Kerala
- Nov- 2018 -19 November
കേന്ദ്രമന്ത്രി ശബരിമലയിലേക്ക്
ന്യൂഡല്‍ഹി•കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് ബുധനാഴ്ച ശബരിമല ദര്‍ശനത്തിനെത്തും. ശബരിമലയിലേക്ക് കൂടുതല്‍ നേതാക്കളെ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശന സമയം അറിവായിട്ടില്ല. തിങ്കളാഴ്ച…
Read More » - 19 November
തൃക്കരിപ്പൂർ പാട്ടുത്സ വം, 23 ന് കാർത്തിക നാളിൽ തുടക്കം
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പാട്ടുത്സവത്തിന് 23 ന് കാർത്തിക നാളിൽ തുടക്കമാകും. 8 നാൾ നീളുന്നതാണ് പാട്ടുത്സവം. കോലം കെട്ടിയാടാത്ത പൂമാല ഭഗവതിയുടെ ആഗമന ചരിത്രം മലക്കരപാട്ടിലൂടെ പ്രകാശനം…
Read More » - 19 November
സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പോലീസ്
ശബരിമല: സന്നിധാനത്ത് വാവര് നടയ്ക്ക് മുന്നിൽ 22 പേരടങ്ങുന്ന സംഘത്തിന്റെ നാമജപ പ്രതിഷേധം. സ്ഥലത്തെത്തിയ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ മാളികപ്പുറം നടപ്പന്തലിനു സമീപത്തേക്ക് മാറ്റി.…
Read More » - 19 November
കുടുംബശ്രീ സ്കൂൾ രണ്ടാംഘട്ടം: ഡിസംബറിൽ നടത്തും
കണ്ണൂർ: കുടുംബശ്രീ സ്കൂൾരണ്ടാംഘട്ടം ഡിസംബറിൽ നടത്തും. അയൽക്കൂട്ട അംഗങ്ങളെ ശാക്തീകരിക്കുന്നതിനാണ് കുടുംബശ്രീ സ്കൂൾ നടത്തുന്നത്. ഇതിന്റെ രണ്ടാംഘട്ടം ഡിസംബറിൽ നടത്തും. 6 വിഷയങ്ങൾ 6 ആഴ്ച്ചകളിലായണ് പഠിപ്പിക്കുക.…
Read More » - 19 November
ആർപിഎഫ് ഉദ്യാഗസ്ഥയെ മർദ്ദിച്ച യുവതി പിടിയിൽ
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ്വനിതാ എസ്എെയെ മർദ്ദിച്ച യുവതിയെ പിടികൂടി. വടകര കണ്ണം കുറങ്ങോട്ട് അഫ്സത്ത്(36)ആണ് പിടിയിലായത്. പതിവ് പരിശോധനക്കിടെ യുവതിയോട് പേരും വിലാസങ്ങളും തിരക്കിയതോടെ യുവതി…
Read More » - 19 November
വാറന്റ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
കാഞ്ഞങ്ങാട്: വാറന്റ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച പ്രതിയാണ് ചാടിയത്. ഒടേടനവധി കേസുകളിൽ പ്രതിയായ ഇട്ടമ്മൽ സനലാണ് (28) രക്ഷപ്പെട്ടത്. വയോധികനെ മർദിച്ച സംഭവത്തിൽ…
Read More » - 19 November
വായ്പയെടുക്കാൻ കൂടെ നി്ന്ന് ലക്ഷങ്ങൾവെട്ടിച്ച കേസിൽ വയോധികൻ പിടിയിൽ
ബാലുശ്ശേരി: സഹായി കൂടെ നി്ന്ന് വായ്പയെടുക്കാൻ സഹായിച്ച് അവസാനം പണവുമായി മുങ്ങുന്ന വിരുതൻ ഒടുക്കം പോലീസ് പിടിയിൽ. പലരിൽ നിന്നായി ഇത്തരത്തിൽ ചാത്തോത്ത് സദാനന്ദൻ (62) വൻ…
Read More » - 19 November
ഇരിക്കാനുളള അവകാശത്തിനായി പോരാടി വിജയിച്ച വിജി : പെണ്‍കൂട്ടിന്റെ ധീരനക്ഷത്രം !
കോഴിക്കോട്: ലോകത്തെ സ്വാധീനിച്ച ലോകം മുഴുവന്‍ ഉറ്റ് നോക്കിയ വനിതകളുടെ കൂട്ടത്തില്‍ ഒരു മലയാളക്കരക്കാരിയായ വിജിയുണ്ട് . പെണ്‍കൂട്ടിന്റെ ഝാന്‍സിറാണി. ലോകത്തെ സ്വാധീനിച്ച നുറ് വനിതകളുടെ പട്ടികയിലാണ്…
Read More » - 19 November
വില്ലേജ് ഒാഫീസ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ വ്യക്തി പോലീസ് പിടിയിൽ
മലമ്പുഴ: വില്ലേജ് ഒാഫീസി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഏലാക്ക് വീട്ടിൽ ഡി ബാലകൃഷ്ണനാണ്( 54) അറസ്റ്റിലായത്. വില്ലേജ് ഒാഫീസിലെത്തിയ ഇയാൾ ജീവനക്കാരിയോട്…
Read More » - 19 November
പുഴയിലെ ജലനിരപ്പ് കുത്തനെ താഴുന്നു; പരിഭ്രാന്തരായി ജനങ്ങൾ
പുറത്തൂർ: ജനങ്ങളെ പരിഭ്രാന്തരാക്കി പുഴകളിൽ ജലനിരപ്പ് കുത്തനെ താഴോട്ട്. ഭാരതപ്പുഴയോരത്തെകുടുംബങ്ങളെ ആശങ്കയിലാക്കിയാണ് ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ സംഭരണ പ്രദേശത്താണ് ജലനിരപ്പ് കുത്തനെ താഴുന്നത്.
Read More » - 19 November
കയ്പമംഗലത്ത് കടകളിൽമോഷണം തുടർക്കഥ
കയ്പമംഗലം: പെരിങ്ങനത്തും ശ്രീനാരായണ പുരത്തും കടകളിൽമോഷണം തുടർക്കഥ. കടക്കുള്ളിലെ ക്യാമറ കാർ്ഡ് ബോർഡ് വെച്ച് മറച്ചതിന് ശേഷമാണ് മോഷണം നടത്തുന്നത്. പെയിന്റ് കട, സ്റ്റുഡിയോ, തുണിക്കട എന്നിവിടങ്ങളിൽ…
Read More » - 19 November
കൂറ്റൻ മഹാഗണിക്ക് ലേലത്തിൽ മോഹവില
കരുളായി: വനം വകുപ്പിന്റെ നെടുങ്കയം തടി ഡിപ്പോയിൽ കൂറ്റൻ മഹാ ഗണിക്ക് ലഭിച്ചത് 8 ലക്ഷം രൂപ. നിലമ്പൂർ നിന്നുള്ള തടി വ്യാപാരി പി സക്കീറാണ് തടിലേലത്തിൽ…
Read More » - 19 November
സന്നിധാനത്ത് ഇന്നും പ്രതിഷേധം
പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ഇന്നും പ്രതിഷേധം. വാവര് നടയ്ക്ക് മുന്നിലാണ് ഏതാനും തീർത്ഥാടകർ നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശരണം വിളിക്കാൻ സ്ഥലം വേണമെന്നു ആവശ്യം. സ്ഥലത്തെത്തിയ പോലീസ്…
Read More » - 19 November
ഇരുപത് കിലോമീറ്റർ താണ്ടണ്ട; കോഡൂരുകാർക്കിനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അരികെ
മലപ്പുറം: 20 കിലോമീറ്റർ താണ്ടി പോകാതെ തന്നെ കോഡൂരുകാർക്ക് ഇനി മുതൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പോകാം. ഒന്നര കിലോമീറ്റർ അടുത്ത് എംപ്ലോയ്മെന്റ് ഉണ്ടായിട്ടും 20 കിലോമീറ്റർ താണ്ടി…
Read More » - 19 November
എസ്എഫ്ഐ- എഐഎസ്എഫ് സംഘര്‍ഷം , 10 പേര്‍ക്ക് പരിക്ക്
തൃശൂര്‍: തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടയില്‍ സംഘര്‍ഷം. പെരിങ്ങോട്ടുകര ഐടിഐ യൂണിയല്‍ തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് വിജയിച്ചതിനെത്തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് പരാതി ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.…
Read More » - 19 November
ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കു-കിഴക്ക് അറബിക്കടലിൽ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേര്‍ന്നും, തെക്ക് കിഴക്കന്‍ അറബിക്കടലിലും അടുത്ത 12 മണിക്കുറും,…
Read More » - 19 November
തലയിലെ പരുക്കുകളൊക്കെ എല്ലുരോഗ വിദഗ്ദർ ചികിത്സിച്ചാൽ മതി; വിവാദമായി ആശുപത്രി പ്രിൻസിപ്പലിന്റെ വിവാദ സർക്കുലർ
കൊല്ലം: ഇനി മുതൽ തലക്ക് ക്ഷതമേറ്റ രോഗികളെയും എല്ല് രോഗ വിദഗ്ദർ ചികിത്സിക്കട്ടേയെന്ന ആശുപത്രി പ്രിൻസിപ്പലിന്റെ സർക്കുലർ വിവാദമാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിൻസിപ്പലിന്റെ നടപടിയാണിത്.…
Read More » - 19 November
ബന്ധു നിയമന വിവാദം : രാജി ആവശ്യപ്പെട്ട മുസ്ലീം ലീഗിന് മറുപടിയുമായി കെ ടി ജലീൽ
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ രാജി ആവശ്യപ്പെട്ട മുസ്ലീം ലീഗിന് മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍. രാജി ആവശ്യപ്പെടാന്‍ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ല. തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന്…
Read More » - 19 November
ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യപ്പെട്ടിട്ടില്ലെന്ന് ജി.സുധാകരന്
ആലപ്പുഴ : ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ജി.സുധാകരന്. രാഷ്ട്രീയക്കാര്‍ വിശ്വാസികളായി ശബരിമലയില്‍ പോകുന്നതിന് കുഴപ്പമില്ല. പക്ഷേ രാഷ്ട്രീയ…
Read More » - 19 November
നിധി വാഗ്ദാനം ചെയ്തു 89 ലക്ഷം തട്ടി: വൈദികനെതിര കേസ്
കോഴിക്കോട്: നിധി വാഗ്ദാനം ചെയ്തു കബളിപ്പിച്ച സംഭവത്തിൽ വൈദികനെതിരെ കേസ്. 200 കോടിയുടെ നിധി കയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ച് 89 ലക്ഷംതട്ടിയകേസിലാണ് തിരുവമ്പാടി പോലീസ് കേസെടുത്തത്. പുല്ലൂരാംപാറ സ്വശിയുടെ…
Read More » - 19 November
സോഷ്യൽ മീഡിയ ഉപയോഗിച്ച് യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകർഷിക്കൽ: യുവതി അറസ്റ്റിൽ
ശ്രീനഗർ: സോഷ്യൽ മീഡിയ ഉപയോഗിച്ച് യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകർഷിക്കൽ, സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഉത്തരകശ്മീരിൽ നിന്നുള്ള ഷാസിയ ആണ് പിടിയിലായത്.
Read More » - 19 November
പ്രളയം: പട്ടികക്ക് പുറത്തായി വീട് നഷ്ടമായ 68,403പേർ
തദ്ദേശ ഭരണ വകുപ്പിന്റെ പരിശോധന കഴിഞ്ഞപ്പോൾ വീട് നഷ്ട്ടപ്പെട്ട 68,403 പേർ പട്ടികക്ക് പുറത്തായി. സംസ്ഥാനത്താകെ വീട് നഷ്ടപെട്ടവർ 3,30,578 പേര് എന്നതാണ് കണക്ക്.
Read More » - 19 November
രണ്ടു വിസയുമായി ഒമാനിലേക്കു പോവാൻ ശ്രമിച്ച മലയാളിസ്ത്രീ പിടിയിൽ
മുംബൈ : രണ്ടു വിസയുമായി ഒമാനിലേക്കു പോവാൻ ശ്രമിച്ച മലയാളിസ്ത്രീ പിടിയിൽ. കൊല്ലം സ്വദേശിനി ശൈലജ വാസു(39)വാണ് മുംബൈ വിമാനത്താവളത്തിൽ പിടിയിലായത്. ജോലിക്കുള്ള വിസയും സന്ദർശകവിസയുമാണ് ഇവരുടെ…
Read More » - 19 November
എന്നും ഭക്തരോടൊപ്പം; ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തില്‍ പ്രതിരോധത്തിന്റെ പാതയിൽ കേരള പോലീസ്
ശബരിമല: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം പൊലീസിനെതിരെ കടുത്ത സ്വരങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രതിശ്ചായ വീണ്ടെടുക്കാനുള്ള തീരുമാനവുമായി കേരള പോലീസ്. തങ്ങളുടെ ഒഫീഷ്യല്‍…
Read More » - 19 November
നാമജപ പ്രതിഷേധം ഇരമ്പുന്നു : പൂജപ്പുര സെല്‍ട്രല്‍ ജയിലിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ആയിരക്കണക്കിന് പോലീസ് സേനയാണ് സുരക്ഷക്കായി നിലനില്‍ക്കുന്നത്. ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ 69 ഒാളം പേരെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുവരുന്നതിന്റെ…
Read More »