![congress](/wp-content/uploads/2019/02/congress-udf.jpg)
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റിൽ നിന്ന് സിറ്റിംഗ് എംപി എം.കെ.രാഘവന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. വൻ ഭൂരിപക്ഷത്തോടെ രാഘവനെ വിജയിപ്പിക്കണമെന്നും മുല്ലപ്പള്ളി അറിയിച്ചു. അതേസമയം സിപിഎം സ്ഥാനാർഥിയായി മുഹമ്മദ് റിയാസ് മത്സരിക്കുമെന്നാണ് സൂചന.
Post Your Comments