Kerala
- Feb- 2019 -1 February
മലപ്പുറത്ത് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് കഞ്ചാവ് മാഫിയ;കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു
തിരൂര്‍: മലപ്പുറത്ത് തിരൂരിലും താനൂരിലുമായി മൂന്ന് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ കഞ്ചാവ് മാഫിയ. രണ്ട് പ്രതികളെക്കൂടി പോലീസ് പിടികൂടി. മലപ്പുറത്തെ തീരപ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന…
Read More » - 1 February
ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് അതിരുകള്‍ ബാധകമാക്കരുതെന്ന നിര്‍ദേശം പാലിച്ചില്ല; പട്ടിണി സമരം തുടരും
ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് അതിരുകള്‍ ബാധകമാക്കരുതെന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി. പട്ടിണി സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. അനര്‍ഹരെന്ന് മുദ്രകുത്തിയ 3547 പേരെ…
Read More » - 1 February
ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം സ്വരാജ്
കൊച്ചി : ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം സ്വരാജ് . തിനക്കെതിരെ വ്യാജപ്രചരണമാണ് നടക്കുന്നതെന്ന് കാണിച്ച് എം.സ്വരാജ് രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ, നുണപ്രചാരകരെ…
Read More » - 1 February
മാലിന്യക്കൂമ്പാരമായി പമ്പ ഇറിഗേഷന്‍ കനാല്‍
മാന്നാര്‍: വരശ്ശേരിക്കര, ഇരമത്തൂര്‍ കുരട്ടിശേരി എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലേക്ക് കൃഷിക്കാവശ്യമായ ജലം എത്തിക്കുന്ന പമ്പാ ഇറിഗേഷന്‍ കനാല്‍ മാലിന്യക്കൂമ്പാരമാകുന്നു. അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാല്‍ കനാല്‍ നിറഞ്ഞത് രോഗഭീതി പരത്തുകയാണിപ്പോള്. മാന്നാര്‍…
Read More » - 1 February
പാലക്കാട് വാഹനാപകടം; വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര് മരിച്ചു
പാലക്കാട്: ഇരു സ്ഥലങ്ങളിലുണ്ടായ വാഹാനാപകടത്തില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര് മരിച്ചു. ചെറുപ്പുളശ്ശേരിയില്‍ ബൈക്ക് മരത്തിലിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി അഭിജിത്ത് (17)…
Read More » - 1 February
ബര്‍ഗറില്‍ നിന്നും ഭക്ഷ്യവിഷ ബാധയേറ്റു : ആറ് പേര് ആശുപത്രിയില്‍
കോന്നി: ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള ഹോട്ടല്‍ കോന്നി ഹബ്ബില്‍നിന്ന് ബേക്കറി സാധനം കഴിച്ച ആറുപേര്‍ക്ക് ഭക്ഷ്യവിഷബാധ. ബുധനാഴ്ച വൈകീട്ടാണ് ഇവിടെനിന്ന് ഇവര്‍ ഭക്ഷണം കഴിച്ചത്. ആറുപേരെയും കോന്നി താലൂക്ക്…
Read More » - 1 February
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവരാന്‍ വന്ന മോഷ്ടാവ് ഇളിഭ്യനായി; നടകീയമായ സംഭവമിങ്ങനെ
കൊല്ലം: കടപ്പാക്കട ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ഇന്ന് പുലര്‍ച്ചെ നാടകീയമായ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ . വിശേഷ ദിവസമായതിനാല്‍ വ്യാഴാഴ്ച സാധാരണയായി ക്ഷേത്രത്തിലെ കാണിക്കവഞ്ചി നിറയാറുണ്ട് ഇത് മനസിലാക്കിയ…
Read More » - 1 February
തിരുവനന്തപുരം ടെക്നോപാർക്കിനെ രാജ്യത്തിന്റെ ഐ ടി ഹബ്ബ് ആയി ഉയർത്തുമെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം ടെക്നോപാർക്കിനെ രാജ്യത്തിന്റെ ഐ ടി ഹബ്ബ് ആയി ഉയർത്താൻ ഉതകുന്ന നടപടികളും പ്രഖ്യാപനങ്ങളും ഇന്നലെ അവതരിപ്പിക്കപ്പെട്ട 2019-20 ബജറ്റിൽ ഉണ്ടായിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഐ.ടി…
Read More » - 1 February
പൊരിച്ച മീനും ഫെമിനിസവും ; വൈറലായി ഡോക്ടര്‍ അജിത്ര ജെറാള്‍ഡിന്റെ കുറിപ്പ്
നടി റിമ കല്ലിങ്കലിന്റെ ഫെമിനിസവും പൊരിച്ചമീനും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതാണ്. ഇപ്പോഴിതാ സമാനമായ വിവേചനം നേരിട്ടിരിക്കുകയാണ് ഡോക്ടര്‍ അജിത്ര ജെറാള്ഡിന്. പെണ്ണായതിന്റെ പേരില്‍ കാന്റീനില്‍ തനിക്ക് നിഷേധിക്കപ്പെട്ട…
Read More » - 1 February
മദ്യപിച്ച് ലക്കില്ലാതെ വരന്റെ അച്ഛന് വിവാഹ പന്തലില്‍; വധു വിവാഹത്തില്‍ നിന്നും പിന്മാറി
ലക്നൗ: മകന്റെ കല്യാണത്തിന് അച്ഛന് മദ്യപിച്ച് ലക്കില്ലാതെ വിവാഹ പന്തലിലെത്തി. തുടര്‍ന്നുണ്ടായ കലഹത്തില്‍ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. അവിനാഷിന്റെ പിതാവ് സുരേഷ് ശ്രീവാസ്തവയാണ് മദ്യപിച്ച് ലക്കില്ലാതെ…
Read More » - 1 February
കെവിന് കൊലപാതകം : പ്രാഥമിക വാദം ഈ മാസം ഏഴിന്
കോട്ടയം: കെവിന് വധക്കേസിലെ പ്രാഥമിക വാദം ഈ മാസം ഏഴിന് ആരംഭിക്കും. അന്ന് കേസിലെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണം. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന് നീനുവിനെ…
Read More » - 1 February
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സൗജന്യ വൈഫൈ
തേഞ്ഞിപ്പാലം: ഐടി മിഷന്റെ പൊതുജനങ്ങള്‍ക്കുള്ള സൗജന്യ വൈഫൈ സേവനം കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ ഉടന്‍ ലഭ്യമാകും. ജില്ലയിലെ 125 സൗജന്യ വൈഫൈ പോയിന്റുകളില്‍ മൂന്നെണ്ണം സര്‍വകലാശാലാ…
Read More » - 1 February
വയനാട്ടില്‍ മൂന്ന് പേരെ കൊന്ന കടുവയെ പിടികൂടി
വയനാട്: കേരള -കര്‍ണാടക അതിര്‍ത്തിയില്‍ ഭീതി വിതച്ചിരുന്ന നരഭോജി കടുവയെ വനപാലകര്‍ പിടികൂടി. മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരെ കടുവ കൊന്നിരുന്നു. കര്‍ണാടകയിലെ നാഗര്‍ഹോള…
Read More » - 1 February
വിരലിൽ കുടുങ്ങിയ മോതിരം ഊരാൻ ‘പാട്ട്’ വിദ്യ
പൊന്നാനി: കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെക്കൊണ്ട് പാട്ട് പാടിപ്പിച്ച് വിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുത്ത് അഗ്നിശമന സേനാ വിഭാഗം. പൊന്നാനി മഖ്ദൂമിയ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ…
Read More » - 1 February
സംഘപരിവാര്‍ നുണ പ്രചരണത്തിനെതിരെ എം സ്വരാജ് പരാതി നല്കി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംഘപരിവാര്‍ നടത്തുന്ന നുണ പ്രചരണത്തിനെതിരെ എം സ്വരാജ് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്കി. ‘ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട…
Read More » - 1 February
നാടകകൃത്ത് എം സുബ്രഹ്മണ്യന് അന്തരിച്ചു
ചേലക്കര: നാടകകൃത്തും സംവിധായകനും ചിത്രകാരനുമായ എം സുബ്രഹ്മണ്യന് നമ്പൂതിരി (തുപ്പേട്ടന്) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. 2003ല്‍ മികച്ച…
Read More » - 1 February
മുന്‍ മന്ത്രി തോമസ് ചാണ്ടിയ്ക്ക് മനം മാറ്റം : വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജികള്‍ പിന്‍വലിക്കാന്‍ തീരുമാനം
കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയ്ക്ക് മനം മാറ്റം : വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജികള്‍ പിന്‍വലിക്കാന്‍ തീരുമാനം. തനിക്കും ബന്ധുക്കള്‍ക്കുമെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍…
Read More » - 1 February
പ്രസവത്തിന് തലേന്ന് ഭാര്യയെ ആശുപത്രിയിലാക്കി മടങ്ങുന്ന വഴി ഭര്‍ത്താവിന് ദാരുണാന്ത്യം
ചിറ്റാരിക്കാല്‍: വാന്‍ ടയര്‍ പൊട്ടി മറിഞ്ഞ് 35കാരന് മരിച്ചു. പ്രസവത്തിന് തലേന്ന് ഭാര്യയെ ആശുപത്രിയിലാക്കി മടങ്ങുന്ന വഴിയുണ്ടായ അപകടത്തിലാണ് റിയാദിലെ അല്‍മറായിഹാദി നാസര്‍ കമ്പനിയിലെ സെക്രട്ടറി ചിറ്റാരിക്കാല്‍…
Read More » - 1 February
ചര്‍ച്ച പരാജയം; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്രക്കൊരുങ്ങി എന്‍ഡോസള്‍ഫാന്‍ സമര സമിതി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തകര്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയം. ദുരിതബാധിതര്‍ നടത്തി വരുന്ന സമരം തുടരുമെന്നും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കി.…
Read More » - 1 February
സാമ്പത്തികം ഈ കായികതാരത്തിന്റെ സ്വപ്നങ്ങള്‍ക്ക് വെല്ലുവിളിയായപ്പോള്‍ സഹായവുമായി സന്തോഷ് പണ്ഡിറ്റ്
സാമ്പത്തികം ഈ കായിക താരത്തിന്റെ സ്വപ്നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങിയപ്പോള്‍ രക്ഷകനായത് സന്തോഷ് പണ്ഡിറ്റ്. രാജ്യാന്തര നേട്ടങ്ങള്‍ സ്വന്തമാക്കിയ ദ്യൂതിക്ക് ജീവിതപ്രാരാബ്ദങ്ങളും സാമ്പത്തികവും വില്ലനായതോടെ പരിശീലനത്തിന്…
Read More » - 1 February
അശ്രദ്ധയോടെ കയറിവന്ന കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു-വീഡിയോ
കോന്നി : അശ്രദ്ധയോടെ ജംഗ്ഷനിലേയ്ക്ക് കയറിയ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരി തെറിച്ചു വീണു. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് അപകടം ഉണ്ടായത്. അതേസമയം റോഡിലേയ്ക്ക് തെറിച്ചു വീണ…
Read More » - 1 February
മകരവിളക്ക് തെളിയിക്കാനുള്ള മലയരയരുടെ അവകാശം തിരിച്ചു നല്‍കണമെന്ന് ഒ രാജഗോപാല്‍ : അഭിനന്ദനവുമായി സ്പീക്കര്‍
തിരുവനന്തപുരം : ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള മലയരയരുടെ അവകാശം തിരിച്ചുനല്‍കണമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിലാണ് ബിജെപി എംഎല്‍എയായ രാജഗോപാല്‍ ഈ ആവശ്യം ഉന്നയിച്ചത്. മകരവിളക്ക്…
Read More » - 1 February
കുട്ടിയുടെ പഠനം വിലയിരുത്താന്‍ സ്കൂളില്‍ എത്തിയ അമ്മയെ അധിക്ഷേപിച്ച് അധ്യാപകര്‍; വൈറലായി വീഡിയോ
കുട്ടിയുടെ പഠനത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്കൂളിലെത്തിയ അമ്മയോട് വളരെ മോശമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ വയറലാകുന്നു. എറണാകുളത്തെ വാളകം സ്കൂളിലാണ് സംഭവം. പത്താം ക്ലാസ് വരെയുള്ളതാണെന്ന് പറഞ്ഞ്…
Read More » - 1 February
ആറളം ഫാമില്‍ ഒരാഴ്ചയോളം പഴക്കമുള്ള കൊമ്പനാനയുടെ ജഡം
കണ്ണൂര്‍: ഇരിട്ടി ആറളം ഫാമില്‍ കൊമ്പനാനയുടെ ജഡം കണ്ടെത്തി. ഫാം അഞ്ചാം ബ്ലോക്കിലെ കശുമാവിന്‍തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. ആറളം വന്യജീവിസങ്കേതത്തില്നിന്നെത്തി ഫാമില്‍…
Read More » - 1 February
ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മറ്റു തടവുകാര്‍ നോക്കിക്കോളും: കുഞ്ഞനന്തന്റെ ജാമ്യ ഹര്‍ജിയില്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
കൊച്ചി: ആര്.എം.പി നേതാവ് ടി. പി ചന്ദ്രശേഖരന് വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ കുഞ്ഞനന്തന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം എട്ടിലേയ്ക്ക് മാറ്റി. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്…
Read More »