Kerala
- Jan- 2019 -28 January
സ്പീക്കര്‍ക്കെതിരെ മോശം പരാമര്‍ശം; വി പി സജീന്ദ്രനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയില്‍ മോശം പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അംഗത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ചോദ്യോത്തരവേളയില്‍ വിഴിഞ്ഞം സംബന്ധിച്ച ചോദ്യത്തിനിടെയാണ് കോണ്‍ഗ്രസ് അംഗം വിപി സജീന്ദ്രന് സ്പീക്കര്‍ക്ക് നേരെ മോശം…
Read More » - 28 January
പരാതികളിലും അപേക്ഷകളിലും പെട്ടെന്ന് പരിഹാരം കാണാന്‍ ‘ഒപ്പം’ പദ്ധതിയുമായി കോഴിക്കോട്
കോഴിക്കോട് : പൊതുജനങ്ങളുടെ പരാതിയിലും അപേക്ഷകളിലും കാലതാമസമില്ലാതെ പരിഹാരം കാണാന്‍ ‘ഒപ്പ’വുമായി ജില്ലാ ഭരണവിഭാഗം. പൊതുജനങ്ങളെ ജില്ലാ ഭരണവിഭാഗവുമായി കൂടുതല്‍ അടുപ്പിക്കാനാണ് കലക്ടറുടെ നേതൃത്വത്തില്‍ ‘ഒപ്പം’ പദ്ധതി…
Read More » - 28 January
സിന്ധു സൂര്യകുമാറിനെതിരെ കോണ്‍ഗ്രസ് ഭീഷണി
കൊച്ചി: ടെലിവിഷന്‍ അവതാരക സിന്ധു സൂര്യകുമാറിനെതിരെ അസഭ്യവര്‍ഷവും ഭീഷണിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡിസിസി കോഴിക്കോട് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് സിന്ധുവിനെതിരെ പോസ്റ്റ് വന്നത്. പ്രിയങ്ക…
Read More » - 28 January
പാലിയേക്കര ടോള്‍ പ്ലാസയിലെ നിലവിലുള്ള ആനുകൂല്യം തുടരാന്‍ കേന്ദ്രസര്‍ക്കാരിനോട് അവശ്യപ്പെടുമെന്ന് സംസ്ഥാന സര്‍ക്കാര്‍
തൃശ്ശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയില്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം കൊണ്ടുവരുമ്പോഴും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള തദ്ദേശവാസികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യം നിലവിലുള്ള രീതിയില്‍ തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനോടും നാഷണല്‍…
Read More » - 28 January
നജീബ് കാന്തപുരത്തിനെതിരായ കേസ് പിന്‍വലിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിനെതിരെ 153 വകുപ്പ് ചുമത്തി എടുത്ത കേസ് പിന്‍വലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. രാഷ്ട്രീയ വിമര്‍ശനങ്ങളെ…
Read More » - 28 January
മോദി എത്ര തവണ കേരളത്തില്‍ എത്തുന്നോ അതിന് അനുസരിച്ച് ബിജെപിക്ക് വോട്ട് കുറയുമെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മോദി എത്ര തവണ കേരളത്തില്‍ എത്തുന്നോ…
Read More » - 28 January
ജസ്ന മരിയ മരിച്ചിട്ടില്ല; തിരിച്ചെത്തുമെന്ന് കര്‍ണാടക പോലീസ്
തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുമ്പ് കോട്ടയത്ത് നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസ് ജീവനോടെയുണ്ടെന്നും തിരിച്ചെത്തുമെന്നും കര്‍ണാടക പോലീസ്. കാണാതായി പത്തു മാസം കഴിഞ്ഞപ്പോഴാണ് ജെസ്ന…
Read More » - 28 January
വിലകുറഞ്ഞ പബ്ലിസിറ്റിക്കുളള ശ്രമമെന്ന് ; ചൈത്ര തെരേസക്കെതിരെ കോടിയേരി
തിരുവനന്തപുരം: ഡിസിപി ചൈത്ര തെരേസ ജോണ്‍ വില കുറഞ്ഞ പബ്ലിസിറ്റിക്കാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാരിന് മീതെ പറക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും അദ്ദേഹത്തിന്റെ…
Read More » - 28 January
വിശ്വാസികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ അറബിക്കടലില്‍ എറിയുമെന്ന് സി പി ജോണ്‍
കൊച്ചി : വിശ്വാസികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വടി എടുത്തു അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ അറബിക്കടലില്‍ എറിയുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ശബരിമല…
Read More » - 28 January
സെന്‍സെക്സ്; നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 368 പോയന്റ് നഷ്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്സ് 368.84 പോയന്റ് നഷ്ടത്തില്‍ 35656.70ലും നിഫ്റ്റി 119 പോയന്റ്…
Read More » - 28 January
ആയിരങ്ങളെ ദുരിതത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ ഉത്പാദകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം; വി.എം.സുധീരന്
ബോവിക്കാനം: മാരകവിഷം തളിച്ച് ആയിരങ്ങളെ ദുരിതത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ ഉത്പാദകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് ആവശ്യപ്പെട്ടു. പുഞ്ചിരി മുളിയാറിന്റെ 25ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ബോവിക്കാനത്ത്…
Read More » - 28 January
മുത്തലാഖ് അല്ല ഇന്ത്യയിലെ സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നമെന്ന് വനിതാലീഗ്
കോഴിക്കോട്: മുത്തലാഖിനേക്കാള്‍ ഗൗരവകരമായ പ്രശ്നങ്ങള്‍ ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്നുണ്ടെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കുല്‍സു. ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ച് ഇനിയും പരിഹാരം കാണേണ്ട…
Read More » - 28 January
മുനമ്പം മനുഷ്യക്കടത്ത് : പ്രതികരണവുമായി ഓസ്ട്രേലിയ
കൊച്ചി : അനധികൃത കുടിയേറ്റം അനുവദിക്കില്ലെന്ന് ഓസ്ട്രേലിയ. പ്രമുഖ മലയാളം ചാനൽ അയച്ച ഇ-മെയിലിന് മറുപടിയായി ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്ന് ബോട്ടു…
Read More » - 28 January
ബിജെപിയുടെ ശബരിമല ഹര്‍ത്താല്‍; അക്രമത്തിന് പിടിയിലായത് 4162 പേര്
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ മൂന്നിലെ ഹര്‍ത്താലില്‍ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 772 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി…
Read More » - 28 January
സ്കൂളുകള്‍ ഹൈടെക്ക് ആക്കി പൊതുവിദ്യാഭ്യാസയജ്ഞത്തിന് കരുത്തുപകരുക സര്‍ക്കാരിന്റെ ലക്ഷ്യം – മന്ത്രി എംഎം മണി
ഇടുക്കി :സ്കൂളുകള്‍ ഹൈടെക്ക് ആക്കി പൊതുവിദ്യാഭ്യാസയജ്ഞത്തിന് കരുത്തുപകരുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എംഎം മണി. അതിന്റെ ഭാഗമായി പാഠ്യവിഷയങ്ങളുടെ ഉള്ളടക്കത്തിലടക്കം മാറ്റം വരുത്താനുള്ള നടപടികള്‍ ആലോചനയിലാണ്. വിദ്യാഭ്യാസ…
Read More » - 28 January
ലോക ശ്രദ്ധ ആകര്‍ഷിച്ച് ജടായു എർത്ത് സെന്റർ; പത്ത് വർഷത്തെ നീണ്ട കഠിന പ്രയത്നത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കടകംപള്ളി
ജടായു എർത്ത്സ് സെന്റർ സഞ്ചാരികളുടെ ഇഷ്ട സങ്കേതമായി മാറിയതായി വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആകാശത്തേക്ക് തലയുയർത്തിയ ജടായു നമ്മുടെ ടൂറിസത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറുകയാണെന്നും അന്താരാഷ്ട്ര…
Read More » - 28 January
ശമ്പളപരിഷ്കരണം : ആര് സി സിയിലെ ജീവനക്കാര്‍ സമരം ആരംഭിച്ചു
തിരുവനന്തപുരം: ഏഴാം ശമ്ബളകമ്മിഷന് നടപ്പാക്കി ശമ്ബളവര്‍ധന നടപ്പിലാക്കണമെന്ന ആവശ്യവുമായി ആര് സി സിയിലെ ജീവനക്കാര്‍ സ മരം ആരംഭിച്ചു. അധിക സമയം ജോലി ചെയ്താണ് ജീവനക്കാരുടെ സമരം.…
Read More » - 28 January
മുഖ്യമന്ത്രി പറഞ്ഞ ദേശാടനക്കിളി മോദിയല്ല… ആ കിളി റോസി പാസ്റ്റര്‍
മുഖ്യമന്ത്രി പറഞ്ഞ ദേശാടനക്കിളി നിങ്ങള്‍ കരുതിയതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല. അത് റോസി പാസ്റ്റര്‍ എന്ന മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷിയാണ്. പാസ്റ്റര്‍ റോസിയസ് (Pastor rosesu) എന്നാണ്…
Read More » - 28 January
ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്
തലശ്ശേരി : ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. തലശേരി കതിരൂര്‍ ഏഴാം മൈലില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. സിപിഎം കനാല്‍കര ബ്രാഞ്ച് കമ്മറ്റി അംഗം കതിരൂര്‍…
Read More » - 28 January
രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ശബരിമല വിഷയത്തിൽ നയം വ്യക്തമാക്കുമെന്ന് സൂചന
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃ സംഗമത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. ശബരിമല വിഷയത്തിലടക്കം രാഹുൽ തന്റെ നയം വ്യക്തമാക്കുമെന്നാണ്…
Read More » - 28 January
മുസ്ലീം ലീഗിന് പാര്‍ലമെന്റ് സീറ്റിനുളള അര്‍ഹത; വനിതാലീഗ് രംഗത്ത്
കോഴിക്കോട്: മുസ്ലീം ലീഗിന് നാലോ അഞ്ചോ പാര്‍ലമെന്റ് സീറ്റിന് അര്‍ഹതയുണ്ടെന്ന് അഭിപ്രായപ്പെട്ട് വനിതാലീഗ്. എന്നാല്‍ ചോദിച്ചു വാങ്ങുന്ന പാരമ്ബര്യം തങ്ങള്‍ക്കില്ലെന്നും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 28 January
കൗണ്‍സിലിംഗ് വേണമെന്ന ആവശ്യവുമായി കനക ദുര്‍ഗ്ഗ
മലപ്പുറം : തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് വേണമെന്ന ആവശ്യവുമായി കനക ദുര്‍ഗ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തില്‍. ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം പത്ര…
Read More » - 28 January
കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാല്‍ ഉടനെ ഭര്‍ത്താവാണെന്നും കരുതരുത്; സോഷ്യല്‍ മീഡിയ ആക്രമണങ്ങളില്‍ സഹികെട്ട് അശ്വതി ശ്രീകാന്ത്
അവതാരക അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. കഴിഞ്ഞദിവസം അശ്വതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ചെറിയ കുട്ടിയെ എടുത്തിരിക്കുന്ന ചിത്രമായിരുന്നു…
Read More » - 28 January
തന്ത്രിക്കെതിരെ നോട്ടീസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെയുള്ള ഹര്‍ജിയിലെ തീരുമാനം ഇങ്ങനെ
കൊച്ചി: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ നടപടിയെ ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ…
Read More » - 28 January
ചൈത്രയെ സര്‍ക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍, ചൈത്രയ്ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്. ചൈത്ര ചെയ്തത് ശരിയായ…
Read More »