Kerala
- Jan- 2019 -28 January
ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ ഡോക്ടര്‍ പിടിയില്‍
പാലോട്: ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ ഡോക്ടര്‍ പിടിയില്‍. പാലോട് കുന്നുംപുറം സ്വദേശി ഉണ്ണി എന്നു വിളിക്കുന്ന സജീവ്(39) ആണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവാവ് വ്യാജ…
Read More » - 28 January
ബന്ധുനിയമന വിവാദം; സ്വന്തം വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന മറുപടിയുമായി കെ.ടി ജലീല്‍
ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് തീരുമാനം മറികടന്നാണ് നിയമനം നല്‍കിയതെന്ന് മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. ബന്ധുനിയമന വിവാദത്തില്‍ സ്വന്തം വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന മറുപടിയാണ് നിയമസഭയില്‍ കെ.ടി…
Read More » - 28 January
കേരളത്തിന്റെ സംസ്കാരം പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: കേരളത്തിന്റെ സംസ്കാരം പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ അകറ്റി നിര്‍ത്തുന്നതുകൊണ്ടാണ് കേരളം പുരോഗതിയുള്ള സമൂഹമായി നിലനില്‍ക്കുന്നത്. ഭരണഘടനാമൂല്യങ്ങള്‍ പ്രചരിപ്പിക്കാനും…
Read More » - 28 January
സിപിഎം ഓഫീസ് റെയ്ഡ്: ചൈത്രയോട് വിശദീകരണം തേടിയത് പോലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: തിരുവന്തപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനോട് വിശദീകരണം തേടിയ നടപടി പോലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 28 January
മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കണ്ണൂര്‍ : മയക്കുമരുന്നുമായി യുവാവ് പയ്യന്നൂര്‍ പൊലീസിന്റെ പിടിയില്‍. പയ്യന്നൂര്‍ തായിനേരി ബൈപ്പാസില്‍ ആസിബ് ബക്കറിനെയാണ് പൊലീസ് പിടികൂടിയത്. മാരക മയക്കുമരുന്നായ എംഡിഎംഎ ആണ് ഇയാളില്‍ നിന്നും…
Read More » - 28 January
ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ആള്‍മാറാട്ടം; യുവാവ് പിടിയില്‍
തൃശൂര്‍: ഐ.പി.എസ്. ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടിയ യുവാവിനെ തൃശ്ശൂര്‍ ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ആറാട്ടുപുഴ പല്ലിശ്ശേരി കുന്നുമ്മേല്‍ വീട്ടില്‍ വിപിനെ (29)യാണ് പുഴമ്പള്ളത്തെ വാടക…
Read More » - 28 January
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കു വിഷയമായി യതീഷ് ചന്ദ്രയുടേയും മോദിയുടേയും ചിത്രം: കാരണം ഇതാണ്
തൃശൂര്‍: ശബരിമല വിഷയത്തിനു ശേഷം മോദിയുടെ ഇന്നലത്തെ കേരള സന്ദര്‍ശനത്തോടെ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുകയാണ് എസ്പി യതീഷ് ചന്ദ്ര. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ യതീഷ് ചന്ദ്രയ്ക്ക്…
Read More » - 28 January
സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറി – മന്ത്രി കെ.കെ. ശൈലജ
കൊല്ലം : സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രളയവും, നിപ്പയും, ഓഖിയും വന്നിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം ഉണ്ടാകാത്തത്…
Read More » - 28 January
ബാബറി മസ്ജിദ് കേസ്; വൈകുന്നതിനെതിരെ രവിശങ്കര്‍ പ്രസാദ്
ബാബറി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് സുപ്രീം കോടതിയില്‍ വൈകുന്നതിനെതിരെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. സുപ്രീംകോടതി കേസിന് മുന്‍ഗണന നല്‍കണം. ഒരു പൗരനെന്ന നിലയില്‍…
Read More » - 28 January
ചൈത്രയുടെ റെയ്ഡ് പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നുവെന്ന് റഹീം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത് ഡിസിപി ചൈത്രാ തെരേസാ ജോണിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം. ചൈത്രയുടെ നടപടിയ്ക്കു പിന്നില്‍…
Read More » - 28 January
ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം
കണ്ണൂര്‍ : അഴിക്കോട് മണ്ഡലം ബിജെപി ജനറല്‍ സെക്രട്ടറി കെ.എന്‍.മുകുന്ദന്റെ വീടിന് നേരെ ആക്രമം. നാറാത്തെ കെ.ജി മാരാര്‍ മന്ദിരത്തിന് സമീപമുള്ള വീടിന് നേരെ 26 ന്…
Read More » - 28 January
വയനാട് ജില്ലയില്‍ കുരങ്ങുപനി പടരുന്നു; മൂന്ന് പേര് കൂടി ലക്ഷണങ്ങളോടെ ആശുപത്രിയില്‍
വയനാട് ജില്ലയില്‍ കുരങ്ങുപനി പകരുന്നു. മൂന്ന് പേര് കൂടി ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തി. നിലവില്‍ ജില്ലയില്‍ രണ്ടു പേര്‍ക്കാണ് പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ നില തൃപ്തികരമാണ്. പുതിയതായി…
Read More » - 28 January
ഹൗസ് ബോട്ടിലെ പീഡനം : ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍
കോട്ടയം : ഹൗസ് ബോട്ടുകളില്വച്ചു യുവതിയെ പീഡിപ്പിച്ച കേസില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. കഞ്ഞിക്കുഴി വില്ലേജില്‍ ചാലുങ്കല്വെളി വീട്ടില്‍ കിരണ്‍ദാസ്( 29 ) പൊലീസ്…
Read More » - 28 January
കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സര്‍ക്കാരും മാനേജുമെന്റും ഇക്കാര്യത്തില്‍ കള്ളക്കളി നടത്തുകയാണെന്നും പ്രതിപക്ഷം…
Read More » - 28 January
ക്ഷേത്രങ്ങളില്‍ മാര്‍ച്ച് മുതല്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍നിന്നുള്ള പ്രസാദത്തിനും അന്നദാനത്തിനും നേര്‍ച്ച വിളമ്പിനും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുന്ന പദ്ധതി മാര്‍ച്ച് ഒന്നുമുതല്‍ കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനം. ഭക്ഷണസാധനങ്ങള്‍ പ്രസാദമായി നല്കുന്ന എല്ലായിടത്തും സുരക്ഷിതഭക്ഷണം…
Read More » - 28 January
റെയ്ഡ് നടത്തിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് ചൈത്ര കോടതിയില്‍
തിരുവനന്തപുരം: സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊലീസ് പരിശോധന അനാവശ്യവും ചട്ടവിരുദ്ധവുമെന്ന സിപിഐഎം ആരോപണം തെറ്റ്. മുഖ്യപ്രതി പാര്‍ട്ടി ഓഫീസിലുണ്ടെന്ന് വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 28 January
സിപിഎം ഓഫീസ് റെയ്ഡില്‍ ചൈത്രയെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം ജില്ലാ ഓഫീസ് റെയ്ഡിനു വിധേയമാക്കിയ എസ്പി ചൈത്രാ തെരേസാ ജോണിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി. പാര്‍ട്ടി ഓഫീസുകള്‍ പരിശോധനകള്‍ക്കു വിധേയമാക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 28 January
ബിജെപിയുടെ ശബരിമല ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി സഭയില്‍
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിവാദത്തില്‍ ബി.ജെ.പി നടത്തിയ സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബി.ജെ.പി നടത്തിയ ഹര്‍ത്താലുകള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ളതായിരുന്നു. …
Read More » - 28 January
കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമെന്ന് എസ്.രാമചന്ദ്രന് പിള്ള
കൂത്തുപറമ്പ് : മൃദുഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ഉറച്ച വര്‍ഗ്ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കോണ്ഗ്രസിനാവിലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള പറഞ്ഞു.…
Read More » - 28 January
ചൈത്രാ തെരേസാ ജോണിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട്: മേലുദ്യോഗസ്ഥരുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സിപിഎം ജില്ലാ ഓഫീസ് റെയ്ഡ് സംഭവത്തില്‍ ഡിസിപി ചൈത്രാ തെരേസാ ജോണിനെതിരെ നടപടിക്ക് ശുപാര്‍ശയില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എഡിജിപി മനോജ് എബ്രഹാം ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപിക്ക്…
Read More » - 28 January
പങ്കാളിയെ കളിയാക്കുന്നത് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് കൂടി അറിഞ്ഞോളൂ..
പങ്കാളിയെ കളിയാക്കുന്നതൊക്കെ പലരുടെയും വിനോദമാണ്. ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കിയും കളിച്ചും ചിരിച്ചും ജീവിക്കുന്നവരെ കാണുമ്പോള്‍ പലരും അസൂയപ്പെടാറുണ്ട്. ഇങ്ങനെ തമാശ പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചിരിക്കുന്ന…
Read More » - 28 January
അനങ്ങന്‍മലയില്‍ തീപിടുത്തം; 12 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു
ഒറ്റപ്പാലം: അനങ്ങന്‍മലയില്‍ വീണ്ടും തീപ്പിടുത്തം. വരോട്, കോതകുറിശ്ശി, അനങ്ങനടി എന്നീ ഭാഗങ്ങളിലാണ് തീ പടര്‍ന്നത്. വനംവകുപ്പിന്റെ ഏഴ് ഹെക്ടര്‍ വനഭൂമിയടക്കം 12 ഹെക്ടറോളം സ്ഥലം കത്തിനശിച്ചു. വരോട്…
Read More » - 28 January
ഭര്‍ത്താവിനെ തുമ്പിക്കയ്യില്‍ ചുഴറ്റി പിടിച്ച് നിലത്തടിക്കാന്‍ നില്ക്കുന്ന ആന: ആരെയും ഭയപ്പെടുത്തുന്ന സാഹചര്യത്തില്‍ രജനി ചെയ്തത് ഇങ്ങനെ
കൊല്ലം: ഇടഞ്ഞ ആനയുടെ മുന്നില്‍ ചെന്നുപ്പെട്ടാല്‍ ജീവന് തിരിച്ച കിട്ടുക വലിയ പ്രയാസമാണ്. എന്നാല്‍ തന്റെ ഭര്‍ത്താവിനെ ആന തുമ്പികയ്യില്‍ ചുഴറ്റിയെടുത്ത് നിലത്തടിക്കാന്‍ നില്ക്കുന്നതു കണ്ട രജനി…
Read More » - 28 January
പ്രളയാനന്തര കേരളം; ധനസഹായ വിവരങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയദുരിതം അനുഭവിച്ചവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവരെ നഷ്ടം കണക്കാക്കിയിട്ടുള്ളതിന് പുറമേ അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവരേയും പരിഗണിക്കുക എന്നുള്ളതാണ് സര്‍ക്കാറിന്റെ…
Read More » - 28 January
അപൂര്‍വ ഭാഗ്യം; മാര്‍പാപ്പയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് മലയാളി
പാനമ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലാണ് മലയാളിയായ ബെഡ്വിന് ടൈറ്റസ്. മാര്‍പാപ്പയുടെ പാനമ സന്ദര്‍ശനവേളയിലാണ് മലയാളിയായ ബെഡ്വിനും ഓസ്ട്രേലിയന്‍ പൗരനായ ഡെന്നിസ്…
Read More »