തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന് തെരഞ്ഞെടുപ്പിലെ പരാജയം മണക്കുന്നുണ്ടെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എന്‍എസ്‌എസ് ഒരു സംഘടനയാണെന്നും എന്‍എസ്‌എസിന്റെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനുള്ള അധികാരം ആരാണ് സിപിഎമ്മിന് നൽകിയതെന്നും സുരേന്ദ്രൻ ചോദിക്കുകയുണ്ടായി. കോടിയേരിയുടെയും സിപിഎമ്മിന്റെയും ചുവട് പിടിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പറയുന്നത് ശരിയല്ല. പരാജയ ഭീതിയില്‍ നിന്നാണ് കോടിയേരി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments