കോട്ടയം: കെവിൻ വധക്കേസ് ദുരഭിമാനകൊലപാതകമായി കണക്കാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ അഡീഷ്ണൽ സെഷൻസ് കോടതി വിധി 7ന് .
സംഭവത്തിലെ ഒന്നാം പ്രതിയായ ഷാനു , 5ആം പ്രതി ചാക്കോ എന്നിവർ ഇപ്പോഴും റിമാൻഡിലാണ്. വാദം കേൾക്കാൻ കെവിന്റെ പിതാവ് ജോസഫ് ജേക്കബ് കോടതിയിലെത്തിയിരുന്നു.
Post Your Comments