Kerala
- Feb- 2019 -4 February
റോഡുകളിലെ അപകട മേഖലകളിൽ ജി. പി. എസ് അധിഷ്ഠിത വാഹന നിരീക്ഷണം: മുഖ്യമന്ത്രി
തിരുവനന്തപുരം•ദേശീയ, സംസ്ഥാന പാതകളിലെ അപകട സാധ്യതാ മേഖലകളിൽ ജി.പി.എസ്. അധിഷ്ഠിത വാഹന നിരീക്ഷണ സംവിധാനത്തിന് ഉടൻ തുടക്കം കുറിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ റോഡ്…
Read More » - 4 February
ശബരിമല വിഷയം; തനിക്ക് പാർട്ടിയുടെ നിലപാടല്ല ഉള്ളതെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തനിക്ക് പാര്‍ട്ടിയുടെ നിലപാടല്ല ഉള്ളതെന്ന് വ്യക്തമാക്കി എഐസിസി സെക്രട്ടറിയും കെപിസിസി ഉപാധ്യക്ഷനും എംഎല്‍എയുമായ വി ഡി സതീശന്. സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന…
Read More » - 4 February
ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും നടപടി വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 11 ഡിവൈഎസ്പിമാരെ തരംതാഴ്തിയതിന് പിന്നാലെ കേരളാ പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നു. ആഭ്യന്തര വകുപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസം തയ്യാറാക്കിയ…
Read More » - 4 February
സിമന്റിന് വില കൂടി; സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് സംഘടനകൾ
സംസ്ഥാനത്ത് സിമന്റ് വില വർദ്ധിച്ചു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് നിര്‍മാണവിതരണ മേഖലയിലെ സംഘടനകള്‍ വ്യക്തമാക്കി. ബഡ്ജറ്റില്‍ സിമന്റിന് സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിക്ക് പുറമെ പ്രളയസെസും…
Read More » - 4 February
കാന്‍സര്‍ ബാധിതരുടെ നിരക്കില്‍ കേരളം മുന്നില്‍; പഠന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ അഭിമാനംകൊളളുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇന്ന് മലയാളികള്‍ നടന്നടുക്കുന്നത് അര്‍ബുദത്തിന്റ മരണക്കെണിയിലേക്ക്. രാജ്യത്ത് അര്‍ബുദബാധിതരുടെ നിരക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണെന്ന് പഠനറിപ്പോര്‍ട്ട്.…
Read More » - 4 February
ശബരിമല വിഷയത്തില്‍ പ്രതികരിച്ച് നടന് അജു വര്‍ഗീസ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണമറിയിച്ച് നടന് അജു വര്‍ഗീസ്. വിശ്വാസവും ഭരണ ഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല. പിന്നെ ഇതിലൂടെ ചില…
Read More » - 4 February
ആറ്റുകാല്‍ പൊങ്കാല സ്ക്വാഡിനു നേരെ ആക്രമണം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുമ്പ് പരിശോധന നടത്താന്‍ എത്തിയ സ്വാഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം. തൊഴിലാളികളും വ്യാപാരികളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. മണക്കാട് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍…
Read More » - 4 February
ചിന്നത്തമ്പിയെ തളയ്ക്കാന്‍ ശ്രമം തുടരുന്നു; വീഡിയോ വൈറല്‍
ഉദുമല്‍പേട്ട: ദിവസങ്ങളായി ഉദുമല്‍പേട്ടയിലെ ജനങ്ങളെ പരിഭ്രാന്തരാക്കി ചുറ്റിത്തിരിയുന്ന ചിന്നത്തമ്പിയെന്ന ഒറ്റയാനെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ആനയെ കാട്ടിലേക്ക് തിരികെ വിടാനായി മണിക്കൂറുകളായി ശ്രമം തുടരുകയാണ്. കഴിഞ്ഞ…
Read More » - 4 February
കാലാവസ്ഥാ വ്യതിയാനം: സമഗ്ര പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനും ഇതുമൂലമുള്ള ആഘാതം ലഘൂകരിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ സമഗ്രമായ കര്‍മ്മപദ്ധതി (സംസ്ഥാന കാലാവസ്ഥാ വ്യതിയാന കര്‍മ്മപദ്ധതി) കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നേടിയതായി മുഖ്യമന്ത്രി പിണറായി…
Read More » - 4 February
ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് കനകദുര്‍ഗ
മലപ്പുറം : ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി…
Read More » - 4 February
അമൃത എക്സ്പ്രസിന് ഉദുമല്‍പേട്ടയില്‍ വന്വരവേല്പ്
മറയൂര്‍: അഞ്ചുനാട് നിവാസികള്‍ക്ക് ആഹ്ലാദം നിറച്ച് തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് ഉദുമലൈ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഉദുമലപേട്ടയ്ക്ക് ഉത്സവമായി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ യാത്രക്കാര്‍…
Read More » - 4 February
പോലീസ് അക്കാദമിയില്‍ വീണ്ടും ഭക്ഷ്യവിഷബാധ : 26 പേര് ചികിത്സ തേടി
തൃശ്ശൂര്‍: രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് 26 പേര് ചികിത്സ തേടി. സ്ത്രീകളും പുരുഷന്മാരുമടക്കമുള്ളവര് വയറിളക്കം ബാധിച്ചാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രാഥമിക ശുശ്രൂഷ…
Read More » - 4 February
25 മിനിട്ടു കൊണ്ട് മോഷ്ടിച്ചത് 25 പവനും 25000 രൂപയും
തൃക്കരിപ്പൂര്‍: പടന്നയില്‍ വീട് കുത്തിത്തുറന്ന് 25 പവന് സ്വര്‍ണവും 25000 രൂപയും കവര്‍ന്നു. ശനിയാഴ്ച രാത്രി കെ.സി. മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം. 25 പവന്…
Read More » - 4 February
ട്രാഫിക് പൊലീസിന് പിഴയിനത്തില്‍ കോഴിക്കോട് നഗരത്തില്‍ നിന്ന് മാത്രം ലഭിച്ചത് 2.32 കോടി രൂപ
കോഴിക്കോട്: മദ്യപിച്ച് വണ്ടിയോടിക്കല്, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍– ഇങ്ങനെ എല്ലാ നിയമ ലംഘനക്കാരും സര്‍ക്കാരിനുണ്ടാക്കുന്ന വരുമാനം ചില്ലറയല്ല, കോടികളാണ്. 2018ല്‍ കോഴിക്കോട് സിറ്റി ട്രാഫിക്കില്‍ മാത്രം ഈ ഇനത്തില്‍…
Read More » - 4 February
ഈ കീടനാശിനിക്കും നിരോധനം
തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയും ഈ രാസവസ്തു അടങ്ങിയ മറ്റ് ഉല്പന്നങ്ങളും ഫെബ്രുവരി രണ്ട് മുതല്‍ നിരോധിച്ചതായി കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍…
Read More » - 4 February
കെ.എസ്.ആര്.ടി.സി. ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി: നിരവധി പേര്‍ക്ക് പരിക്ക്
പേരാമംഗലം: കെ.എസ്.ആര്.ടി.സി. ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോടുനിന്ന് മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം…
Read More » - 4 February
കാലത്തിന് അനുസരിച്ച് വിശ്വാസങ്ങളും മാറണം, ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ അവര്‍ണര്‍ നേടിയത് ഹെന്ദവ സമൂഹത്തിലേക്കുള്ള പ്രവേശനം-സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്
കൊല്ലം : ഭരണഘടനയ്ക്കുമേല്‍ വിശ്വാസത്തെ സ്ഥാപിക്കാനുള്ള നീക്കം ശാശ്വതമല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. കാലത്തിന് അനുസരിച്ച് വിശ്വാസങ്ങളും മാറേണ്ടതുണ്ട്. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ അക്കാലത്ത് അവര്‍ണര്‍ നേടിയത് ക്ഷേത്രത്തില്‍ കയറാനുള്ള…
Read More » - 4 February
നഷ്ടപ്പെട്ടു എന്നു കരുതിയ അച്ഛനെ കണ്ട ആ മൂന്ന് വയസുകാരന്റെ കണ്ണുകള്‍ നിറഞ്ഞത് കണ്ടുനിന്നവരിലും സങ്കടമുണ്ടാക്കി
അടൂര്‍: മാസങ്ങള്‍ക്കുശേഷം തെങ്കാശി സ്വദേശി പരമശിവത്തിനെ തേടി ഭാര്യയും മൂന്നര വയസ്സുകാരന് മകനുമെത്തി. മാസങ്ങളായി കാണാതിരുന്ന അച്ഛനെ കണ്ട ആ മകന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയത് കണ്ടുനിന്നവരില്പ്പോലും സങ്കടം…
Read More » - 4 February
പിണറായി സര്‍ക്കാര്‍ നിയമന ശിപാര്‍ശ നല്‍കിയത് 90,183 പേര്‍ക്ക്
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2018 ഡിസംബര്‍ വരെ 90,183 പേര്‍ക്ക് പിഎസ്സി നിയമന ശിപാര്‍ശ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാലയളവില്‍ വിദ്യാഭ്യാസ…
Read More » - 4 February
ജില്ലാ പൊലീസ് മേധാവിയുടെ കാര്യലയത്തിന് സമീപത്ത് നിന്നും ചീട്ടുകളി :നാലുപേര്‍ പിടിയില്‍
ആലപ്പുഴ : ജില്ലാ പൊലീസ് മേധാവിയുടെ കാര്യലയത്തിന് സമീപത്ത് നിന്നുള്ള ഹോട്ടല്‍ റൂമില്‍ നിന്നും പണം വെച്ച് ചീട്ടുകളി നടത്തുകയായിരുന്ന നാലംഗ സംഘം അറസ്റ്റില്‍. ആലപ്പുഴ ജില്ലാ…
Read More » - 4 February
അഭിമന്യുവിന്റെ കൊലപാതകം : വിചാരണ മാറ്റിവച്ചു
കൊച്ചി: അഭിമന്യുവിന്റെ കൊലപതാക കേസിലെ വിചാരണ നടപടികള്‍ മാറ്റി വച്ചു. കേസ് മാര്‍ച്ച് 28 ലേക്കാണ് മാറ്റിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പോലീസ് കണ്ടെത്തിയ 16 പ്രതികളുടെ…
Read More » - 4 February
ഉപയോഗശൂന്യമായ മരുന്നുകളുടെ അശാസ്ത്രീയ സംസ്കരണം ഭീഷണിയാകുന്നു
കൊച്ചി: കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ അലോപ്പതി മരുന്നുകള്‍ തോന്നിയതുപോലെ നശിപ്പിക്കുന്നത് ഗുരുതര ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്നു. രോഗി, ആശുപത്രി, ചില്ലറവ്യാപാരികള്‍, മൊത്തവ്യാപാരികള്‍, നിര്‍മാതാക്കള്‍ എന്നിങ്ങനെ വിവിധതലങ്ങളിലാണ് ഇപ്പോള്‍ മരുന്നുകള്‍…
Read More » - 4 February
നാളീകേര ഉല്പാദനത്തിന് പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍
തിരുവനന്തപുരം: നാളികേരത്തിന്റെ ഉല്പാദനവര്ദ്ധനയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ തേങ്ങയ്ക്ക് 20 ശതമാനമെങ്കിലും ഉയര്‍ന്ന വില ലഭ്യമാക്കുന്നതും നവകേരളത്തിന്റെ പ്രധാനലക്ഷ്യമാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്.…
Read More » - 4 February
ബംഗാളിലെ ഗ്രാമങ്ങളില്‍ സിപിഎം ബിജെപിയുടെ സഖ്യകക്ഷി, മമതയോടുള്ള വിരോധം സിപിഎമ്മിനെ സംഘപരിവാര്‍ പാളയത്തില്‍ എത്തിച്ചു- വി.ടി.ബല്‍റാം
കൊച്ചി : ബംഗാളിലെ ഗ്രാമങ്ങളില്‍ സിപിഎം ബിജെപിയുടെ സഖ്യകക്ഷിയെന്ന് കോണ്‍ഗ്രസ് യുവനേതാവും എംഎല്‍എയുമായ വി.ടി.ബല്‍റാം. ബംഗാളില്‍ സിപിഎമ്മിനെ തറപറ്റിച്ച മമതയോടുള്ള വിരോധം സിപിഎമ്മിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് സംഘപരിവാര്‍ പാളയത്തിലാണെന്നും…
Read More » - 4 February
ശബരിമല യുവതീ പ്രവേശനം: ദര്‍ശനം നടത്തിയ യുവതികളുടെ കണക്കില്‍ വീണ്ടും സര്‍ക്കാരിന്റെ തിരുത്ത്
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കു ശേഷം ക്ഷേത്രം ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല…
Read More »