരീരിക, മാനസിക, ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു എന്നാണ് ഹർജിയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button