Kerala
- Nov- 2018 -27 November
അത് വ്യാജ അരവണ, ഞങ്ങളുടേതല്ല- പന്തളം കൊട്ടാരം
പന്തളം•പന്തളം കൊട്ടാരത്തിന്റെതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന അരവണ തങ്ങളുടെതല്ലെന്ന് പന്തളം കൊട്ടാരം. പന്തളം കൊട്ടാരം നിര്‍വാഹക സംഘം അപ്പം, അരവണ നിര്‍മ്മിച്ച് വില്പന നടത്തുന്നുണ്ടെന്നും,…
Read More » - 27 November
സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കെ എം ഷാജിയുടെ ആരോപണം
ന്യൂഡല്‍ഹി: നിയസഭാംഗത്വം റദ്ദാക്കിയ വിഷയത്തില്‍ നിയമപോരാട്ടം തുടങ്ങിയിട്ടേയുള്ളൂ എന്ന് കെ.എം ഷാജി. വര്‍ഗീയ പ്രചാരണം ഉള്‍കൊള്ളിച്ച് നോട്ടീസിറക്കിയവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ വൃത്തികെട്ട കളി കളിച്ചയാളെ കണ്ടെത്തണമെന്നും…
Read More » - 27 November
VIDEO: നിപ വൈറസ്; സംസ്ഥാനത്തു ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് നിപ വൈറസ് ജാഗ്രതാ നിര്‍ദേശം. മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് വവ്വാലുകളുടെ പ്രജനന കാലം. ഈ…
Read More » - 27 November
നിയമസഭയില്‍ സഹകരിക്കാന്‍ ബിജെപി- പി സി ജോര്‍ജ്ജ് ധാരണ
തിരുവനന്തപുരം: നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ധാരണ. അതേസമയം എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി…
Read More » - 27 November
തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമമെന്ന് എ.ഡി.എഫ്
തിരുവനന്തപുരം•വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പൊതു സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് എല്‍.ഡി.എഫ്. സുപ്രീംകോടതി വിധിയെന്തായാലും അതിന് കാത്തിരിക്കാതെ തര്‍ക്ക സ്ഥലത്ത്…
Read More » - 27 November
തിളയ്ക്കുന്ന പഞ്ചസാര പാനിയില്‍ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം
ഔറംഗബാദ്: ഗുലാബ് ജാമുന് തയ്യാറുക്കന്നതിനായി തിളപ്പിച്ച പഞ്ചസാര ലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. രണ്ട് വയസുകാരനായ രാജീവീര് നിതിന്‍ മേഖവാലെ ആണ് മരിച്ചത്. ഗുലാബ് ജാമുനായി പഞ്ചസാര…
Read More » - 27 November
കുളി സീന്‍ കാണാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
കോട്ടയം: കുളിസീന്‍ കാണാനെത്തിയ യുവാവിനെ യുവതി കയ്യോടെ പിടികൂടി. യുവതി കുളിക്കുമ്ബോള്‍ യുവാവ് വെന്റിലേറ്ററിലൂടെ നോക്കുന്നതുകണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതി…
Read More » - 27 November
സിപിഎം ഓഫീസിനു നേരെ ബോംബേറ്: നാല് പേര് പിടിയില്‍
കോഴിക്കോട്: ജൂലൈ 9ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന് ബോംബേറ് കേസില്‍ നാല് പേര് അറസ്റ്റിലായി. ആര്.എസ്.എസ് ജില്ലാ കാര്യവാഹക് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്.…
Read More » - 27 November
ശബരിമലയില്‍ ജഡ്ജിയെ അപമാനിച്ച സംഭവത്തിൽ കേസെടുക്കാതിരുന്നത് ജഡ്ജിയുടെ ഔദാര്യം ; ഹൈക്കോടതി
ശബരിമലയിലെ പോലീസ് രാജിനെതിരെ നൽകിയ ഹർജിയിൽ പൊലീസിന് രൂക്ഷ വിമർശനം. ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ഒരുങ്ങിയതാണെന്നും എന്നാല്‍ ജഡ്ജി വിസമ്മതിച്ചതിനാല്‍…
Read More » - 27 November
കാണിവഞ്ചിയില് വീഴുന്നത് ശരണം പതിച്ച നോട്ടുകള്‍; പ്രതിഷേധത്തിന് പുതിയ മുഖം
ശബരിമല: ശബരിമല യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് സന്നിധാനം സാക്ഷിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ വ്യത്യസ്തമായൊരു പ്രതിഷേധമാണ് നടക്കുന്നത്. കാണിവഞ്ചിയില് 50 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകളാണ്…
Read More » - 27 November
തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് നാളെ: 139 പേര് ജനവിധി തേടുന്നു
തിരുവനന്തപുരം•സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നാളെ (29-ന്) നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 139 പേര് ജനവിധി തേടും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…
Read More » - 27 November
പി കെ ശശിയെ പാര്‍ട്ടി പുറത്താക്കിയ നടപടി; പ്രതികരണവുമായി എം എം മണി
തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടർന്ന് സിപിഎം നേതാവായ പി കെ ശശിയെ പാര്‍ട്ടി പുറത്താക്കിയ നടപടി തികച്ചും ഉചിതമാണെന്ന് മന്ത്രി എം എം മണി. സി.പി.എമ്മിനെപ്പോലൊരു പാര്‍ട്ടിക്കല്ലാതെ ഇത്തരമൊരു…
Read More » - 27 November
‘സ്വാമി ശരണം’ വിളിക്കുന്നത് എങ്ങനെ സുപ്രിം കോടതി വിധി ലംഘനമാകും? പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി : ശബരിമല സന്നിധാനത്ത് ശരണമന്ത്രം മുഴക്കുന്ന ഭക്തരെ തടയുകയും അറസ്റ്റും ചെയ്യുന്ന പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ശബരിമലയിലെ പോലിസ് അതിക്രമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍…
Read More » - 27 November
സന്നിധാനത്ത് ജലസംഭരണിക്കൊപ്പെ ഹെലിപാഡും; നിര്‍മാണം പാതിവഴിയില്‍
ശബരിമല: സന്നിധാനത്ത് അടിയന്തര സാഹചര്യത്തില്‍ ഹെലിപാഡായി ഉപയോഗിക്കാനുള്ള ജലസംഭരണിയുടെ നിര്‍മാണം പൂര്‍ത്തിയായില്ല. 40 ലക്ഷം ലീറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി പാണ്ടിത്താവളത്തിലാണ് പണിയുന്നത്. സംഭരണിയുടെ അകത്ത് 55,555…
Read More » - 27 November
കീഴാറ്റൂര്‍ വിഷയത്തില്‍ ബിജെപി മാപ്പ് പറയണം: പി ജയരാജന്
കണ്ണൂര്‍: കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ചതിന് ബി ജെ പി മാപ്പുപറയണമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. കീഴാറ്റൂര്‍ വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പിനായിരുന്നു ബി…
Read More » - 27 November
തൊഴിൽ പീഡനവും മാനസിക പീഡനവും : നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച് വെന്റിലേറ്ററിൽ
തിരുവല്ല: പ്രശസ്ത സ്വകാര്യ മെഡിക്കൽ കോളേജിലെ നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ. ഡെറ്റി ജോസഫ് എന്ന യുവതിയാണ് ആത്മഹത്യാ ശ്രമം നടത്തി മരണത്തിനും ജീവിതത്തിനുമിടയിൽ വെന്റിലേറ്ററിൽ…
Read More » - 27 November
കാസര്‍കോട് ജില്ലയില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
കാസര്‍കോട്: ജില്ലയില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്. ഇതരസംസ്ഥാന തൊഴിലാളികളിലും തദേശവാസികള്ക്കിടയിലും എച്ച്.ഐ.വി ബാധിതര്‍ ഏറെയുണ്ടെന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. സുരക്ഷാ…
Read More » - 27 November
യുവതികളുടെ സംരക്ഷണനായി ഒരുക്കിയ ‘എന്റെ കൂട്’ ഹൗസ് ഫുള്‍
തിരുവനന്തപുരം: നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഭാഗമാകുന്നത് നിരവധിപേർ. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ പ്രവർത്തിക്കുന്ന ‘എന്റെ കൂട്’…
Read More » - 27 November
കെ.എം ഷാജിക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധിയ്ക്ക് സ്റ്റേ
ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. സ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന് വ്യക്തമാക്കിയത്.…
Read More » - 27 November
ഹാദിയ കേസ്; എന്‍ ഐ എ റിപ്പോര്‍ട്ട് പരിശോധിക്കില്ല, ഷെഫിന് ജഹാന് ഹര്‍ജി പിന്‍വലിച്ചു
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലാത്തതിനാല്‍ ഹാദിയ കേസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുന്നില്ലെന്ന് സുപ്രീംകോടതി. ഈ…
Read More » - 27 November
ശബരിമലയിലെ തീര്‍ഥാടകരുടെ കുറവ് കൊപ്രാക്കളത്തേയും പ്രതിസന്ധിയിലാക്കി
ശബരിമല: ശബരിമലയിലെ തീര്‍ഥാടകരുടെ കുറവ് സന്നിധാനത്തെ കൊപ്രാക്കളത്തേയും സാരമായി ബാധിച്ചു. അരവണപ്ലാന്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കുന്നിടമാണ് ഇത്. 350 ഓളം തൊഴിലാളികളാണ് ഇവിടെ.…
Read More » - 27 November
ആവശ്യം ഭരണഘടനാ വിരുദ്ധം; ശബരിമലയില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അനുമതിയില്ല
തിരുവനന്തപുരം: ശബരിമലയില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അനുമതി നിഷേധിച്ചു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് കോവളം എംഎല്‍എ എം. വിന്‍സെന്റാണ് സ്വകാര്യ ബില്ലിന്…
Read More » - 27 November
ശബരിമലയിലെ സൗകര്യങ്ങള്‍ ഹൈക്കോടതി നേരിട്ട് വിലയിരുത്തണമെന്ന് ആവശ്യം
കൊച്ചി: ഭക്തര്‍ക്കായി ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ ഹൈക്കോടതി നേരിട്ട് കണ്ട് വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് തിരുവതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഹർജി സമർപ്പിച്ചു. ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കോടതിക്ക്…
Read More » - 27 November
സ്വര്‍ണവിലയിൽ വർദ്ധനവ്
കൊച്ചി: സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 200 രൂപയാണ് ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് വിലയിൽ മാറ്റമുണ്ടായത്. 23,000 രൂപയാണ്…
Read More » - 27 November
രെഹാന ഫാത്തിമ അറസ്റ്റിൽ
പത്തനംതിട്ട: രെഹാന ഫാത്തിമയെ അറസ്റ്റ് ചെയ്തു. ബി എസ് എൻ എൽ ഓഫീസിൽ നിന്നാണ് പത്തനം തിട്ട പോലീസ് രഹാനയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന…
Read More »