സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീംകോടതി വിധിയുടെ മറവില്‍ ഭക്തരോട് പോലീസ് അതിക്രമം കാണിച്ചു എന്ന് കോടതി പറഞ്ഞു. ഇന്നലെ ശബരിമലയില്‍ നടന്ന കൂട്ട അറസ്റ്റിനെ തുടര്‍ന്നാണ് വിമര്‍ശനം. ഭക്തരുടെ സഞ്ചാര സ്വാതന്ത്ര്യമാണ് ഇല്ലാതാക്കുന്നത്. ശബരിമലയില്‍ കയറരുതെന്നു പറയാന്‍ പോലീസിന് എന്ത് അധികാരമെന്ന് കോടതി ചോദിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം മര്‍ദ്ദനമേറ്റതായും കോടതി നിരീക്ഷിച്ചു.
https://www.youtube.com/watch?v=7GgMpNZ2u78
Post Your Comments