Kerala
- Dec- 2018 -5 December
കണ്ണൂരില്‍ 10-ാം ക്ലാസുകാരി പീഡിപ്പിക്കപ്പെട്ടത് ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇരയായ പെണ്‍കുട്ടി
തളിപ്പറമ്പ് : സ്വന്തം അച്ഛനടക്കം 20 ലേറെ തവണ പീഡിപ്പിക്കപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കണ്ണൂരില്‍ പീഡനത്തിനിരയായ പത്താം ക്ളാസുകാരി തളിപ്പറമ്പ് പോലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ആദ്യം പീഡിപ്പിച്ചത്…
Read More » - 4 December
വനിതാ മതില്: എസ്എന്‍ഡിപിയില്‍ വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധം ഉയരുന്നു
മഞ്ചേശ്വരം: പുതുവര്‍ഷ ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ചേരുവാന്‍ തീരുമാനിച്ച വെള്ളാപ്പള്ളിയുടെ തീരുമാനത്തിനെതിരെ ശാഖകള്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേഷനെതിരെ ശാഖകളില്‍ പ്രതിഷേധം ശക്തമായി. നവോത്ഥാനം സംരക്ഷിക്കാന്‍…
Read More » - 4 December
സാലറി ചലഞ്ചിൽ പങ്കെടുത്തത് 57.33%
തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുത്തത് 57.33% ആൾക്കാരെന്ന് കണക്കുകൾ. 4.8 ലക്ഷം ജീവനക്കാരിൽ 2.7 ലക്ഷം പേരാണ് ഇതിന്റെ ഭാഗമായതെന്ന് മന്ത്രി തോമസ് എെസക് അറിയിച്ചു.
Read More » - 4 December
വിശപ്പിന്റെ വിലയറിയാത്തതാണ് പുതു തലമുറയുടെ പ്രശ്നം: ഹരിശ്രീ അശോകന്
കാക്കനാട്: വിശപ്പിന്റെ വിലയറിയാത്തതാണ് പുതു തലമുറ നേരിടുന്ന പ്രശ്നമെന്ന് സിനിമാ താരം ഹരിശ്രീ അശോകന് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ ലൈബ്രററികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ…
Read More » - 4 December
പതിനാല് വയസുകാരിയെ പീഡിപ്പിച്ച 5 പേർ പോലീസ് പിടിയിൽ
കാടാമ്പുഴ: പതിനാല് വയസുകാരിയെ പീഡിപ്പിച്ച 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസ അധ്യാപകനായ സിദ്ദീഖ്(36), മുസ്തഫ(41), മാങ്കുന്നിൽ മുസ്തഫ(30), മുഹമ്മദ്(52), ഉണ്ണികൃഷ്ണൻ (53) എന്നിവരാണ് പിടിയിലായത്.
Read More » - 4 December
രണ്ടാമൂഴം; ഹർജി തള്ളിയതിനെതിരെ പ്രതിഭാഗത്തിന്റെ അപ്പീൽ
കോഴിക്കോട്: മധ്യസ്ഥനെ നിയമിക്കണമെന്ന ഹർജി തള്ളിയ നടപടി ചോദ്യം ചെയ്ത് ജില്ലാ കോടതിയിൽ പ്രതിഭാഗം അപ്പീൽ നൽകി. ഇത് പരിഗണിക്കുന്നത് വരെ നടപടികൾനിർത്തി വക്കാൻ കോടതി ആവശ്യപ്പെട്ടു…
Read More » - 4 December
കെഎസ്ആർടിസിയിലെ മിന്നൽ പണിമുടക്ക്: ഒരു മാസത്തിനകം തീരുമാനമെടുക്കാൻ നിർദേശിച്ച് ഹൈക്കോടതി
കൊച്ചി: മിന്നൽ പണി മുടക്ക് നടത്തിയ ജീവനക്കാർക്കെതിരെയുള്ള പരാതിയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ കോടതി നിർദേശം. നടപടി സ്വീകരിക്കുന്നതിനായി സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
Read More » - 4 December
കേരള ബാങ്ക് സിഇഒ തസ്തികയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം വിശദവിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരള ബാങ്ക് സിഇഒ തസ്തികയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ 20 വര്‍ഷത്തെ പരിചയസമ്പത്തും,…
Read More » - 4 December
ശബരിമലയിൽ ഇതര സംസ്ഥാന തീർഥാടകരുടെ വരവ് കൂട്ടാൻ സിനിമാ താരങ്ങളുടെ പരസ്യം; അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമലയിൽ ഇതര സംസ്ഥാന തീർഥാടകരുടെ വരവ് കൂട്ടാൻ സിനിമാ താരങ്ങളുടെ പരസ്യം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എം പത്മകുമാർ. തീർഥാടനവുമായി ബന്ധപ്പെട്ട് എല്ലാ വർഷവും…
Read More » - 4 December
വനിതകള്‍ക്കായി 40 കോടി രൂപയുടെ അധിക ലോണ്‍ അനുവദിക്കുമെന്ന് മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: വനിതകള്‍ക്ക് 40 കോടി രൂപയുടെ അധിക ലോണ്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന വനിത വികസന കോര്പറേഷന് 40 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി കൂടി…
Read More » - 4 December
മീൻ വ്യാപാരിക്ക് ക്രൂര മർദനം; 5 പേർക്കെതിരെ കേസ്
മൂന്നാർ: അടിമാലി വാളറ മക്കാറിനെ(68) സംഘം ചേർന്ന് മർദ്ദിച്ച സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു, സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മർദ്ദനമേറ്റ മക്കാർ ആശുപത്രിയിൽചികിത്സയിലാണ്.…
Read More » - 4 December
കോളേജ് വിദ്യാർഥിനിയുടെ മരണം; 6 അധ്യാപകരെ സസ്പെൻഡ് ചെയ്തു
കൊല്ലം: ഫാത്തിമ മാതാ കോളേജ് വിദ്യാർഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ 6 അധ്യാപകരെ സസ്പെൻഡ് ചെയ്തു. കൂടാതെ സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും കോളേജ്…
Read More » - 4 December
കൊല്ലത്ത് യുവാവിന് ഗുണ്ടാസംഘത്തില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം
കൊല്ലം: പെട്രോള്‍ പമ്പില്‍ ബൈക്ക് മറികടന്നു പോയതിന്റെ പേരില്‍ ഗുണ്ടാസംഘം കരുനാഗപ്പള്ളി സ്വദേശി ഷിബുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടു പേര്‍ക്കെതിരെ ശക്തിക്കുളങ്ങര പൊലീസ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ…
Read More » - 4 December
പി.സി. ജോര്‍ജ്ജിന്റെ മനോനില പരിശോധിക്കണമെന്ന് ആവശ്യം
ഇടുക്കി• റബ്ബര്‍ കര്‍ഷകരെ അവഹേളിച്ച പി.സി. ജോർജിന്റെ മനോനില പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് എം. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. റബർ കർഷകരുടെ വോട്ടു വാങ്ങി ജയിച്ച…
Read More » - 4 December
മൂന്നാറില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു ;വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
മൂന്നാര്‍: മൂന്നറില്‍ നിന്ന് മടങ്ങിയ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിരവധി വിദ്യാര്‍ത്ഥികളെ സാരമായ പരിക്കുകളോടെ അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയതായി റിപ്പോര്‍ട്ട്. കല്ലാര്‍ കമ്പി…
Read More » - 4 December
കള്ളനോട്ടടി സംഘം പിടിയില്‍; കള്ളനോട്ടുകളും യന്ത്രവും പോലീസ് പിടികൂടി
കോഴിക്കോട്: കള്ളനോട്ടടി സംഘം പൊലീസ് പിടിയിലായി. കോഴിക്കോട് ബാലുശ്ശേരിയില്‍ വെച്ചാണ് സംഘം പിടിയിലായത്. നിരവധി കള്ളനോട്ടുകളും യന്ത്രവും പോലീസ് പിടികൂടി. നോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച പേപ്പര്‍, മഷി…
Read More » - 4 December
ശബരിമല : നിരോധനാജ്ഞ നീട്ടി
പത്തനംതിട്ട•ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ ഈ മാസം എട്ടുവരെ പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.…
Read More » - 4 December
മീടൂ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വനിതാ കമ്മീഷന്
കോഴിക്കോട്: മീടൂ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം കുറഞ്ഞെന്ന് വ്യക്തമാക്കി വനിതാകമ്മീഷന്. പൊതുസമൂഹത്തിനു മുന്നില്‍ ഇക്കാര്യങ്ങൾ തുറന്നുപറയാൻ സ്ത്രീകൾ തയ്യാറായതോടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പുരുഷന്മാര് ഭയക്കുന്നുണ്ടെന്നും വനിതാകമ്മീഷന്…
Read More » - 4 December
ബിവറേജസില്‍ ആദ്യവനിതാ നിയമനം
ഇടുക്കി : സംസ്ഥാനത്ത് ആദ്യമായി ബിവറേജസില്‍ വനിതയെ നിമിച്ചു. ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്ന ആദ്യ വനിതയായി മാറിയത് ബിന്റി ജോസഫ് എ്ന വീട്ടമ്മയാണ്. ഇടുക്കി കൊച്ചുകരിമ്പന്‍…
Read More » - 4 December
വനിതാ മതില്: വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം•വനിതാ മതിലുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കവേ, വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് രംഗത്ത്. ജാതിസംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും…
Read More » - 4 December
വേഷവും നടപ്പും മതവുമല്ല ശ്രദ്ധിക്കേണ്ടത്; രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തതിനെതിരെ സാറ ജോസഫ്
തൃശൂര്‍: മതവികാരം വ്രണപ്പെടുത്തിയതിന് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി സാറാ ജോസഫ്. രഹ്ന ഫാത്തിമയുടെത് ലിംഗ നീതിക്ക് എതിരായ അറസ്റ്റാണ്. രഹ്നയുടെ വേഷവും,…
Read More » - 4 December
ജേക്കബ് തോമസിനെതിരെയുള്ള വിജിലന്‍സ് അന്വേഷണ ചുമതല എസ് പി ജയശങ്കറിന്
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള വിജിലന്‍സ് അന്വേഷണ ചുമതല തിരുവനന്തപുരം റെയ്ഞ്ച് എസ് പി ജയശങ്കറിന്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് നടത്തിയ…
Read More » - 4 December
ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; ആരോപണ വിധേയനെ മുഴുവന്‍ ചുമതലകളില്‍ നിന്ന് പുറത്താക്കി
വയനാട്: തവിഞ്ഞാല്‍ സഹകരണ ബാങ്ക് ജീവനക്കാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി പി എം ഏരിയ കമ്മിറ്റി അംഗം പി വാസുവിനെ ബാങ്ക് ഡയറക്ടര്‍ സ്ഥാനമടക്കം പാര്‍ട്ടിയുടെ…
Read More » - 4 December
ഗാര്‍ഹിക വെള്ളക്കരം : പലര്‍ക്കും വാട്ടര്‍ അതോറിറ്റിയുടെ അമിത ബില്ല്
കളമശേരി: ഗാര്‍ഹിക വെള്ളക്കരം, പലര്‍ക്കും വാട്ടര്‍ അതോറിറ്റിയുടെ അമിത ബില്ല. പലരില്‍ നിന്നും 8,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ ബില്‍ ഈടാക്കുന്നതായാണ് പരാതി.രണ്ട്…
Read More » - 4 December
വനിതാ മതില്: വീണ്ടും നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ•ജനുവരി ഒന്നിന് സംസ്ഥാന വ്യാപകമായി നടക്കുന്ന വനിതാ മതിലിന് അണിചേരുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമലയില്‍ എസ് എന്‍ ഡി പി ഭക്തര്‍ക്കൊപ്പമാണ്.…
Read More »