കൊല്ലം: പ്രളയാനന്തര പുനർ നിർമ്മാണങ്ങൾക്ക് കേരളത്തിന്റെ പദ്ധതിക്ക് വായ്പ നൽകുന്നതിൽ കാലതാമസം വരുത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് ഉടൻ നടപടി സ്വീകരിക്കാൻ കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിർദ്ദേശം.
കെട്ടിക്കിടക്കുന്ന വായ്പാ അപേക്ഷകളിൽ 10 ദിവസത്തിനകം തീരുമാനമെടുക്കാനും കേന്ദ്രം അവശ്യപ്പെട്ടു.
Post Your Comments