ശബരിമല: സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പരിശോധന ശബരിമലയില്‍. കുട്ടികള്‍ക്കെതിരെ പോലീസ് അതിക്രമം നടന്നെന്ന പരാതിയേത്തുടര്‍ന്നാണ് കമ്മീഷന് സന്ദര്‍ശനം. ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ പി.സുരേഷാണ് സന്ദർശനം നടത്തിയത്.
അതേസമയം സന്നിധാനത്ത് പ്രതിഷേധങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു.ശബരിമലയിലെ പോലീസ് നടപടികളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ കോടതി ഇന്നലെ പരിഗണിച്ചിരുന്നു. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആചാര സംരക്ഷണ സമിതി ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
Post Your Comments