ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് പി. കെ. ശശിക്ക് എതിരെ നടപടിയെടുത്തെങ്കിലും അദ്ദേഹത്തെ പൂർണമായി കൈവിടാതെ സിപിഎം നേതൃത്വം. ആരോപണത്തിൽ കഴമ്പുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു എന്നാൽ ഇപ്പോൾ മറ്റൊരു നീക്കമാണ് സിപിഎം നേതൃത്വം നടത്തുന്നത്..
https://www.youtube.com/watch?v=DuhfLQ88Y0s
Post Your Comments