Kerala
- Nov- 2018 -28 November
ട്രാഫിക് പോലീസിലേയ്ക്ക് വ്യാജ റിക്രൂട്ട്മെന്റ് : എസ്ഐയെ പൊക്കിയത് ഇങ്ങനെ
കോട്ടയം: ട്രാഫിക് പോലീസിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്തിയ വ്യാജ എസ്ഐയെ പോലീസ് കുടുക്കി. വളരെ തന്ത്രപരമായാണ് പോലീസ് വകുപ്പിനു തന്നെ നാണക്കേട് വരുത്തി വച്ച യുവാവിനെ പോലീസ് പിടി…
Read More » - 28 November
വിമാനത്താവളത്തിലെ പ്രതിഷേധത്തിനും കെ.സുരേന്ദ്രനെതിരെ കേസ്
കൊച്ചി : ശബരിമല വിഷയത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടത്തിയ പ്രതിഷേധത്തിനും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കേസ്. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് എതിരായ…
Read More » - 28 November
‘വല്സന് തില്ലങ്കേരിക്ക് മൈക്ക് നല്‍കിയത് പ്രതിഷേധക്കാരെ ശാന്തരാക്കാന്‍’ മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: ശബരിമലയില്‍ ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി പോലീസ് മൈക്കുപയോഗിച്ച വിഷയത്തില്‍ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ വേണ്ടിയാണ് വത്സന് തില്ലങ്കേരിക്ക് മൈക്ക്…
Read More » - 28 November
പി സി ജോര്‍ജിന്റെ വരവ് തുടക്കം മാത്രമെന്ന് പി സ് ശ്രീധരന് പിള്ള
തിരുവനന്തപുരം: പി സി ജോര്‍ജന്റെ വരവ് തുടക്കം മാത്രമാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇനിയും കൂടുതല്‍ ക്രൈസ്തവര്‍ എന്‍ഡിപിയില്‍ എത്തും, ജോര്‍ജിന്റെ വരവ് ഇതിന്…
Read More » - 28 November
ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ സബ് ജയിലിലേക്ക്
പത്തനംതിട്ട : ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തത്. 295 എ വകുപ്പാണ് രഹ്നയ്ക്ക്…
Read More » - 28 November
കെ സുരേന്ദ്രന് മറ്റൊരു കേസില്‍ കൂടി ഇന്ന് ജാമ്യം
തിരുവനന്തപുരം: കെ സുരേന്ദ്രന് മറ്റൊരു കേസിൽ കൂടി ജാമ്യം. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സരേന്ദ്രന് ജാമ്യം ലഭിച്ചത്…
Read More » - 28 November
ജഡ്ജിയോട് മാപ്പ് പറഞ്ഞ സംഭവം : പ്രതികരണവുമായി യതീഷ് ചന്ദ്ര
നിലക്കൽ: തന്നെ ഡെല്‍ഹിക്ക് വിളിപ്പിച്ചെന്നും ഹൈക്കോടതി ജഡ്ജിയോട് മാപ്പ് പറഞ്ഞെന്നും മറ്റുമുള്ള സാമൂഹ്യ മാധ്യമങ്ങളിലെപ്രചാരണങ്ങളോട് പ്രതികരിച്ചു എസ് പി യതീഷ് ചന്ദ്ര. ഡെല്‍ഹിക്ക് വിളിപ്പിച്ചെന്നും മാപ്പ് പറഞ്ഞെന്നും…
Read More » - 28 November
മന്നത്ത് പത്മനാഭന്റെ ചിത്രം നശിപ്പിച്ച നിലയില്‍; വീണ്ടും എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം
കൊട്ടാരക്കര: വീണ്ടും എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം. സദാനന്ദപുരത്തെ എന്‍എസ്എസ് കരയോഗ മന്ദിരത്തിനി നേരെയാണ് ചൊവ്വാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്. മന്ദിരത്തിന്റെ കൊടിമരവും മന്ദിരത്തിനു മുന്നില്‍ പതിച്ചിരുന്ന…
Read More » - 28 November
പൂജപ്പുരയില്‍ എത്തിയതിനു ശേഷം സുരേന്ദ്രനെതിരെ 6 വാറണ്ടുകളുമായി പോലീസ്
തിരുവനന്തപരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ആറ് വാറന്റുകളുമായി പോലീസ്. പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായുള്ള വാറന്റുകളാണ് ഇവ. അതേസമയം സുരേന്ദ്രന് പൂജപ്പുര സെന്‍ട്രല്‍…
Read More » - 28 November
പിറന്നാൾ ദിനത്തിൽ പതിനെട്ടുകാരൻ മുങ്ങിമരിച്ചു; സഹോദരനെ കാണാതായി
തിരുവനന്തപുരം : പിറന്നാൾ ദിനത്തിൽ പതിനെട്ടുകാരൻ മുങ്ങിമരിച്ചു. സഹോദരനെ കാണാതായി കുണ്ടമൺകടവിനു സമീപം മൂലത്തോപ്പ് പനച്ചോട്ടുകടവിൽ കുളിക്കാനിറങ്ങിയ രാഹുൽ ചന്ദ്രനാണ്(18) മുങ്ങിമരിച്ചത്. അനുജൻ ശരത് ചന്ദ്രനെ (13…
Read More » - 28 November
ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയ വിഷയത്തില്‍ സസ്പെന്‍ഷനിലായ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. വിഷയത്തില്‍ ധനകാര്യ പരിശോധനാ…
Read More » - 28 November
നീണ്ട പ്രതിഷേധത്തിനൊടുവില്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന രീതിയില്‍ ശബരിമല വിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക്…
Read More » - 28 November
പോലീസിനുള്ള പ്രസാദ വിതരണം പ്രതിസന്ധിയിൽ
പത്തനംതിട്ട : ശബരിമലയിൽ പോലീസുകാർക്ക് നൽകുന്ന പ്രസാദ വിതരണം ദേവസ്വംബോർഡിന് ബാധ്യതയാകുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ജോലി ചെയ്യുന്ന പോലീസുകാർക്കാണ് പ്രസാദം സൗജന്യമായി നൽകുന്നത്. അപ്പവും അരവണയും…
Read More » - 28 November
ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമാണ്; സഭയില്‍ കറുപ്പണിഞ്ഞെത്തിയതില് പ്രതികരണവുമായി പി.സി ജോര്‍ജ്
തിരുവനന്തപുരം: നിയമസഭയില്‍ കറുപ്പ് വേഷമണിഞ്ഞെത്തിയതില് പ്രതികരണവുമായി പി. സി. ജോര്‍ജ്. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമാണെന്നും അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമണിഞ്ഞതെന്നും അദ്ദേഹം…
Read More » - 28 November
വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ പരാതി
കരിപ്പൂര്‍ : വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ വ്യപക പരാതി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരോട് മോശമായി പെരുമാറുന്നതായും ഒപ്പം മണിക്കൂറുകളോളം ബാഗേജിന് വേണ്ടി കാത്ത് നിര്‍ത്തിക്കുകയും…
Read More » - 28 November
കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും : ജാമ്യം നൽകാതിരിക്കാൻ പോലീസ് ശ്രമം : കേരളം മുഴുവനുള്ള യാത്രയിൽ ശാരീരിക അസ്വസ്ഥതകൾ വേറെ
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ശബരിമല സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചന കുറ്റം ചുമത്തിയ കേസിലാണ്…
Read More » - 28 November
തനിക്കെതിരെ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചു ; കെ.എം ഷാജി
തിരുവനന്തപുരം : നിയമ സഭാ സ്പീക്കർ പി. രാമകൃഷ്ണൻ തനിക്കെതിരെ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചുവെന്ന് കെ.എം ഷാജി. തന്റെ അംഗത്വം റദ്ദാക്കി ഉത്തരവിറക്കാന്‍ സഭാ സെക്രട്ടറി തിടുക്കം…
Read More » - 28 November
മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് കേള്‍ക്കാന്‍ കൂടി ക്ഷമ കാണിക്കാതെ കൂകി വിളിച്ചും ബഹളം വെച്ചും പ്രതിപക്ഷം സഭയില്‍
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തി പ്രതിഷേധവുമായി പ്രതിപക്ഷം. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന രീതിയില്‍ ശബരിമല വിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുകയാണ്. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് കേള്‍ക്കാന്‍ കൂടി…
Read More » - 28 November
ശബരിമല വിഷയത്തില്‍ ബാലാവകാശ കമ്മീഷന് അതൃപ്തി
ശബരിമല: ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ പി.സുരേഷ് ശബരിമലയില്‍ സന്ദര്‍ശനം നടത്തി . കുട്ടികള്‍ക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ആണ് സന്ദര്‍ശനം നടത്തിയത് . സന്ദർശനം…
Read More » - 28 November
നിയമസഭയില്‍ വന്‍ ബഹളം; കറുപ്പണിഞ്ഞ് പി.സി ജോര്‍ജ് സഭയില്‍
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തി പ്രതിഷേധവുമായി പ്രതിപക്ഷം. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന രീതിയില്‍ ശബരിമല വിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ നീതി പാലിക്കുകയെന്ന പ്ലെക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയില്‍…
Read More » - 28 November
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ കേസെടുത്തു
കണ്ണൂര്‍: പ്രസംഗത്തിനിടെ എസ്പി യതീഷ്ചന്ദ്രയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ കേസെടുത്തു. കണ്ണൂര്‍ എസ്പി ഓഫിസ് മാര്‍ച്ചിനിടെയാണ് ശോഭാ സുരേന്ദ്രന് ഭീഷണി പ്രസംഗം…
Read More » - 28 November
ഈ അഞ്ചു ട്രെയിനുകള്‍ ഇനി ഈ സ്റ്റോപ്പില്‍ നിര്‍ത്തില്ല; പുതിയ തീരുമാനത്തില്‍ വലയുന്നത് സാധാരണ യാത്രക്കാര്‍
പാലക്കാട്: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, അഞ്ച് ദീര്‍ഘദൂര തീവണ്ടികളുടെ ഷൊര്‍ണൂരിലെ സ്റ്റോപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനം. ഷൊര്‍ണൂര്‍ സ്റ്റോപ്പ് ഒഴിവാക്കിയതിനുപകരം ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസിനുമാത്രം വടക്കാഞ്ചേരിയിലും ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 2019…
Read More » - 28 November
ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ ഒഴിവ്
തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിയുടെ (ലൈബ്രറി) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ നടക്കും. അംഗീകൃത യൂണിവേഴ്സിറ്റിയില്‍…
Read More » - 28 November
ബാലാവകാശ കമ്മീഷന് പരിശോധന ശബരിമലയില്‍
ശബരിമല: സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പരിശോധന ശബരിമലയില്‍. കുട്ടികള്‍ക്കെതിരെ പോലീസ് അതിക്രമം നടന്നെന്ന പരാതിയേത്തുടര്‍ന്നാണ് കമ്മീഷന് സന്ദര്‍ശനം. ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ പി.സുരേഷാണ് സന്ദർശനം നടത്തിയത്. അതേസമയം…
Read More » - 28 November
നാമജപത്തിനിടെ വീണ്ടും യതീഷ് ചന്ദ്ര സന്നിധാനത്ത് : മാധ്യമങ്ങളെ ഒഴിവാക്കി മടക്കം, ഹൈക്കോടതി പരാമർശങ്ങൾ നാണക്കേടായി
ശബരിമല:നിലയ്ക്കലില്‍ ക്രമസമാധാനപാലന ചുമതലയുള്ള വിവാദ എസ്.പി യതീഷ് ചന്ദ്ര ഇന്നലെ രാത്രി ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. ദര്‍ശനത്തിനെത്തിയ ഹൈക്കോടതി ജഡ്ജിയെ ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞതായി…
Read More »