Kerala
- Dec- 2018 -2 December
റേഷന്‍ നിഷേധിച്ചാല്‍: കടയുടമക്കെതിരെയുള്ള പുതിയ നടപടികള്‍ ഇങ്ങനെ
തിരുനന്തപുരം: അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നിരോധിച്ചാല്‍ കടയുടമക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കടയുടമയില്‍ നിന്ന് പണം ഈടാക്കി കാര്‍ഡ് ഉടമക്ക്…
Read More » - 2 December
പേരിന് സസ്പെൻഷൻ ; സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പം വേദിയിൽ പി.കെ ശശി
പാലക്കാട്: വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പി.കെ ശശി എം.എല്‍എയെ ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടും സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പം ശശി വേദി പങ്കിട്ടത് വിവാദമാകുന്നു. ചെർപ്പുളശ്ശേരി സഹകരണ…
Read More » - 2 December
ശബരിമല സ്ത്രീപ്രവേശനം ; നിലയ്ക്കലില്‍ ഏർപ്പെടുത്തിയ നിരോധനാജ്ഞ ബിജെപി ഇന്ന് ലംഘിക്കും
നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ നിലയ്ക്കലില്‍ ഏർപ്പെടുത്തിയ നിരോധനാജ്ഞ ബിജെപി ഇന്ന് ലംഘിക്കും. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുക. നിലവില്‍ ഡിസംബര്‍ നാല്…
Read More » - 2 December
പിണറായി സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ നിയമനടപടിക്കൊരുങ്ങി മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. നമ്പി നാരായണനെ ദ്രോഹിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ…
Read More » - 2 December
ശരണം വിളിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്ക് നല്കിയ സസ്പെന്ഷന് പിന്‍വലിക്കണം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം എതിര്‍ത്തുകൊണ്ട് ശരണം വിളിച്ചതിന്റെ പേരില്‍ ജീവനക്കാരെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കേരളം എന്‍ജി സംഘ്. മലയാറ്റൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയിലെ…
Read More » - 2 December
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അടിച്ച് കൊന്നു; നാലുപേർ പിടിയിൽ
കോട്ടയം: വൈക്കത്തഷ്ടമിക്കിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവർത്തകർ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുലശേഖരമംഗലം മേക്കര കരിയില്‍ ശശിയുടെ മകന് ശ്യാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം…
Read More » - 2 December
ഊബര്‍ കാറിടിച്ച് പ്രഭാതസവാരിക്കിറങ്ങിയ ആള് മരിച്ചു; പ്രതി പിടിയില്‍
തിരുവനന്തപുരം: ഊബര്‍ കാറിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ ആള് മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ ഡ്രൈവര്‍ പിടിയിലായി. ജഗതി സ്വദേശിയായ വിജയകുമാര്‍ (70) ആണ് മരിച്ചത്. ഊബര്‍ ഡ്രൈവര്‍ സുരേഷ്…
Read More » - 2 December
മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം; സർക്കുലർ പരിശോധിക്കാൻ നിർദേശം
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ സർക്കുലർ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. സർക്കുലറിനെതിരേ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ആവശ്യമെങ്കിൽ മാറ്റംവരുത്താൻ ആഭ്യന്തരവകുപ്പ്…
Read More » - 2 December
ബിജെപി വഴി തടയല്‍ സമരം; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി വഴി തടയല്‍ സമരം…
Read More » - 2 December
ഇന്നു മുതല്‍ വിദേശ മദ്യത്തിന് വില കുറയും
തിരുവനന്തപുരം : എക്സൈസ് തീരുവയില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് എടുത്തു മാറ്റിയതിനാല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില ഇന്നു മുതല്‍ കുറയും. പ്രളയസമയത്താണ് എക്സൈസ് തീരുവ…
Read More » - 2 December
ഈ മരുന്നുകള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക
തിരുവനന്തപുരം: പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്.ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയും ചേര്‍ന്ന്…
Read More » - 2 December
ഐപിഎസുകാര്‍ അതിര്‍ത്തി കാത്താല്‍ വടക്കേ അതിര്‍ത്തി കന്യാകുമാരിയാകുമെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍
തൃശൂര്‍: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെമേല്‍ അമിതമായ രാഷ്ട്രീയ അടിമത്തുമുണ്ടെന്ന ആരോപണവുമായി മുന്‍ ഡിജിപി സെന്‍ കുമാര്‍. ഇപ്പോഴത്തെ ഐപിഎസ് ഓഫീസര്‍മാരാണ് അതിര്‍ത്തി കാക്കുന്ന പട്ടാളമെങ്കില്‍ ഇന്ത്യയുടെ വടക്കേ…
Read More » - 2 December
ചരക്ക് ട്രെയിനുകളെ നിരീക്ഷിക്കാൻ പുതിയ മാർഗം
ന്യൂഡൽഹി : റെയിൽവേ വാഗണുകളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാൻ റേഡിയോ ഫ്രീക്വൻസി ടാഗുകൾ. 2.7 ലക്ഷം വാഗണുകളിൽ ടാഗുകളും , പാളങ്ങളിൽ ടാഗ് റീഡുകളും ഘടിപ്പിക്കുന്ന പദ്ധതി…
Read More » - 2 December
ഒമ്പത് വയസുകാരനെ സഹോദരൻ കുത്തിക്കൊന്നു
മലപ്പുറം: ഒമ്പത് വയസുകാരനെ സഹോദരൻ കുത്തിക്കൊന്നു. ലഹരിക്ക് അടിമയായ സഹോദരൻ നബീൽ ഇബ്രാഹിമി(21 )നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തി പ്രദേശമായ നടുവട്ടത്താണ്…
Read More » - 2 December
കോടതി നിയമിച്ച ശബരിമല മേല്‍നോട്ട സമിതിയുടെ ആദ്യയോഗം ഇന്ന്
കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഇന്ന് ആദ്യയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്…
Read More » - 2 December
കേന്ദ്രമന്ത്രിയെ അപമാനിച്ച യതീഷ് ചന്ദ്രയ്ക്ക് തങ്ങളും ഉടന്‍ അവാർഡ് നൽകുമെന്ന് എഎന്‍ രാധാകൃഷ്ണന്
കൊച്ചി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടും മറ്റും ധാര്‍ഷ്ട്യത്തോടെ പെരുമാറിയ യതീഷ്ചന്ദ്രയ്ക്ക് തങ്ങളും അവാര്‍ഡ് നൽകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. ശബരിമലയില്‍ മികച്ച പ്രവര്‍ത്തനം…
Read More » - 2 December
ശബരിമല വിഷയം: ബിജെപി എംപിമാര്‍ കേരളത്തില്‍, പരിപാടികള്‍ ഇങ്ങനെ
പത്തനംതിട്ട : ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബിജെപി മാരുടെ നാലംഗ സംഘം ഇന്ന് സംസ്ഥാനത്തെത്തും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച സംഘമാണ് വരുന്നത്. ബിജെപി ദേശീയ…
Read More » - 2 December
ശബരിമല ആദിവാസികള്‍ക്ക് വിട്ടു നല്‍കണമെന്ന് സമിതി
തിരുവനന്തപുരം: ആദിവാസികള്‍ക്ക് ശബരിമല വിട്ടുനല്‍കണമെന്നും തന്ത്രിമാര്‍ പടിയിറങ്ങണമെന്നും ആവശ്യപ്പെട്ട് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപനസമിതി രംഗത്ത്. ഇതിനായി ഈ മാസം 13 മുതല്‍ വിവിധ നവോത്ഥാന കേന്ദ്രങ്ങളില്‍…
Read More » - 2 December
അവരെ ഒഴിവാക്കാൻ സർക്കാരിനാകില്ല; യോഗത്തിന് എൻഎസ്എസ് വരേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ വിളിച്ചു ചേർത്ത സാമൂഹിക സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിൽനിന്ന് എൻഎസ്എസ് വിട്ടുനിന്നതിനെപ്പറ്റി പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങൾക്ക് ആരോടും വിപ്രതിപത്തിയില്ല. നവോത്ഥാന സംരക്ഷണത്തിനായി…
Read More » - 2 December
കെഎസ്ആര്‍ടിസി ഈ പുതിയ പരിഷ്കരണത്തിലൂടെ നേടിയത് 89 കോടിയുടെ ലാഭം
തിരുവനന്തപുരം: ഡബിള്‍ ഡ്യൂട്ടി സംവിധാനം ഉപേക്ഷിച്ചതിലൂടെ കെഎസ് ആര്‍ടിസിക്ക് കോടികളുടെ നേട്ടമുണ്ടായതായി വകുപ്പ്. ഈ പരിഷ്കരണത്തിലൂടെ വര്‍ഷം 88.94 കോടി രൂപയുടെ ലാഭമുണ്ടായതാണ് കെഎസ്ആര്‍ടിസി പറയുന്നത്. വകുപ്പ്…
Read More » - 2 December
കണ്ണൂര്‍ വിമാനത്തവാള ഉദ്ഘാടന വേദിയിലേക്ക് സൗജന്യ സര്‍വീസുമായി 90 ബസുകള്‍
കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പങ്കെടുക്കാന്‍ ആഗ്രഹിച്ച് കണ്ണൂരില്‍ എത്തുന്നവര്‍ക്കായി വേദിയിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വീസ് നടത്തും. നാലു കേന്ദ്രങ്ങളില്‍നിന്ന് 90 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഈ…
Read More » - 2 December
പോലീസ് വേഷത്തിൽ മോഷണം ; നാലുപേർ പിടിയിൽ
പാലക്കാട് : പോലീസ് വേഷത്തിലെത്തി സ്വർണവും പണവും മോഷ്ടിക്കുന്ന നാലംഗ സംഘം പിടിയിൽ. പാലക്കാട് കിണാശ്ശേരി തണ്ണിശ്ശേരി വാടപറമ്പു വീട്ടിൽ സുജീഷ്(സ്പിരിറ്റ് സുജി–29), ആലത്തൂർ ഇരട്ടക്കുളം നൊച്ചിപ്പറമ്പിൽ…
Read More » - 2 December
5 മാസം പ്രായമുള്ള കുഞ്ഞുമായി തൃശൂര്‍ സ്വദേശി സന്നിധാനത്തെത്തി
ശബരിമല: അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് സന്നിധാനത്തെത്തി. ചോറൂണിനായാണ് തൃശൂര്‍ മിണാലൂര്‍ പൊന്നലശ്ശേരി ബിജേഷിന്റെയും അഞ്ജുവിന്റെയും മകന് ഇഷന്‍ കൃഷ്ണ ശബരിമലയിലെത്തിയത്. ബിജേഷിനൊപ്പം അച്ഛന് ഗംഗാധരന്, അമ്മ…
Read More » - 2 December
വിജയാഹ്ലാദം അതിരുകടന്നു; സ്ഫോടക വസ്തുക്കളുമായി എതിർപാർട്ടി പ്രവർത്തകന്റെ വീടാക്രമിച്ച് സിപിഎം പ്രവർത്തകർ
നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമ പഞ്ചായത്ത് നെല്ലിമൂട് വാർഡ് ഉപതിരഞ്ഞെടുപ്പ് സിപിഎം സ്ഥാനാർഥി എൽ.ചന്ദ്രിക വിജയിച്ചതിന്റെ ആഘോഷങ്ങൾ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. സിപിഎം നേതാക്കളും പോലീസും ഇടപെട്ട് പ്രശ്നങ്ങൾ അവസാനിപ്പിച്ചെങ്കിലും…
Read More » - 2 December
നെടുമങ്ങാട് ഭര്‍ത്താവും ഭാര്യയും വീടിനുള്ളില്‍ ജീവനൊടുക്കി
നെടുമങ്ങാട്: ഭര്‍ത്താവും ഭാര്യയും വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. നെടുമങ്ങാട് ആണ് സംഭവം. കരുപ്പൂര് മൊട്ടല്‍മൂട് ക്യഷ്ണവിലാസത്തില് സജികുമാര്‍(42), ഭാര്യ ബിന്ദു(38) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍…
Read More »