Kerala
- Nov- 2018 -27 November
കഞ്ചാവുമായി എത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍
കോഴിക്കോട് : കഞ്ചാവുമായി എത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍. വടകര സ്വദേശിയായ നാദാപുരം വിഷ്ണുമംഗലം സ്വദേശി ചെറിയ ചെമ്പോട്ടുമ്മല്‍ അരുണി(26)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. 1.2…
Read More » - 27 November
യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്; പ്രാധാന ചര്‍ച്ചാ വിഷയങ്ങള്‍ ഇവ
തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്. ശബരിമല വിഷയത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികളും 11 മണിക്ക് കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. കെ.…
Read More » - 27 November
ശബരിമലയില്‍ പോലീസ് നിയന്ത്രണത്തില്‍ അയവ്: ഗുണമായത് കെഎസ്ആര്‍ടിസിക്ക്
ശബരിമല: പോലീസ് നിയന്ത്രണം ഒഴിവാക്കിയതോടെ ശബരിമലയില്‍ കെഎസ്ആര്‍ടിസി ലാഭകരമാകുന്നു. ഇതോടെ കെഎസ്ആര്‍ടിയി സര്‍വീസുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ മാത്രം 700 ലേറെ സര്‍വീസുകളാണ് നടത്തിയത്. അതേസമയം…
Read More » - 27 November
നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം: ശബരിമലയിലും ബന്ധു നിയമനത്തിലും ശശി വിഷയത്തിലും വിയർത്ത് സർക്കാർ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷ നീക്കം. ശബരിമല മുതല്‍ പികെ ശശി എംഎല്‍എയ്ക്ക് എതിരായ ലൈംഗികാരോപണവും തുടര്‍ന്നുള്ള…
Read More » - 27 November
ബാലഭാസ്കറിന്റെ കാർ പെട്ടെന്നാണ് വലത് വശത്തേക്ക് തിരിഞ്ഞ് പോയി മരത്തില്‍ ഇടിച്ചത്; വയലിൻ മാന്ത്രികന്റെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ചുള്ള കുറിപ്പ് ഇങ്ങനെ
തിരുവനന്തപുരം: ബാല ഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ രക്ഷിക്കാനെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ഐ ലവ് മൈ കെഎസ്ആര്‍ടിസി എന്ന…
Read More » - 27 November
താൻ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ല ; പ്രതികരണവുമായി പി.കെ ശശി
തിരുവനന്തപുരം : ലൈംഗികാതിക്രമ പരാതിയെ തുടർന്നു ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയെ ആറു മാസത്തേക്ക് സിപിഎം സസ്പെൻഡു ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ശശി രംഗത്ത്. ഇന്നലെ പാർട്ടി സംസ്ഥാന…
Read More » - 27 November
ശബരിമലവിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടന പരമപ്രധാനം; പീഡനക്കേസില്‍ സിപിഎമ്മിന് പാര്‍ട്ടി ഭരണഘടനയെന്നും ഡീന്‍
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടന മാര്‍ക്സിസ്റ്റ് സ്ത്രീ പീഡകര്‍ക്ക് ബാധകമല്ലേയെന്ന് കോടിയേരി ബാലകൃഷ്ന് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ശബരിമല വിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടന…
Read More » - 27 November
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ കാണിക്ക ബഹിഷ്കരണം: ഇത്തവണ അയ്യപ്പ ചിത്രമുള്ള പേപ്പർ നോട്ടുകളും : ശബരിമലയിലും നഷ്ടക്കണക്കുകൾ
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരായി നീങ്ങുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പണമിടരുതെന്ന പ്രചാരണം ശക്തമായിരുന്നു. ഇതോടെ പല ക്ഷേത്രങ്ങളിലും കാണിക്കക്കു പകരം ശരണ…
Read More » - 27 November
ശബരിമലയിലെ വരുമാനക്കുറവ് ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു
തിരുവനന്തപുരം: സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിലുണ്ടായ വരുമാനക്കുറവ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. ഈ വർഷം ബോർഡിന്റെ ആകെ വരുമാനം 682 കോടി രൂപയാണ്. പെൻഷൻ സ്ഥിരനിക്ഷേപ…
Read More » - 27 November
മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു
തിരുവനന്തപുരം: രണ്ട് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും അൻപതിനായിരം രൂപ വീതം പിഴയും ശിക്ഷ. ക്ളമന്റ്, പനിയടിമ എന്നീ മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട…
Read More » - 27 November
ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തർക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് ക്ഷേത്രത്തില്‍ ബിംബശുദ്ധികലശാഭിഷേകം നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചോറൂണ്, തുലാഭാരം തുടങ്ങിയ വഴിപാടുകള്‍ പതിവുപോലെ നടക്കും.…
Read More » - 27 November
ഹൈക്കോടതി വിധിക്കെതിരെയുള്ള കെഎം ഷാജിയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: അഴീക്കോട് നിയമസഭാ തെരഞ്ഞടുപ് ഫലം റദ്ദാക്കി തനിക്ക് അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള കെ .എം ഷാജിയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ…
Read More » - 27 November
കീഴാറ്റൂർ ബൈപാസ് ; കേന്ദ്രം മുന്നോട്ടുപോകുന്നുമെന്ന് റിപ്പോർട്ട്
കീഴാറ്റൂർ: കീഴാറ്റൂർ ബൈപാസ് നിർമാണത്തിൽ കേന്ദ്രം മുന്നോട്ടുപോകുന്നുമെന്ന് റിപ്പോർട്ട്. ബൈപാസ് അലൈന്മെന്റിൽ മാറ്റമില്ല. പോലീസും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകി. ഏറ്റെടുത്ത ഭൂമിയുടെ വിഞ്ജാപനം പ്രസിദ്ധീകരിച്ചു.…
Read More » - 27 November
ദേവസ്വം ബോർഡും സർക്കാരും മറന്നു, ശുചീകരണപ്രവര്‍ത്തനം ഏറ്റെടുത്ത് കേന്ദ്ര ദ്രുതകര്‍മ്മ സേന
പമ്പ : സർക്കാരും ദേവസ്വം ബോർഡും മറന്ന ശുചീകരണ പ്രവർത്തനം ഏറ്റെടുത്ത് കേന്ദ്ര ദ്രുതകര്‍മസേന. പമ്പാ നദിയും പരിസരങ്ങളുമാണ് ഇവർ വൃത്തിയാക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് ലേലം…
Read More » - 27 November
കഞ്ഞിയുടെ സ്ഥാനത്ത് ചോറും കറിയും വന്നിട്ടും കഞ്ഞി ടീച്ചര്‍, കഞ്ഞിപ്പുര പ്രയോഗങ്ങളിൽ മാറ്റമില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇങ്ങനെ
തിരുവനന്തപുരം: കഞ്ഞിയുടെ സ്ഥാനത്ത് ചോറും കറിയും വന്നിട്ടും ഉച്ചക്കഞ്ഞി, കഞ്ഞി ടീച്ചര്‍, കഞ്ഞിപ്പുര എന്നീ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി രേഖകളില്‍…
Read More » - 27 November
പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം കെ.കൃഷ്ണന്‍കുട്ടിക്ക്…
Read More » - 27 November
കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ശബരിമല സന്നിധാനത്ത് 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനാ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍…
Read More » - 27 November
‘അച്ചോ ബലം പ്രയോഗിച്ച് ഒരു വിധി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട് , വിശ്വാസത്തിന്റെ പ്രശ്നമാണ്’ സുപ്രീം കോടതി വിധിയുമായെത്തിയ വൈദികനോട് പോലീസ് പറഞ്ഞതിങ്ങനെ
എറണാകുളം: ശബരിമലയിൽ സുപ്രീം കോടതിയുടെ പിൻബലത്തിൽ വിശ്വാസികളെ അറസ്റ്റ് ചെയ്തും നിരോധനാജ്ഞ പ്രഖ്യാപിച്ചും കടും പിടുത്തം തുടരുന്ന ഭരണകൂടം കോതമംഗലം ചെറിയ പള്ളിയുടെ കാര്യത്തിൽ കാട്ടിയ ഇരട്ടത്താപ്പ്…
Read More » - 27 November
മുഴുവന്‍ അയപ്പ ഭക്തര്‍ക്കും തിരിച്ചറിയല്‍ ടാഗ് നല്കാന് നീക്കം
ശബരിമല: ശബരിമലയിലേക്ക് പോകുന്ന മുഴുവന്‍ അയപ്പ ഭക്തര്‍ക്കും തിരിച്ചറിയല്‍ ടാഗ് നല്കാന് നീക്കം. ഇതോടെ ഭക്തരെ തിരിച്ചറിയാന്‍ എളുപ്പമാകും. അതേസമയം വളരെ കാലം മുമ്പ് തന്നെ കുട്ടികളെ…
Read More » - 27 November
ശബരിമല ദർശനത്തിന് പോയ യുവാവിന്റെ തിരോധാനം: ദുരൂഹത തുടരുന്നു
പൂച്ചാക്കല്‍: ശബരിമല ദര്‍ശനത്തിന് പോയ ചേര്‍ത്തല അരൂക്കുറ്റി സ്വദേശി പ്രദീപിന്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. 48 കാരനായ പ്രദീപിനെ കാണാതായിട്ട് പതിനൊന്നു ദിവസം കഴിഞ്ഞു. എല്ലാ മാസവും…
Read More » - 27 November
ശബരിമല യുവതീ പ്രവേശനം ; വീണ്ടുമൊരു ബിജെപി ബന്ദ്
പുതുച്ചേരി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ ഭക്തർക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് പുതുച്ചേരിയിൽ ബി.ജെ.പി ബന്ദ് നടത്തി. ബന്ദിൽ സർക്കാർ ബസുകളടക്കം നിരവധി വാഹനങ്ങൾക്ക് നേരെ…
Read More » - 27 November
നവകേരള സൃഷ്ടിക്കായി മാരത്തോണ്‍ ഒരുക്കി തലസ്ഥാന നഗരി
തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ധനശേഖരണത്തിനൊരുങ്ങുകയാണ് തലസ്ഥാന നഗരി. നവകേരള സൃഷ്ടിക്കായി കായിക വകുപ്പും മറ്റ് വകുപ്പുകളും ചേര്‍ന്ന് മാരത്തോണ്‍ സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തുന്നത്. ഡിസംബര്‍…
Read More » - 27 November
ക്രൂഡോയില്‍ വില ഇടിഞ്ഞു; വിലകുറയ്ക്കാത്ത എണ്ണകമ്പനികൾക്ക് നേട്ടം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയില്‍ വില ഇടിഞ്ഞു. വില കുറയ്ക്കാത്ത എണ്ണകമ്പനികൾക്ക് നേട്ടം. ഒക്ടോബര്‍ മൂന്നിനുശേഷം ഇതുവരെ അസംസ്കൃത എണ്ണവിലയിലുണ്ടായ കുറവ് 32 ശതമാനമാണ്. എന്നാല്‍, എണ്ണകമ്പനികള്‍…
Read More » - 27 November
അരവണ ഉത്പാദനം കുറച്ചു
ശബരിമല: വിൽപ്പന കുറഞ്ഞതോടെ ശബരിമലയില്‍ അരണവയുടെ ഉത്പാദനം കുറച്ചു.രണ്ടരലക്ഷം വരെ പ്രതിദിനം നിര്‍മ്മിച്ച സ്ഥാനത്ത് ഇപ്പോള്‍ വെറും 10,000 ടിന് അരവണയാണ് നിർമ്മിക്കുന്നത്.ശബരിമലയുടെ നടവരില് കാണിക്കയോടൊപ്പം വരുമാനം…
Read More » - 27 November
ഇന്ത്യൻ ഭരണഘടന മാനവിക ആശയങ്ങൾ കൊണ്ട് സമ്പന്നം: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : മാനവികത നിറഞ്ഞുനിൽക്കുന്ന ആശയങ്ങളാൽ സമ്പന്നമാണ് ഇന്ത്യയുടെ ഭരണഘടനയെന്നും ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഭരണഘടനയാണിതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും…
Read More »