Kerala
- Nov- 2018 -29 November
റേഷന്‍ അരി, ഗോതമ്പ് വിലകളില്‍ വര്‍ദ്ധനവ്
തിരുവനന്തപുരം: റേഷന്‍ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനവ്. അരിയുടേയും ഗോതമ്പിന്റേയും വിലയിലാണ് വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. അരിക്കും ഗോതമ്പിനും ഒരു രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ റേഷന്‍ വ്യാപാരികളുടെ മിനിമം…
Read More » - 29 November
മന്ത്രിസഭയില്‍ നിര്‍ണായക തീരുമാനങ്ങള്‍ പതിനാല് പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കും
തിരുവനന്തപുരം: 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനം. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന് , തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍,…
Read More » - 29 November
കൊച്ചിയിൽ ഒരു കമ്പനിയില്‍നിന്നും മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: എറണാകുളത്തെ പട്ടിമറ്റം പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍നിന്നും മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ആസാം പോലീസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്…
Read More » - 29 November
മനോജ് ഏബ്രഹാം ഇനി എ.ഡി.ജി.പി: നാല് എസ് പിമാർക്കും , ഒരു ഡിഐജിക്കും സ്ഥാനക്കയറ്റം
തിരുവനന്തപുരം: ഐ.ജി മനോജ് എബ്രാഹാമിനെ എ.ഡി.ജി.പിയായി ഉയര്‍ത്തുന്നതും മൂന്ന് ഐ.എ.എസുകാരെ പ്രിന്‍സിപ്പല്‍സെക്രട്ടറിമാരാക്കുന്നതും അടക്കം ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.1994 ഐ.പി.എസ് ബാച്ചിലെ മനോജ്…
Read More » - 29 November
പുറ്റിങ്ങൽ വെടിക്കെട്ട് അപകടം ; ആദ്യ കുറ്റപത്രത്തിന് അനുമതി
തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ ആദ്യ കുറ്റപത്രത്തിന് ഡിജിപിയുടെ അനുമതി. നൂറ്റിപത്ത് പേരുടെ മരണത്തിനിടെയാക്കിയ വെടിക്കെട്ടിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. റവന്യൂ-…
Read More » - 29 November
എട്ടുമാസത്തെ ഏറ്റവും താഴ്ന്ന് നിലയില്‍ ഇന്ധന വില: നിരക്ക് ഇങ്ങനെ
കൊച്ചി : ആറാഴ്ച കൊണ്ട് ഇന്ധന വിലയില്‍ പത്തു രൂപയുടെ കുറവ്. എട്ടുമാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ഇന്ധന വില. ഇന്ന് പെട്രാളിന് 33 പൈസയും…
Read More » - 29 November
പ്രളയദുരന്തത്തിൽ രക്ഷകരായ നാവിക ഉദ്യോഗസ്ഥർക്ക് പുരസ്കാരം
സിംഗപ്പൂർ : കേരളം നേരിട്ട പ്രളയദുരന്തത്തിൽ രക്ഷകരായ നാവിക ഉദ്യോഗസ്ഥർക്ക് പുരസ്കാരം. നാവികസേനാ സംഘത്തിലെ തലവൻ കമാൻഡർ വിജയ് വർമ, ക്യാപ്റ്റൻ പി. രാജ്കുമാർ എന്നിവർക്കാണ് ‘ഏഷ്യൻ…
Read More » - 29 November
നിലയ്ക്കലിൽ പൊലീസുകാരെ കാട്ടാന ഓടിച്ചു : ഭക്തരെ ഓടിച്ചതിന് കിട്ടിയതെന്ന് സോഷ്യൽ മീഡിയ (വീഡിയോ)
നിലയ്ക്കൽ : ഇലവുങ്കൽ സേഫ് സോണിൽ മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ സെന്ററിനു സമീപം ഇന്നലെ പുലർച്ചെ ആനയിറങ്ങി. പുലർച്ചെ 1.43ന് ആണ് ആനയെത്തിയത്. കൺട്രോൾ സെന്ററിലെ…
Read More » - 29 November
നാടകീയ രംഗങ്ങൾക്കൊടുവിൽ നിയമസഭ ഇന്നും പിരിഞ്ഞു
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു. ബഹളം തുടർന്നതോടെ സഭ നടപടികൾ വേഗത്തിലാക്കി പിരിയുകയായിരുന്നു. ശബരിമല വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നായിരുന്നു…
Read More » - 29 November
സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി ശബരിമല ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം
തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള റദ്ദാക്കി ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം…
Read More » - 29 November
സാമ്പത്തിക വളര്‍ച്ചാ നിരക്ക് വെട്ടികുറച്ച് കേന്ദ്രം
ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവു വരുത്തി കേന്ദ്രം. നേരത്തേ 10.3 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്കാ് 8.5 ശതമാനമായാണ് വെട്ടികുറച്ചത്. അതേസമയം യു.പി.എ. സര്‍ക്കാരിന്റെകാലത്തെ (2010-11) സാമ്പത്തിക…
Read More » - 29 November
റേഷന്‍ കടകള്‍ വഴി ബാങ്കിങ് സേവനം ലഭ്യമാക്കാനുളള നടപടികള്‍ ആരംഭിച്ചു
തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി ബാങ്കിങ് സേവനം ലഭ്യമാക്കാനുളള നടപടികള്‍ ആരംഭിച്ചു. ഈ പദ്ധതി നടപ്പാകുന്നതോടെ റേഷന്‍ കട ഉടമകള്‍ക്ക് കമ്മീഷന് പുറമേ ബാങ്കിങ് ഇടപാടുകള്‍ക്ക് അനുസരിച്ചുളള…
Read More » - 29 November
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിയമസഭ സമ്മേളനം ഇന്നും തുടരും
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭ സമ്മേളനം ഇന്നും തുടരും. ഇന്നലെ നടന്ന സമ്മേളനത്തിൽ പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. നിരോധനാജ്ഞ പിന്‍വലിക്കും വരെ…
Read More » - 29 November
ശബരിമല സന്നിധാനത്ത് പോലിസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി
നിരോധനാജ്ഞയുടെ ഭാഗമായി സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. വലിയ നടപ്പന്തലില്‍ അടക്കം ഉള്ള ഭാഗങ്ങളില്‍ വിരിവെയ്ക്കാന്‍ ഭക്തർക്ക് പൊലീസ് അനുമതി നല്കി. ക്രമസമാധാനത്തിനു വേണ്ടിയല്ലാതെ പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന…
Read More » - 29 November
രഹ്ന ഫാത്തിമയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി: അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കും. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിൽ…
Read More » - 29 November
ആര്‍എസ്എസ് ശാഖകള്‍ പൊലീസ് നിരീക്ഷണത്തിന് വിധേയമാക്കണം : പി ജയരാജൻ
കണ്ണൂർ: ആര്‍എസ്എസ് ശാഖകളില്‍ നിയുദ്ധ എന്ന പേരില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ശാഖകള്‍ പോലീസ് നിരീക്ഷിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി…
Read More » - 29 November
പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം:വ്യാജ കേസുകള്‍ ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരേ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതിയെ സമീപിക്കും. താൻ പ്രതിയല്ലാത്ത കേസുകൾ ഇവർ കോടതിയിൽ സമർപ്പിച്ചതിനെതിരെയാണ്…
Read More » - 29 November
വിവാദ പരാമര്‍ശം : ശ്രീധരന് പിള്ളയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനങ്ങള്‍ക്കിടയില്‍ മത…
Read More » - 29 November
ഇനി ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ല; കാരണമിതാണ്
തിരുവനന്തപുരം: ഇനി ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ല. നഗരങ്ങളിലാണ് ഇനി പുതുതായി ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ല എന്ന് അധികൃതര്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം, കൊച്ചി,…
Read More » - 29 November
കേരളത്തിൽ വീണ്ടും കരിമ്പനി
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കരിമ്പനി അഥവാ കാലാ അസർ രോഗം വ്യാപകമാകുന്നു. കുന്നത്തുനാട് താലൂക്കിലെ വേങ്ങൂർ പഞ്ചായത്തിൽ പൊങ്ങൻചുവട് ആദിവാസി കുടിയിലാണ് കരിമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പ്…
Read More » - 29 November
നിപ വൈറസ് ; ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: നിപ വൈറസ് ഡിസംബർ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് പടരുന്നത്. അതിനാൽ ആരോഗ്യവകുപ്പ് ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിര്‍ദേശമാണ് നൽകുന്നത്. ഈ കാലയളവില്‍ പൊതുജനങ്ങള്‍ ഫലങ്ങളും…
Read More » - 29 November
മലഅരയരടക്കമുള്ള ദ്രാവിഡ ജനത നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും; ഞങ്ങളുടെ പൂര്‍വീകരുടെ ആരാധനാലയത്തില്‍ രാഹുല്‍ ഈശ്വറിന് എന്ത് കാര്യമെന്ന് സജീവ്
കൊച്ചി: ശബരിമല വിഷയത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ ആഞ്ഞടിച്ച് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.സജീവ്. ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുവാനുള്ള അവകാശം മലയരയര്‍ക്ക് തിരികെ നല്‍കണം…
Read More » - 29 November
‘ശബരിമലയിലെ സുരക്ഷ’ ;സ്റ്റേഷനുകളിൽ പോലീസില്ല, വിവിധ ജില്ലകളിലെ ക്രമസമാധാനത്തിനു വെല്ലുവിളി
തിരുവനന്തപുരം ; ശബരിമല സുരക്ഷ ശക്തമാകാനായി പോലീസുകാർ കൂട്ടത്തോടെ മല കയറിയത് പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ പൊലീസുകാരെ കാണാന്‍ മല കയറേണ്ട അവസ്ഥയാണുള്ളത്.…
Read More » - 29 November
കോടതിയെ അനുസരിക്കുന്ന സർക്കാർ 2 വര്‍ഷമായി തടഞ്ഞുവെച്ചിരിക്കുന്നത് സുപ്രീംകോടതി മറ്റൊരു ഉത്തരവ്
തിരുവനന്തപുരം: കോടതി ഉത്തരവ് അതേപടി അനുസരിക്കുമെന്ന് പറയുന്ന സർക്കാർ സാങ്കേതികവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ഉതകുന്ന സുപ്രീംകോടതിയുടെ ഉത്തരവ് രണ്ടരവര്‍ഷത്തിലേറെയായി പൂഴ്ത്തിവച്ചിരിക്കുന്നു. കേരള സമൂഹത്തിനും വിദ്യാഭ്യാസ മേഖലയുടെ…
Read More » - 29 November
പിറവം പള്ളിക്കേസും ശബരിമല യുവതിപ്രവേശനവും; സർക്കാരിനോട് ഹൈക്കോടതി ചോദിക്കുന്നത്
കൊച്ചി: വൻ പോലീസ് സന്നാഹമൊരുക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ പിറവം പള്ളിക്കേസിൽ എന്തുകൊണ്ടാണ് വിധി നടപ്പാക്കാത്തതെന്ന ചോദ്യവുമായി ഹൈക്കോടതി. ശബരിമലയിലെ സർക്കാർ…
Read More »