Kerala
- Feb- 2019 -7 February
പ്രൊഫഷണൽ സ്റ്റുഡന്റ് സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
പ്രൊഫഷണൽ വിദ്യാർഥികൾക്ക് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭവ്യക്തിത്വങ്ങളെ അടുത്തറിയാനും അവരുടെ പരിജ്ഞാനം പ്രയോജനപ്പെടുത്താനുമായി സംസ്ഥാന സർക്കാർ പ്രൊഫഷണൽ സ്റ്റുഡന്റ് സമ്മിറ്റ് നടത്തുന്നു. കേരള ആസൂത്രണ ബോർഡിന്റെ…
Read More » - 7 February
ആര്‍എസ്എസിനെതിരായ പ്രസ്താവനയില്‍ കോടിയേരി മാപ്പ് പറയണമെന്ന് കൃഷ്ണദാസ്
തിരുവനന്തപുരം: ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസാണെന്ന് പറഞ്ഞ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. പ്രസ്താവന പിന്‍വലിച്ച് കോടിയേരി മാപ്പു പറഞ്ഞില്ലെങ്കില്‍…
Read More » - 7 February
പോലീസുദ്യോഗസ്ഥനെ മർദ്ദിച്ച കേസ്; ഗള്‍ഫിലേക്ക് കടന്ന പ്രതി വിമാനത്താവളത്തില്‍ പിടിയിൽ
കാഞ്ഞങ്ങാട്: പോലീസുദ്യോഗസ്ഥന് ഉള്‍പെടെ മൂന്നു പേരെ മര്‍ദിച്ച കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയിലായി. ചെമ്മട്ടംവയല്‍ അടമ്ബില്‍ ആലയിയിലെ രഞ്ജിത്തി (39)ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. വര്‍ഷങ്ങള്‍ക്കു…
Read More » - 7 February
9ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കാറിൽ ലൈംഗിക പീഡനം; മതപ്രഭാഷകന് ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ പുറത്താക്കി
തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരിയെ വനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രമുഖ മുസ്ലിം മതപ്രഭാഷകനെ പള്ളിയില്‍ നിന്നും സംഘടനയില്‍ നിന്നും പുറത്താക്കി. പോപ്പുലര്‍ ഫണ്ട് അനുകൂല…
Read More » - 7 February
4 ലക്ഷം മുടക്കി വാങ്ങിയ ശ്രവണ സഹായി യാത്രയില്‍ നഷ്ടപ്പെട്ടു; ശബ്ദങ്ങളുടെ ലോകത്ത് ഇപ്പോള്‍ ഒന്നും കേള്‍ക്കാനാവാതെ നിയമോള്
ജ നിച്ച മുതല്‍ രണ്ടക്ഷരം മിണ്ടാനാവാതെ പോയ നിയമോള്‍ക്ക് അഞ്ച് മാസം മുന്‍പ് ഒരു അനുഗ്രഹമായി ശ്രവണ സഹായി കിട്ടി. ശ്രവണ സഹായി കിട്ടിയതോടെ പുതിയൊരു ലോകം ശബ്ദങ്ങളുടെ…
Read More » - 7 February
കടലിന്റെ മക്കള്‍ക്ക് സുരക്ഷയൊരുക്കി ഫിഷറീസ് വകുപ്പ്
ജില്ലയിലെ ഫിഷറീസ് വകുപ്പ് രണ്ടുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയത് കടലിന്റെ മക്കള്‍ക്ക് സുരക്ഷിത ജീവിതത്തിനായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍. ഓഖി ദുരിത സഹായം, വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട്, ഭൂരഹിതര്‍ക്ക് ഭൂമിയും വീടും, നൂതന…
Read More » - 7 February
തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്കാന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതായി ലതികാ സുഭാഷ്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ ലതികാ…
Read More » - 7 February
മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബിന് അഞ്ചുലക്ഷം രൂപ അവാർഡ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്ന് 2018-19 വർഷത്തെ…
Read More » - 7 February
എം.പി. ദിനേശ് കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റു
തിരുവനന്തപുരം: പുതിയ കെഎസ്ആര്‍ടിസി എംഡിയായി എം.പി. ദിനേശ് ചുമതലയേറ്റു. മുന്‍വിധികളില്ലാതെയാണ് ചുമതലയേല്‍ക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്നു എം.പി ദിനേശ്. ടോമി തച്ചങ്കരിയെ…
Read More » - 7 February
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് : അന്വേഷണസംഘത്തിന് നിര്‍ണായക വിവരം ലഭിച്ചെന്നു സൂചന
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിൽ അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. സംഭവ ശേഷം പ്രതികള്‍ മുംബൈയിലേക്കു ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിനു തെളിവ് ലഭിച്ചെന്നാണ് അറിയുന്നത്.…
Read More » - 7 February
വിവാഹ വെബ്സൈറ്റുകൾ വഴിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുമായി വനിതാ കമ്മീഷൻ
തിരുവനന്തപുരം: മാട്രിമോണിയൽ സൈറ്റുകൾ വഴി തട്ടിപ്പ് നടക്കുന്നതായും ഇത് സംബന്ധിച്ച് സമൂഹം ജാഗ്രത പാലിക്കണമെന്നും വനിതാ കമ്മീഷൻ. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കും വിവാഹമോചിതര്ക്കുമായി ഇന്ന് മാട്രിമോണിയല്‍ സൈറ്റുകള്‍…
Read More » - 7 February
കെ എം എം എല്ലിലെ താല്‍ക്കാലിക ജീവനക്കാരെ സ്വിരപ്പെടുത്തും : വ്യവസായ മന്ത്രി
തിരുവനന്തപുരം: കമ്പനിയില്‍ ദീര്‍ഘനാളായി ജീവനക്കാരയിട്ടുളളവരെ സ്ഥിരപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്. നിലവിലുളള 410 ഒഴിവിലേക്കാണ് നിയമനം നടത്തുക. ഇതിനോടൊപ്പം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും അദ്ദേഹം…
Read More » - 7 February
അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അവഗണിച്ച് ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്റെ നിര്‍വഹണം ഇന്ത്യാ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് ഏകപക്ഷീയ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.…
Read More » - 7 February
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിച്ചു
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റിൽ നിന്ന് സിറ്റിംഗ് എംപി എം.കെ.രാഘവന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. വൻ…
Read More » - 7 February
അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇനി കേരളത്തിന് സ്വന്തം
അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇനി കേരളത്തിന് സ്വന്തം. തിരുവനന്തപുരം തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ ആരംഭിക്കുന്ന ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി’യുടെ ഉദ്ഘാടനം ഫെബ്രുവരി…
Read More » - 7 February
സംസ്ഥാനത്തെ ബസുകളുടെ കാലാവധി ഉയർത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളുടെ കാലാവധി 20 വര്‍ഷമാക്കി ഉയര്‍ത്തി. മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചെന്നാണ് സൂചന. മുൻപ് ബസുകളുടെ കാലാവധി…
Read More » - 7 February
10 രൂപയ്ക്ക് ഷെയര്‍ ഓട്ടോ സര്‍വീസുമായി എറണാകുളം ഓട്ടോ ഡ്രൈവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി
കൊച്ചി: ഇനി ഓട്ടോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം. സാധാരണക്കാര്‍ക്കായ് പുതിയ സഹായവുമായ് എത്തിയിരിക്കുകയാണ് എറണാകുളം ഓട്ടോ ഡ്രൈവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി. ഓട്ടോറിക്ഷാ തൊഴിലാളികള്‍ എല്ലാവരും…
Read More » - 7 February
55 വര്‍ഷം ഭരിച്ചിട്ട് പാവപ്പെട്ടവന് വെെദ്യുതി പോലും എത്തിച്ചില്ല;കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 356 -ാം വകുപ്പ് ദുരുപയോഗം ചെയ്തത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 55 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഇതുവരെ…
Read More » - 7 February
എൽ ഡി എഫ് സർക്കാറിന്റെ വാർഷിക ആഘോഷങ്ങൾക്ക് മാറ്റിവെച്ചത് 9 കോടിയോളം രൂപ; വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: എൽ ഡി എഫ് സർക്കാറിന്റെ വാർഷിക ആഘോഷങ്ങൾക്ക് 9 കോടി രൂപ മാറ്റിവെച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആഘോഷ പരിപാടികളിൽ നിന്ന് യു ഡി…
Read More » - 7 February
ആലപ്പാട് കരിമണല്‍ ഖനനം; പ്രതിഷേധക്കാരുടെ ആവശ്യം പ്രത്യേക സമിതി പരിശോധിക്കും: ഇ.പി.ജയരാജന്
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ പ്രതിഷേധം, സമരസമിതിയുടെ ആവശ്യം പ്രത്യേക സമിതി പരിശോധിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്. ഖനന മേഖലയിലെ ക്ഷേത്രം സംരക്ഷിക്കാന്‍ കമ്ബനി കടല്‍ഭിത്തി പണിയുമെന്നും മന്ത്രി…
Read More » - 7 February
ദേവസ്വം കമ്മീഷണര്‍ എകെജി സെന്ററില്‍ ; കോടിയേരിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം : ദേവസ്വം കമ്മീഷണര്‍ എന്‍ വാസു എകെജി സെന്റെറില്‍ എത്തി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. വിമാനത്താവളത്തില്‍ നിന്ന് നേരെ എകെജി…
Read More » - 7 February
നവോത്ഥാന നായകരുടെ പട്ടികയില്‍ നിന്ന് മന്നത്ത് പത്മനാഭനെ ഒഴിവാക്കിയത് വിവാദത്തിലേക്ക്
കേരള സാഹിത്യ അക്കാദമിയുടെ കേരളം ഓര്‍മ്മ സൂചിക 2019 എന്ന് പേരില്‍ പുറത്തിറക്കിയ പുതിയ ഡയറിയില്‍ നവോത്ഥാനനായകരുടെ പട്ടികയില്‍ മന്നത്ത് പത്മനാഭന്റെ ചിത്രം ഉള്‍പ്പെടുത്താത്തത് വിവാദമായി. ഡയറിയില്‍…
Read More » - 7 February
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ഏപ്രിലില്‍ പൂര്‍ത്തിയാകും
മൂന്നാര്‍: മൂന്നാര്‍ ഗവണ്മെന്റ് കോളേജിനു സമീപം നിര്‍മ്മിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്ഡന് ഏപ്രില്‍ ആദ്യവാരം പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ ടൂറിസം വകുപ്പ് സെക്രട്ടറി ജയന് പി.വിജയനാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 7 February
കോടികളുടെ കുഴല്‍പ്പണ വേട്ട; ഏഴ് പേര് പിടിയില്‍
മാനന്തവാടി: കോടികളുടെ കുഴല്‍പ്പണ വേട്ട. വയനാട്ടിലും പാലക്കാട്ടും വെച്ച് പിടികൂടിയ കുഴല്‍പ്പണ വേട്ടയില്‍ ഏഴ് പേര് പിടിയിലായി. പാലക്കാട്ട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 2.05 കോടി രൂപയുടെ…
Read More » - 7 February
ലൈഫ് മിഷന്റെയും കുടുംബശ്രീയുടെയും കൈപിടിച്ച് ശ്യാംരാജുവിനും കുടുംബത്തിനും നാളെ ഗൃഹപ്രവേശനം
പതിനഞ്ച് വര്‍ഷം മുമ്പ് കണ്ണൂരില്‍ നിന്ന് ഉള്ളതെല്ലാം വിറ്റുപെറുക്കി കാസര്‍കോട്ടെ മലയോരപ്രദേശമായ വെള്ളരിക്കുണ്ടിലേക്ക് സ്ഥലം മാറിവരുമ്പോല്‍ ശ്യാംരാജുവിനും ഭാര്യയ്ക്കും പ്രതീക്ഷകള്‍ ഏറെയായിരുന്നു. പള്ളിയില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ…
Read More »