ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാനില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് സുപ്രീം കോടതി വിധിയായയതിനാൽ അതിൽ എന്തു പറയാനാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആണ് വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിനെ ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=Mxkn0PnDMWk&t=2s
Post Your Comments