Kerala
- Feb- 2019 -5 February
വാടകയെച്ചൊല്ലി തട്ടുകടയിൽ തർക്കം ; പട്ടാപ്പകൽ കുത്തിക്കൊല
കോട്ടയം : വാടകയെച്ചൊല്ലി തട്ടുകടയിൽ ഉണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. ശരീരത്തിൽ ആറോളം കുത്തേറ്റു കിടന്നയാളെ കണ്ടെത്തിയത് സംഭവം നടന്ന് അര മണിക്കൂറിന് ശേഷമാണ്.മറിയപ്പള്ളി പുഷ്പഭവനം…
Read More » - 5 February
ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം പോലീസ് നശിപ്പിച്ചു
അട്ടപ്പാടി: വിളഞ്ഞു പാകമായ കഞ്ചാവ് തോട്ടം പോലീസും വനം വകുപ്പും ചേർന്ന് നശിപ്പിച്ചു.അട്ടപ്പാടിയിലാണ് അര ഏക്കറിലേറെ വരുന്ന കഞ്ചാവ് തോട്ടം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഒരിടവേളയ്ക്ക്…
Read More » - 5 February
ശുദ്ധിക്രിയയ്ക്കു കാരണം യുവതീപ്രവേശമല്ല: ശബരിമല തന്ത്രി
പത്തനംതിട്ട: ശബരിമലയില്‍ ജനുവരി 2 ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശമല്ലെന്ന് വിശദീകരിച്ച് തന്ത്രി കണ്ഠര് രാജീവര്. ദേവചൈതന്യത്തിനു കളങ്കം വന്നതിനാലാണു ശുദ്ധിക്രിയ നടത്തിയത് എന്നും…
Read More » - 5 February
ലാന്‍സ് നായിക് സാം എബ്രഹാമിന് സ്മാരകം ഒരുങ്ങുന്നു
മാവേലിക്കര: ജമ്മുകശ്മീരില്‍ പാക് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് സ്വന്തം മണ്ണില്ഡ സ്മാരകം ഒരുങ്ങുന്നു. മാലേലിക്കര സ്വദേശിയായ സാം എബ്രഹാമിനം പുന്നമൂട്…
Read More » - 5 February
വീണ്ടും വന്‍ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ജക്കാര്‍ത്ത: നാടിനെനടുക്കി വീണ്ടും ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി…
Read More » - 5 February
കനകദുര്‍ഗയുടെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും
പെരിന്തല്‍മണ്ണ: : ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ നല്കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച പുലാമന്തോള്‍ ഗ്രാമന്യായാലയം ന്യായാധിപ…
Read More » - 5 February
മധ്യവയസ്കനെ കൊലപ്പെടുത്തി രഹസ്യമായി സംസ്കരിച്ചു : കൊലപ്പെടുത്തിയത് അടുത്ത ബന്ധുക്കള്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് കുടുംബവഴക്കിനെ തുടര്‍ന്ന് മധ്യവയസ്കനെ തല്ലിക്കൊന്ന് രഹസ്യമായി സംസ്കരിച്ചു. പെര്‍ളയിലെ സുന്ദര നായിക്കിനെയാണ് മകനും സഹോദരനുമടക്കം ബന്ധുക്കള്‍ കൊലചെയ്തത്. ജനുവരി 30ന് രാത്രിയിലാണ് അര്‍ളിക്കട്ടയിലെ സുന്ദര…
Read More » - 5 February
രണ്ടാമതും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ : മെഡിക്കല്‍ ക്ലെയിം നല്കാന് കോടതി വിധി
കൊച്ചി : രണ്ടാംവട്ടം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ക്ക് മെഡിക്ളെയിം നല്കാന് സ്ഥിരം ലോക് അദാലത്ത് ഉത്തരവിട്ടു. തൃശൂര്‍ സ്വദേശി സജീഷ് ജോര്‍ജ് നല്കിയ ഹര്‍ജിയിലാണ്…
Read More » - 4 February
ഫിഷറീസ് ഓഫീസിൽ ജീവനക്കാരിയോട് അസഭ്യ വർഷം ; ഒരാൾ പിടിയിൽ
കൊടുങ്ങല്ലൂർ; അഴീക്കോട് ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിൽ കയറി ജീവനക്കാരിയുടെ കൃത്യ നിർവഹണത്തിന് തടസം നിൽക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ പേബസാർ കാര്യേഴത്ത് (സഗീറിനെ) പോലീസ് അറസ്റ്റ്…
Read More » - 4 February
ജൂണ്‍ ഒന്നിനകം എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകും – മന്ത്രി സി രവീന്ദ്രനാഥ്
പാലക്കാട് : ജൂണ്‍ ഒന്നിനകം സംസ്ഥാനത്ത് എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഇതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റല്‍…
Read More » - 4 February
കേടുവന്ന അരി ; നടപടിയെടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി
തിരുവനന്തപുരം; കേരളത്തിലെ പ്രളയത്തിൽ കേടുവന്ന അരിയും നെല്ലും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്നത് തടയാൻ നടപടിയെടുത്തിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തിൽ നിന്ന് കൊണ്ട്…
Read More » - 4 February
എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകും; കെ.എസ്.ആര്.ടി.സിയുടെ നിയുക്ത എംഡി എം.പി. ദിനേശ്
കൊച്ചി: എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് കെ.എസ്.ആര്.ടി.സിയുടെ നിയുക്ത എംഡി എം.പി. ദിനേശ്. കെ.എസ്.ആര്.ടി.സി.യെക്കുറിച്ച് തനിക്ക് വാര്ത്തകളിലൂടെയുളള അറിവ് മാത്രമാണ് ഉളളത്. എല്ലാവരും സഹകരിക്കണം. അടുത്തദിവസം തന്നെ…
Read More » - 4 February
എം പാനല്‍ ജിവനക്കാര്‍ക്ക് കോടതിയില്‍ തിരിച്ചടി നേരിട്ടത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം : എംപാനല്‍ വിഷയത്തിലെ കോടതി വിധി ജീവനക്കാരോട് കാരുണ്യമില്ലാത്തതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. വിധിയെ മറികടന്ന് സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല.ഈ സാഹചര്യത്തില്‍ സമരം തുടരുന്നതില്‍ അര്‍ത്ഥമുണ്ടോ…
Read More » - 4 February
വാഹനാപകടത്തിൽ ഒരാൾ മരിച്ചു : രണ്ട് പേർക്ക് പരിക്കേറ്റു
അരൂർ: വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രികനായ എരമല്ലൂർ കുഴുപ്പള്ളി സാബുക്കുട്ടൻ (45) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ശ്രുതി മോൾ (19),…
Read More » - 4 February
മഹാഗഡ്ബന്ധനില്‍ മഹാകള്ളന്മാര്, ചേരേണ്ടതെല്ലാം കൃത്യമായി ചേര്‍ന്നിട്ടുണ്ട് : പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം : മഹാകള്ളന്മാരെല്ലാം മഹാഗഡ്ബന്ധന് എന്ന പേരില്‍ ഒരുമിച്ച് കൂടിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ…
Read More » - 4 February
അറിയിപ്പ്: വെെദ്യുതി നിലയ്ക്കും
കണ്ണൂര്‍: പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താജ് ഓഡിറ്റോറിയം, മൂന്നാംപാലം, കീഴറ, ആര് ഡി സി റോഡ്, എളവന ഭാഗങ്ങളില്‍ വെെദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. നാളെ(ഫെബ്രുവരി അഞ്ച്)…
Read More » - 4 February
ബസ് സ്റ്റോപ്പില്‍ പെണ്‍വാണിഭം: 27 സ്ത്രീകള്‍ പിടിയില്‍
ഹൈദരാബാദ്•ഇടപാടുകാരെ തേടി ബസ് സ്റ്റോപ്പില്‍ നിന്ന 27 ലൈംഗിക തൊഴിലാളികളെ പോലീസ് പിടികൂടി. തെലങ്കാനയിലെ കുകട്പള്ളി ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ലൈംഗിക തൊഴിലാളികള്‍ എന്ന് തെറ്റിദ്ധരിച്ച്, ബസ്റ്റ്…
Read More » - 4 February
വയനാട്ടിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് താല്‍ക്കാലികമായി പ്രവേശനം നിര്‍ത്തി
കല്‍പ്പറ്റ: വയനാട് വനംഡിവിഷന്റെ 4 ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. കാട്ടുതീ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ആര്. കീര്‍ത്തിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.…
Read More » - 4 February
ഹർത്താൽ അതിക്രമത്തിന് ഇരയായവർക്ക് സൗജന്യ നിയമസഹായം
തിരുവനന്തപുരം: ഹർത്താലിൽ അതിക്രമം നേരിട്ടവർക്കും സ്വത്തിനും ജീവനും നാശം സംഭവിച്ചവർക്കും സൗജന്യ നിയമസഹായത്തിന് ജില്ലാ/ താലൂക്ക് നിയമസേവന കേന്ദ്രങ്ങളെ സമീപിക്കാമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ നിയമസേവന…
Read More » - 4 February
കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറിയത് ; പ്രതികരണവുമായി പി ജയരാജന്
കണ്ണൂര്‍ :കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് പിന്മാറിയ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്. അന്തിമവിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തില്‍ വയല്‍ക്കിളികള്‍ സമരത്തില്‍ നിന്ന്…
Read More » - 4 February
നിയമസഭാ മ്യൂസിയം പുനരുദ്ധാരണം: ഉദ്ഘാടനം 6 ന്
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തുന്ന നിയമസഭാ സുവർണ്ണജൂബിലി മ്യൂസിയം പൈതൃക മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടനം…
Read More » - 4 February
അനാസ്ഥയുടെ പടുകുഴിയിൽ അപകടക്കെണിയൊരുക്കി ഒരു റോഡ്
മുക്കം•കഴിഞ്ഞ പ്രളയകാലത്ത് തകർന്നിടിഞ്ഞ റോഡിന് മാസങ്ങൾ കഴിഞ്ഞിട്ടും മോക്ഷമില്ല. കാരശ്ശേരി പഞ്ചായത്തിൽ മുക്കം പാലത്തിന് സമീപം ഇരുവഴിഞ്ഞിപ്പുഴക്ക് സമാന്തരമായി മുക്കം പാലം – ചോണാട് റോഡാണ് ഇനിയും…
Read More » - 4 February
കീഴാറ്റൂര്‍ സമരം ;വയല്‍ക്കിളികള്‍ പിന്മാറുന്നു
കണ്ണൂര്‍: കീഴാറ്റൂരില്‍ ബെെപ്പാസ് വിരുദ്ധ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറുന്നു. അന്തിമവിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിലാണ് പിന്മാറ്റം. സമര രംഗത്തുളളവര്‍ ഭൂമി ഏറ്റെടുക്കലിന് രേഖകള്‍ കെെമാറി. രേഖകള്‍ കെെമാറിയവരില്…
Read More » - 4 February
അടിസ്ഥാന സൗകര്യത്തിനുള്ള കേന്ദ്ര ഫണ്ടെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ധൂര്‍ത്ത്
തിരുവനന്തപുരം: സര്‍വകലാശാലകളുടെയും കോളേജുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള റൂസ (ദേശീയ ഉന്നത വിദ്യാഭ്യാസ ദൗത്യം) ഫണ്ടുപയോഗിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറി അച്ചടിക്കുന്നു. 280രൂപ കരാര്‍ നിരക്കില്‍ 5000…
Read More » - 4 February
കാട്ടാന ആക്രമണം : ആദിവാസി യുവാവ് കൊലപ്പെട്ടു
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊലപ്പെട്ടു. മലപ്പുറം വഴിക്കടവില്‍ പൂളയ്ക്കപ്പാറ കോളനിയിലെ ചന്ദ്രനാണ് (30) മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.
Read More »