Kerala
- Feb- 2019 -4 February
രോഗം വന്നാല്‍ നേരിടുക എന്നതിനുപകരം രോഗം വരാതെ പ്രതിരോധിക്കണം; സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യനയത്തെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗം വന്നാല്‍ നേരിടുക എന്നതിനുപകരം രോഗം വരാതെ മുന്‍കൂര്‍ പ്രതിരോധിക്കുക എന്നതിലൂന്നിയ ആരോഗ്യനയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിദിനം പ്രതിരോധത്തിനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.…
Read More » - 4 February
ബിജെപിയുടെ നിലപാട് വിനയായി : മലയന്‍കീഴ് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണ നഷ്ടം
തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം പോയി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതിനാലാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്. അഴിമതി ആരോപിച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ്…
Read More » - 4 February
സുകുമാരന്‍ നായരെ അധിക്ഷേപിച്ച കോടിയേരിക്കെതിരെ കൊടിക്കുന്നില്‍
തിരുവനന്തപുരം•നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും അധിക്ഷേപിച്ചു കൊണ്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസ്താവന അധാര്‍മികവും അവസരവാദപരവുമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ്…
Read More » - 4 February
തൊഴിലന്വേഷകരുടെ പരാതി പ്രവാഹം കൊണ്ട് നിറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: തൊഴിലന്വേഷകരുടെ പരാതി പ്രവാഹം കൊണ്ട് നിറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്ത് പി.എസ്.സി നിയമനങ്ങള്‍ ത്വരിത ഗതിയിലാണ് നടക്കുന്നതെന്നും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട്…
Read More » - 4 February
ക്രൂര മർദ്ദനം : കോളേജ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍
തിരുവനന്തപുരം : ക്രൂര മർദ്ദനമേറ്റ് കോളേജ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍. പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ കോളേജിലെ വനിതാ സെക്യൂരിറ്റിയാണ് മര്‍ദ്ദിച്ചത്. അവശയായ പെണ്‍കുട്ടി ഇപ്പോള്‍…
Read More » - 4 February
കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്രസര്‍ക്കാരിന് അവഗണനയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവള വികസന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ പ്രധാന യാത്രാകേന്ദ്രമെന്ന നിലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്…
Read More » - 4 February
രഹ്ന ഫാത്തിമയ്ക്ക് കോടതിയില്‍ ഒരു ദിവസം ‘നിൽപ്പ് ശിക്ഷ’ വിധിച്ചു : രഹ്നയ്ക്ക് ശബരിമലയിൽ പൊലിസ് സുരക്ഷ ഒരുക്കിയത് വാറണ്ട് നിലനില്‍ക്കെ
ശബരിമലയില്‍ ദര്‍ശനം നടത്താനിറങ്ങിയ രഹ്ന ഫാത്തിമയ്ക്ക് കോടതിയില്‍ ഒരു ദിവസം നില്ക്കാന് ശിക്ഷിച്ച് കോടതി. ആദിത്യ ഫൈനാന്‍സിയേഴ്സ് ഉടമ അനില്‍ കുമാര്‍ നല്കിയ ചെക്കു കേസില്‍ രഹ്നക്കെതിരെ…
Read More » - 4 February
കെ സി വേണുഗോപാലിന് പുരസ്കാരം
കോഴിക്കോട്: ഈ വര്‍ഷത്തെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്കാരത്തിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അര്‍ഹനായി. ശിഹാബ്…
Read More » - 4 February
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവ. ഓഫീസുകള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ഏഴിന് അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് നടക്കുന്നതിനാലാണ് അവധി.
Read More » - 4 February
മമതയുടെ സമരത്തിന് മുസ്ലീംലീഗിന്റെ പിന്തുണ
ഡല്‍ഹി: ബി.ജെ.പിയുടെ നേതൃതത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന് മുസ്ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചു. ധര്‍ണക്ക് പൂര്‍ണ…
Read More » - 4 February
ഇന്ത്യയിലെ ആദ്യ മാംസ സംസ്കരണ കോളേജ് കേരളത്തിൽ
കാസര്‍കോട്: ഇന്ത്യയിലെ തന്നെ ആദ്യത്തെ മാംസ സംസ്കരണ കോളേജ് കാസര്‍കോട് വരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, വെറ്റിനറി സര്‍വകലാശാല എന്നിവ സംയുക്തമായി സഹകരിച്ചാണ് കാസര്‍കോട് മടിക്കൈയില്‍ മാംസ സംസ്കരണ…
Read More » - 4 February
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു :ഗ്രാമിന് റെക്കോര്‍ഡ് വില
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ചുയരുന്നു. ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണ വില. ഫെബ്രുവരി ഒന്നിന് ഗ്രാമിന്…
Read More » - 4 February
സർക്കാരിന് തിരിച്ചടി; 4 ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി: കേസ് നാളെ പരിഗണിക്കും
തിരുവനന്തപുരം: ഡിവൈഎസ്പിമാരെ തരം താഴ്ത്തിയതിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. നാല് ഡിവൈഎസ്പിമാരുടെ തരംതാഴ്ത്തൽ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ഈ മാസം 14 വരെയാണ് റദ്ദാക്കിയത്. ഇതിനിടെ…
Read More » - 4 February
ഹാരിസണ്‍ മറിച്ചു വിറ്റ ഭൂമിക്ക് കരം സ്വീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധം- വിഎം സുധീരന്
തിരുവനന്തപുരം : ഹാരിസണ്‍ ഭുമി കയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും തുറന്ന കത്തെഴുതി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. അനധികൃതമായി ഹാരിസണ്‍ കയ്യടക്കിയ സര്‍ക്കാര്‍…
Read More » - 4 February
കഞ്ചാവ് വില്‍പ്പന : രണ്ട് തമിഴ്നാട് സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍ : കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിക്കവേ രണ്ട് തമിഴ്നാട് സ്വദേശികള്‍ കണ്ണൂര്‍ പൊലീസിന്റെ വലയിലായി. പെരുമു എന്ന പെരുമാള്‍ തേവര്(50),രാമു എന്ന റോബോര്‍ട്ട്( 32) എന്നിവരാണ്…
Read More » - 4 February
ക്യാന്‍സര്‍ ദിനത്തില്‍ അനുഭവം തുറന്നു പറഞ്ഞ് മമ്ത മോഹന്‍ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
പത്തു വര്‍ഷത്തെ ക്യാന്‍സര്‍ അനുഭവം പറഞ്ഞ് മമ്ത മോഹന്‍ദാസ്. ലോക ക്യാന്‍സര്‍ ദിനത്തോട് അനുബന്ധിച്ചുള്ള ഫെയിസ്ബുക്ക് പോസ്റ്റിലാണ് നടി അനുഭവങ്ങള്‍ പങ്കുവെച്ചത്. തന്റെ പത്തുവര്‍ഷ ചാലഞ്ച്…
Read More » - 4 February
പുറമേയല്ല, അകത്താണ് ഭംഗി; കാന്‍സര്‍ ദിനത്തില്‍ മുടി ദാനം ചെയ്ത് ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മി എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഓര്‍മയില്‍ എത്തുന്നത് അഴിച്ചിട്ട ആ നീണ്ട മുടി ആണ്. എന്നാല്‍ ഇന്ന് ആ മുടി കാരുണ്യത്തിന്റെ സ്പര്‍ശമായി മാറിയിരിക്കുകയാണ്. ലോക…
Read More » - 4 February
എൻ. സി. സി. കേഡറ്റുകൾക്ക് മികച്ച പരിശീലനത്തിന് സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ. ടി. ജലീൽ
എൻ. സി. സി. കേഡറ്റുകൾക്ക് മികച്ച പരിശീലനം നൽകുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യ വികസനം ലഭ്യമാക്കുന്നതിനൊപ്പം വിജയികൾക്ക് നൽകുന്ന സമ്മാനത്തുക വർധിപ്പിക്കുന്നത് പരിഗണിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീൽ.…
Read More » - 4 February
മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകള്‍ തള്ളി മേജര്‍ രവി. കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇക്കാര്യങ്ങള്‍ മോഹന്‍ലാലുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു തള്ളി. ഞാനറിയുന്ന…
Read More » - 4 February
എസ്എഫ്ഐക്കാര്‍ക്ക് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കുനേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ വി പ്രജുല്‍,…
Read More » - 4 February
അടിയന്തിര ശസ്ത്രക്രിയക്കായി 7 വയസുകാരി ആസില ഫാത്തിമ സുമനസുകളുടെ സഹായം തേടുന്നു
തിരുവനന്തപുരം: ബാലരാമപുരം എആര്‍ സ്കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സുബേറിന്റെ പുത്രി ആസില ഫാത്തിമ സുമനസുകളുടെ സഹായം തേടുന്നു. കഴിക്കുന്ന ഭക്ഷണം മുഴുവന്‍ രക്തത്തോടൊപ്പം ഛര്‍ദ്ദിക്കുന്ന അസുഖമാണ്…
Read More » - 4 February
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട പദ്ധതി ഈ മാസം ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട പദ്ധതി ‘അപ്നാ ഘര്‍’ ഫെബ്രുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ആയിരം ദിവസത്തിലേക്ക്…
Read More » - 4 February
കോടിയേരിയുടെയും സിപിഎമ്മിന്റെയും ചുവട് പിടിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പറയുന്നത് ശരിയല്ല; വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പിലെ പരാജയം മണക്കുന്നുണ്ടെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. എന്‍എസ്എസ് ഒരു സംഘടനയാണെന്നും എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനുള്ള അധികാരം…
Read More » - 4 February
നിരവധി മലയാളികളുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു – മുന്നറിയിപ്പ്
ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ കഴിവതും എത്രയും വേഗം നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിന്റെ സുരക്ഷാ ഉറപ്പു വരുത്തുണമെന്ന മുന്നറിയിപ്പുമായി പ്രമുഖ ഹാക്കിംഗ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. മലയാളികളുടെ അടക്കം…
Read More » - 4 February
ശബരിമല യുവതി ദർശനം : നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന വിശദീകരണവുമായി തന്ത്രി
തിരുവനന്തപുരം: ശബരിമയിലെ യുവതി ദർശനം നടത്തിയതിനെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന വിശദീകരണവുമായി തന്ത്രി കണ്ഠരര് രാജീവരര്. ദേവസ്വം ബോര്‍ഡിന് നല്കിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.…
Read More »