Kerala
- Oct- 2018 -18 October
മീ ടു വിവാദത്തില്‍ കുടുങ്ങി മലയാളി സംവിധായകന്
കൊച്ചി: മീ ടു വെളിപ്പെടുത്തലില്‍ മലയാളി സംവിധായകന് രാജേഷ് ടച്ച്റിവറിനെതിരെ ആരോപണവുമായി നടി രേവതി സമ്പത്ത്. തെലുങ്ക്, ഒഡിയ ഭാഷകളിലായി രാജേഷ് സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ച…
Read More » - 18 October
മരക്കൂട്ടത്ത് സംഘർഷം ; മാധ്യമ പ്രവർത്തക തിരിച്ചിറങ്ങുന്നു
ശബരിമല: ന്യൂയോര്‍ക്ക് ടൈംസിന്റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറായ സുഹാസിനി രാജ് മല കയറുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ലക്നൗ സ്വദേശിനിയായ ഇവര്‍ക്ക് അമ്പതില്‍ താഴേ മാത്രമാണ്…
Read More » - 18 October
തുലാവര്‍ഷം അടുത്തയാഴ്ചയെത്തും; വൈകിയത് തിത്ലി കാരണം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ചയോടെ തുലാവര്‍ഷം എത്തുമെന്ന് റിപ്പോര്‍ട്ട്. അതേസമയം തുലാവര്‍ഷത്തിന് മുമ്പ് തന്നെ അധിക മഴ ലഭിച്ചതായാണ് വിവരം. ഒക്ടോബോര്‍ മുതല്‍ ഡിസംബര്‍ ആദ്യവാരം വരെ നീളുന്ന…
Read More » - 18 October
ശബരിമലയിലേയ്ക്കു പ്രവേശിക്കുന്നത് സുഹാസിനി
പമ്പ: കാനനപാതയിലൂടെ സന്നിധാനത്തേയ്ക്കു നീങ്ങി സുഹാസിനി രാജ്. ന്യൂയോര്കര്ക്ക് ടൈംസിന്റെ സൗത്ത് ഏഷ്യന്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടറാണ് ഇവര്‍. മാധ്യമ റിപ്പോര്‍ട്ടിങ്ങിനായാണ് സുഹാസിനി സന്നിധാനത്തേയ്ക്ക് പോകുന്നത്. 46കാരിയെന്നാണ് സൂചനയെങ്കിലും…
Read More » - 18 October
കേരള- ബംഗലൂരു യാത്രക്കാര്‍ക്കായി ഹംസഫര്‍ ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും
കൊച്ചി: കേരള- ബംഗലൂരു യാത്രക്കാര്‍ക്കായി റെയില്‍വേ പ്രഖ്യാപിച്ച ഹംസഫര്‍ ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. കൊച്ചുവേളിയില്‍നിന്നു തുടങ്ങി ബംഗളൂരു ഔട്ടറിലെ ബാനസവാടി വരെയാണ് സര്‍വീസ്. വ്യാഴം,…
Read More » - 18 October
ശബരിമല ഹര്‍ത്താലിന് സമ്പൂര്‍ണ്ണമായ തുടക്കം; സംസ്ഥാനത്തെമ്പാടും ഗതാഗത സ്തംഭനം;ഭക്തരായ സ്ത്രീകൾ വീണ്ടും തെരുവിലിറങ്ങുമെന്ന ആശങ്ക
ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ തുടങ്ങിയ ആദ്യ മണിക്കൂറിൽ തന്നെ സംസ്ഥാനത്തെങ്ങും ഗതാഗത സ്തംഭനം. ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍ കാര്യമായ അനിഷ്ട…
Read More » - 18 October
ശബരിമല: യുവതി കാനന പാതയിലെത്തി
പമ്പ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്നുള്ള സുഹാസിനി രാജ് ശബരിമലയിലേയ്ക്ക്. ന്യൂയോര്കര്ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടറാണ് ഇവര്‍. സുഹാസിനിയുടെ സന്നിധാന യാത്രയെ അനുഗമിച്ച് പോലീസുകാരും ഇവരുടെ കൂടെയുണ്ട്. കാനനപാതയില്‍ നിന്ന്…
Read More » - 18 October
ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം: കോഴിക്കോട് ബസിനു നേരെ കല്ലേറ്
കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രെവേശിപ്പിക്കുന്നതിനെതിരെ ഇന്ന് നടത്തുന്ന ഹര്‍ത്താലില്‍ അക്രമം. ഇന്നലെ മുതല്‍ അക്രമം ശക്തമായിിരുന്നു. പോലീസ് ജീപ്പുകള്‍ക്കു നേരെയും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയും…
Read More » - 18 October
ഹര്‍ത്താല്‍; അക്രമമുണ്ടായാല്‍ കര്‍ശനമായി നേരിടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്…
Read More » - 18 October
ക്ഷേത്രങ്ങളില്‍ ആചാരവും അനുഷ്ഠാനവുമാണ് പ്രധാനം:ശബരിമലയില്‍ ഇനി ശുദ്ധിക്രിയയുടെ പ്രസക്തിയുണ്ടോ? : തന്ത്രി കണ്ഠര് രാജീവര്
ശബരിമല: ആചാരവും അനുഷ്ഠാനവും വേണ്ടെന്നു പറഞ്ഞാല്‍ അയ്യപ്പ സന്നിധിയില്‍ ഇനി ശുദ്ധിക്രിയയുടെ ആവശ്യമുണ്ടോയെന്ന് തന്ത്രി കണ്ഠര് രാജീവര്. അശുദ്ധിയായി കരുതിയതെല്ലാം ഇപ്പോള്‍ ശുദ്ധിയായിട്ടാണു പറയുന്നത്. യുവതികള്‍ എത്തിയാല്‍…
Read More » - 18 October
ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ കൂട്ടുനില്‍ക്കുന്ന ഒരു എംഎല്‍എയും നിയമസഭയുടെ പടി കാണില്ല: കെ.പി ശശികല
നിലയ്ക്കല്‍: ആചാരം ലങ്കിച്ച് ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ കയറ്റുന്നവരെ ചവിട്ടി പുറത്താക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഇതിനവര്‍ കൂട്ടു…
Read More » - 18 October
അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പൊലീസ് അടിച്ചു തകർത്തു, പോലീസ് അക്രമത്തിന്റെ കൂടുതൽ തെളിവുകൾ ( വീഡിയോ)
പത്തനംതിട്ട: ഇന്നലെ നിലയ്ക്കൽ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായിരുന്നു. പോലീസ് ലാത്തിച്ചാർജ് കല്ലേറ്, വാഹനങ്ങൾ തകർക്കൽ ആകെ സംഘർഷാവസ്ഥ. സമാധാനപരമായി ഇരുന്ന നാമജപക്കാർക്കിടയിൽ നിന്ന് ഒരു കല്ല് പോലീസിന്റെ അടുത്തേക്ക്…
Read More » - 18 October
ശബരിമല പ്രക്ഷോഭം ; കേന്ദ്ര ഇന്റലിജൻസ് സംഘം കേരളത്തിൽ : രാജ്നാഥ് സിംഗ് കാര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നു
തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ വിശ്വാസി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ വിലയിരുത്താനായി കേന്ദ്ര ഇന്റലിജൻസ് സംഘം കേരളത്തിലെത്തി. അമ്മമാരടക്കമുള്ള വിശ്വാസികളെ പൊലീസ് തല്ലിച്ചതയ്ക്കുന്ന സാഹചര്യത്തിൽ…
Read More » - 18 October
13 ബസുകൾ, ബൈക്കുകൾ മറ്റു വാഹനങ്ങൾ തകർത്തു, പമ്പ – നിലയ്ക്കല്‍ സര്‍വീസ് നിലച്ചു : ഇന്ന് ഹർത്താൽ
പത്തനംതിട്ട: നിലയ്ക്കലില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കുനേരെ വ്യാപക കല്ലേറ് നടന്നു. വന്‍ അക്രമസംഭവങ്ങളാണ് നടന്നത് പ്രതിഷേധക്കാരായ ഭക്തജനങ്ങൾ പോലീസിനെ പഴിചാരുമ്പോൾ പോലീസ് തിരിച്ചും പഴി…
Read More » - 17 October
2019 ലെ ഹജ്ജ് തീർഥാടനം; അപേക്ഷ ഫോറം നാളെ മുതൽ ലഭ്യമാകും
കൊണ്ടോട്ടി: 2019 ലെ ഹജ്ജ് തീർഥാടനം അപേക്ഷാഫോറം നാളെ മുതൽ. അടുത്തവർഷത്തെ ഹജ്ജിന്റെ ആക്ഷൻ പ്ലാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. ഒക്ടോബർ 18 മുതൽ നവംബർ…
Read More » - 17 October
കുട്ടനാട്ടില്‍ നെല്‍വിത്ത് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
കുട്ടനാട്ടില്‍ നെല്‍വിത്ത് വിതരണത്തിനുള്ള പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. നെല്‍വിത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ കര്‍ഷകരുടെ…
Read More » - 17 October
നവജാത ശിശുക്കള്‍ മരിച്ചു
അഗളി : അട്ടപ്പാടിയിൽ 2 ആദിവാസി കുട്ടികൾ മരിച്ചു. ദിവസങ്ങള്‍ മാത്രം പ്രായമുളള കുട്ടികളാണ് മരണപ്പെട്ടത്. ചിണ്ടക്കിയൂരിൽ 6 ദിവസം പ്രായമുള്ള പെൺകുട്ടിയും മഞ്ചിക്കണ്ടിയൂരിൽ 35 ദിവസം…
Read More » - 17 October
ഇ. എസ്. ഐ ആശുപത്രികളിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് മരുന്ന് വാങ്ങും: മന്ത്രി ടി. പി. രാമകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ. എസ്. ഐ ആശുപത്രികളിലേക്ക് 103 ഇനം മരുന്നുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന് പറഞ്ഞു.…
Read More » - 17 October
യുവാക്കൾ മുങ്ങിമരിച്ചു
കണ്ണൂര്‍: യുവാക്കൾ മുങ്ങിമരിച്ചു. കുടിയാന്മല ഏഴരകുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളാണ് മുങ്ങി മരിച്ചത്. തളിപ്പറമ്പ് മന്ന സ്വദേശികളായ മുഹമ്മദ് യുനൈസ്, അബ്ദുള്ള എന്നിവരാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം…
Read More » - 17 October
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്
കല്പറ്റ: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിക്ക് കഠിനതടവ്. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കൊഴുവണയിലെ പതിനാറുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത കേസിലാണ് അയല്‍വാസിയായ പ്രതി ചേനോത്ത്…
Read More » - 17 October
പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്കുന്ന പുതിയ സംസ്കാരം വളര്‍ന്നു വരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്കുന്ന പുതിയ സംസ്കാരം വളര്‍ന്നു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു…
Read More » - 17 October
പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തില്ല
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകൾ റദ്ദാക്കി. മുന്‍കൂട്ടി ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകി. നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ…
Read More » - 17 October
നിലയ്ക്കലിലെയും പമ്പയിലെയും അക്രമങ്ങളെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി
അബുദാബി: നിലയ്ക്കലിലെയും പമ്പയിലെയും അക്രമങ്ങളെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്ന ബി ജെ പി യും ആർ എസ് എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു അദ്ദേഹം…
Read More » - 17 October
നിന്ന നില്പ്പില് ശീര്ഷാസനത്തിലാകുന്നവര്ക്ക് സത്യസന്ധമായ സംവാദത്തിന് പ്രാപ്തിയുണ്ടാകില്ല; ശ്രീധരന് പിള്ളക്കെതിരെ തോമസ് ഐസക്ക്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ധനകാര്യമന്ത്രി തോമസ് ഐസക്. മറുപടി ലഭിക്കുമെന്നു കരുതിയല്ല…
Read More » - 17 October
ശബരിമലയില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും: മന്ത്രി ഇ. പി. ജയരാജന്
തിരുവനന്തപുരം : ശബരിമലയില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു വ്യവസായ മന്ത്രി ഇ. പി. ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസികളെ തടയുകയും അക്രമിക്കുകയും ചെയ്യുന്ന നടപടി സര്‍ക്കാര്‍…
Read More »