Kerala
- Nov- 2018 -19 November
നിധി വാഗ്ദാനം ചെയ്തു 89 ലക്ഷം തട്ടി: വൈദികനെതിര കേസ്
കോഴിക്കോട്: നിധി വാഗ്ദാനം ചെയ്തു കബളിപ്പിച്ച സംഭവത്തിൽ വൈദികനെതിരെ കേസ്. 200 കോടിയുടെ നിധി കയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ച് 89 ലക്ഷംതട്ടിയകേസിലാണ് തിരുവമ്പാടി പോലീസ് കേസെടുത്തത്. പുല്ലൂരാംപാറ സ്വശിയുടെ…
Read More » - 19 November
സോഷ്യൽ മീഡിയ ഉപയോഗിച്ച് യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകർഷിക്കൽ: യുവതി അറസ്റ്റിൽ
ശ്രീനഗർ: സോഷ്യൽ മീഡിയ ഉപയോഗിച്ച് യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകർഷിക്കൽ, സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഉത്തരകശ്മീരിൽ നിന്നുള്ള ഷാസിയ ആണ് പിടിയിലായത്.
Read More » - 19 November
പ്രളയം: പട്ടികക്ക് പുറത്തായി വീട് നഷ്ടമായ 68,403പേർ
തദ്ദേശ ഭരണ വകുപ്പിന്റെ പരിശോധന കഴിഞ്ഞപ്പോൾ വീട് നഷ്ട്ടപ്പെട്ട 68,403 പേർ പട്ടികക്ക് പുറത്തായി. സംസ്ഥാനത്താകെ വീട് നഷ്ടപെട്ടവർ 3,30,578 പേര് എന്നതാണ് കണക്ക്.
Read More » - 19 November
രണ്ടു വിസയുമായി ഒമാനിലേക്കു പോവാൻ ശ്രമിച്ച മലയാളിസ്ത്രീ പിടിയിൽ
മുംബൈ : രണ്ടു വിസയുമായി ഒമാനിലേക്കു പോവാൻ ശ്രമിച്ച മലയാളിസ്ത്രീ പിടിയിൽ. കൊല്ലം സ്വദേശിനി ശൈലജ വാസു(39)വാണ് മുംബൈ വിമാനത്താവളത്തിൽ പിടിയിലായത്. ജോലിക്കുള്ള വിസയും സന്ദർശകവിസയുമാണ് ഇവരുടെ…
Read More » - 19 November
എന്നും ഭക്തരോടൊപ്പം; ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തില്‍ പ്രതിരോധത്തിന്റെ പാതയിൽ കേരള പോലീസ്
ശബരിമല: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം പൊലീസിനെതിരെ കടുത്ത സ്വരങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രതിശ്ചായ വീണ്ടെടുക്കാനുള്ള തീരുമാനവുമായി കേരള പോലീസ്. തങ്ങളുടെ ഒഫീഷ്യല്‍…
Read More » - 19 November
നാമജപ പ്രതിഷേധം ഇരമ്പുന്നു : പൂജപ്പുര സെല്‍ട്രല്‍ ജയിലിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ആയിരക്കണക്കിന് പോലീസ് സേനയാണ് സുരക്ഷക്കായി നിലനില്‍ക്കുന്നത്. ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ 69 ഒാളം പേരെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുവരുന്നതിന്റെ…
Read More » - 19 November
വ്യാജ ഫേസ്ബുക്ക് പ്രചാരണം: കര്‍ശന നടപടിയുമായി പോലീസ്: വിദേശത്തുള്ളവരെ പാസ്പോര്‍ട്ട് റദ്ദ് ചെയ്ത് നാട്ടിലെത്തിക്കും
തിരുവനന്തപുരം•ശബരിമലയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അസ്ഥിരതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ കലാപത്തിന്…
Read More » - 19 November
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സന്ദർശനത്തിന് പിന്നാലെ കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ ശബരിമലയിലേക്ക്
തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിന്നാലെ കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ ശബരിമലയിലേക്ക്. ഇതിന് മുന്നോടിയായി ബി.ജെ.പി എം.പിമാരായ നളീന്‍ കുമാര്കട്ടീലും വി.മുരളീധരനും നാളെ ശബരിമല സന്ദര്‍ശിക്കും. തീര്‍ത്ഥാടകര്‍…
Read More » - 19 November
ആത്മഹത്യാ ഭീഷണി മുഴക്കി ടെറസിൽ കയറിയ യുവാവിനെ പിടികൂടിയത് ‘വലവിരിച്ച്’
നെല്ലിക്കുന്ന്: കത്തിയും ഇരുമ്പു ഗോവണിയും വീശി ടെറസിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് ‘വലവിരിച്ച്’ പിടികൂടി. അയൽവാസിയെ കുത്തിപ്പരുക്കേൽപ്പിച്ച് ആത്മഹത്യാ ഭീഷണി…
Read More » - 19 November
എ.എന്‍ രാധാകൃഷ്ണനോട് പറയാനുള്ളത് സുരേഷ് ഗോപി സിനിമയിൽ പറഞ്ഞ ഡയലോഗാണ് – മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട്•ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. തന്നെ ചവിട്ടി കടലിലിടാന്‍ രാധാകൃഷ്ണന് ആ കാല് മതിയാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഭീഷണിയും വിലപ്പോവില്ല.…
Read More » - 19 November
ശബരിമല വിഷയം: പോലീസ് നടപടി കടുപ്പിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ശശികല
ശബരിമല: ശബരിമലയിൽ പോലീസിന്റെ നടപടിയിൽ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല രംഗത്ത്. ഭക്തരെ പേടിപ്പിച്ച് അകറ്റാന്‍ ശ്രമിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും…
Read More » - 19 November
ശബരിമലയിലെ പോലീസ് നടപടി : രൂക്ഷ വിമർശനവുമായി കെ.പി ശശികല
പമ്പ : ശബരിമലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട പോലീസ് നടപടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. അസാധാരണമായ പോലീസ് നടപടിയാണ് ഉണ്ടാകുന്നത്.പ്രാഥമിക ആവശ്യങ്ങള്‍…
Read More » - 19 November
VIDEO: പിള്ളയെ കേന്ദ്രവും കൈവിട്ടു
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാനില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് സുപ്രീം കോടതി വിധിയായയതിനാൽ അതിൽ എന്തു പറയാനാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്…
Read More » - 19 November
അയ്യപ്പ ഭക്തരെ തുറങ്കിലടച്ച മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും സ്വൈര്യ വിഹാരം അനുവദിക്കില്ല: യുവമോര്‍ച്ച
തിരുവനന്തപുരം•അയ്യപ്പ ഭക്തര്‍ക്കെതിരെ അതിക്രൂരമായ പോലീസ് വേഴ്ച നടത്തി ഇരുമിടി കെട്ടടക്കം നിലത്തിട്ട് കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വൈര്യ വിഹാരം നടത്താമെന്ന് വിചാരിക്കണ്ടയെന്ന് യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റിലേയ്ക്കുള്ള പ്രതിഷേധ മാര്‍ച്ച്…
Read More » - 19 November
VIDEO: നടപന്തലില്‍ വെള്ളമൊഴിച്ചത് ആരുപറഞ്ഞിട്ട്? സര്‍ക്കാരിനെതിരെ ഹൈക്കോടതി
സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീംകോടതി വിധിയുടെ മറവില്‍ ഭക്തരോട് പോലീസ് അതിക്രമം കാണിച്ചു എന്ന് കോടതി പറഞ്ഞു. ഇന്നലെ ശബരിമലയില്‍ നടന്ന കൂട്ട അറസ്റ്റിനെ തുടര്‍ന്നാണ്…
Read More » - 19 November
നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: നിരോധനാജ്ഞ പിൻവലിക്കണമെന്ന് ഹര്‍ജി. ശബരിമലയിലും നിലയ്ക്കലും നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹര്‍ജി സമർപ്പിച്ചത്. വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിയിൽ പറയുന്നു. നവംബര്‍ 22…
Read More » - 19 November
അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് ബി.ജെ.പി ആര്.എസ്.എസ് നേതൃത്വം പിന്തിരിയണം-എല്‍.ഡി.എഫ്
തിരുവനന്തപുരം•ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കി അതിന്റെ പേരില്‍ കേരളത്തില്‍ അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് ബിജെപി ആര്.എസ്.എസ് നേതൃത്വം പിന്തിരിയണം. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവില്‍ സമൂഹവിരുദ്ധരെയും…
Read More » - 19 November
ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ശ്രമം : യുവാവിന്റെ കാൽപാദം അറ്റു
തിരുവനന്തപുരം : ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ കാൽപാദം അറ്റു.തിരുവനന്തപുരം സ്വദേശിയായ ജയചന്ദ്രൻ (45) ആണ് വലിയശാല റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ട്രെയിനിന്…
Read More » - 19 November
ദുരൂഹ സാഹചര്യത്തില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണം നടന്നത് കഴിച്ച് ഉറങ്ങാന്‍ കിടന്നതിന് ശേഷം
ബേക്കല്‍: ദുരൂഹ സാഹചര്യത്തില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ ബെങ്ങാട്ടെ ദാമോദരന്‍-ഗൗരി ദമ്പതികളുടെ മകന് കെ മണികണ്ഠ(37)നാണ് തൂങ്ങിമരിച്ചത്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാശുപത്രിയില്‍…
Read More » - 19 November
ഇന്നലെ സന്നിധാനത്ത് അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു
പത്തനംതിട്ട : ശബരിമലയിൽ ഇന്നലെ അറസ്റ്റിലായ 69പേരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്. പത്തനംതിട്ട മുൻസിഫ് കോടതിയുടേതാണ് നടപടി. ഇന്നലെ രാത്രിയാണ് വലിയനടപ്പന്തലിൽ ശരണം…
Read More » - 19 November
സർക്കാർ ജീവനക്കാർക്കുള്ള ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണം : ചെന്നിത്തല
തൃശൂർ: സര്‍ക്കാര്‍ ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും ജീവനക്കാര്‍ക്കായുളള 11 -ാം ശമ്പളക്കമീഷനെ നിയമിക്കുന്നതിനുളള തീരുമനങ്ങള്‍ ഉടന്‍ കെെക്കൊളളണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.…
Read More » - 19 November
ശബരിമല വിഷയം; എൽഡിഎഫിന്റെ ലക്ഷ്യം വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ ഭക്തന്മാര് വരാതിരിക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമമെന്ന് വ്യക്തമാക്കി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഭക്തന്മാര് സന്നിധാനത്ത് രാത്രി നില്ക്കാന് പാടില്ല, പൊലീസ്…
Read More » - 19 November
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്കി; പ്രധാന ആവശ്യങ്ങള്‍ ഇവ
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്കി. വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി…
Read More » - 19 November
രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി
ആലുവ: രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി. യൂണിയന് ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജര്‍ അങ്കമാലി സ്വദേശിനി സിസ് (36) മോളാണ് ലോക്കറില്‍ സ്വർണവുമായി കടന്നത്.…
Read More » - 19 November
ശബരിമലയില്‍ പോകാന്‍ താല്പര്യമുണ്ടെന്ന് കാട്ടി മൂന്ന് യുവതികള്‍ എറണാകുളത്ത് വാര്‍ത്താ സമ്മേളനം നടത്തി; ശബരിമലയില്‍ പോകുന്നതുവരെ മാല അഴിക്കില്ലെന്ന് യുവതികള്‍
കൊച്ചി: ശബരിമലയില്‍ പോകാന്‍ താല്പര്യമുണ്ടെന്ന് കാട്ടി മൂന്ന് യുവതികള്‍ എറണാകുളത്ത് വാര്‍ത്താ സമ്മേളനം നടത്തി. കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നീ മൂന്നുപേരാണ് മാധ്യമങ്ങള്ക്കുമുന്പിലെത്തിയത്.…
Read More »