Latest NewsKerala

എസ്ബിഎെ എടിഎമ്മിലൂടെ നാളെ മുതൽ പിൻവലിക്കാവുന്ന തുക ഇതാണ്

ഒരുദിവസം 40,000 എന്നതാണ് ചുരുക്കിയത്

കൊച്ചി: മാസ്ട്രോ ഡെബിറ്റ് കാർഡ്, ക്ലാസിക് കാർഡുകള‍് വഴി എസ്ബിഎെ എടിഎമ്മിലൂടെ നാളെ മുതൽ എടുക്കാവുന്ന തുക കുറച്ചു.

ഒരുദിവസം 40,000 എന്നതാണ് ചുരുക്കി 20,000 ആക്കിയത്. ​ഗോൾഡ്, പ്ലാറ്റിനം കാർഡുകളിൽ മാറ്റം വരുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button