
കൂത്തുപറമ്പ് : മൃദുഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ഉറച്ച വര്‍ഗ്ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാവിലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
രാജസ്ഥാന്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളില്‍ കണ്ടത് അതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ നേതാവ് കെ.വി.സുധീഷിന്റെ ഇരുപത്തിയഞ്ചാമത് രക്താസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments