ശബരിമല: ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ പി.സുരേഷ് ശബരിമലയില്‍ സന്ദര്‍ശനം നടത്തി . കുട്ടികള്‍ക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ആണ് സന്ദര്‍ശനം നടത്തിയത് . സന്ദർശനം നടത്തിയ ദേശീയ ബാലാവകാശ കമ്മീഷന് കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്.
കുട്ടികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന് അംഗങ്ങള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്.കുട്ടികളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കമ്മീഷന് അതൃപ്തി രേഖപ്പെടുത്തി. വിഷയത്തില്‍ കമ്മീഷന് മജിസ്ട്രേറ്റിനോട് വിശദീകരണം തേടും.
Post Your Comments