Latest NewsKerala

വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ പരാതി

കരിപ്പൂര്‍ : വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ വ്യപക പരാതി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരോട് മോശമായി പെരുമാറുന്നതായും ഒപ്പം മണിക്കൂറുകളോളം ബാഗേജിന് വേണ്ടി കാത്ത് നിര്‍ത്തിക്കുകയും ചെയ്യുന്നുവെന്നുമാണ് പരാതി.

യാത്രക്കാര്‍ക്ക് ലോക നിലവരാത്തിലുള്ള സേവനവും പെരുമാറ്റവും നിലവില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഭ്യമല്ല . പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് അത്യാധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചെങ്കിലും അവ പ്രവര്‍ത്തനരഹിതമാണ് . സി.സി.ടി.വി ക്യാമറപോലും പ്രവർത്തിക്കാത്ത നിലയിലാണ് വിമാനത്താവളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button