Latest NewsKerala

ദുരൂഹ സാഹചര്യത്തില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണം നടന്നത് കഴിച്ച് ഉറങ്ങാന്‍ കിടന്നതിന് ശേഷം

ബേക്കല്‍: ദുരൂഹ സാഹചര്യത്തില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ ബെങ്ങാട്ടെ ദാമോദരന്‍-ഗൗരി ദമ്പതികളുടെ മകന്‍ കെ മണികണ്ഠ(37)നാണ് തൂങ്ങിമരിച്ചത്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടുകാരാണ് വീടിന് മുന്നിലുള്ള പന്തലിന്റെ ജിയോ പൈപ്പില്‍ കയര്‍കെട്ടി മണികണ്ഠനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പതിവ് പോലെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു മണികണ്ഠന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button