Kerala
- Feb- 2019 -7 February
ഇഷ്ടമുള്ള ചാനലുകൾ തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം; ആശങ്ക മാറാതെ ഉപഭോതാക്കൾ
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ടിവി ചാനലുകൾ തെരഞ്ഞെടുക്കാനാകുന്ന രീതിയിൽ ട്രായ് അവതരിപ്പിച്ച സംവിധാനം നടപ്പാക്കി ഒരാഴ്ച കഴിഞ്ഞിട്ടും ആശയക്കുഴപ്പം മാറാതെ ഉപഭോക്താക്കൾ. ഏകദേശം 40 ശതമാനം ആളുകൾ മാത്രമാണ്…
Read More » - 7 February
വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം-കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്
കോഴിക്കോട് :വൈദ്യുതി മേഖലയെ സ്വകാര്യ കോര്‍പറേറ്റ് മേഖലക്ക് അടിയറ വയ്ക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹോട്ടല്‍…
Read More » - 7 February
മോഹന്‍ലാലുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്
തിരുവനന്തപുരം: വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിക്കാന്‍ ബിജെപി സുപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ തേടുന്നുവെന്ന വാര്‍ത്തകളെ നിഷേധിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്.…
Read More » - 7 February
പ്രായമല്ല മനസാണ് പൊരുത്തം ; പക്ഷേ വിവാഹിതരാകുന്ന കാര്യം പത്രപരസ്യമിട്ടതിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന് ഈ ദമ്പതികള്‍
പ രസ്പരം കണ്ട് ഇഷ്ടപ്പെട്ട് പ്രായം കണക്കാക്കാതെ മനസുകള്‍ പൊരുത്തപ്പെട്ട് തമ്മില്‍ വിവാഹിതരായ നവദമ്പതികളെ കണക്കിന് പരിഹാസം ചൊരിഞ്ഞ സോഷ്യല്‍ മീഡിയയോട് ഈ ദമ്പതികള്‍ പറയുന്നു. ഞങ്ങള്‍ ആരേയും…
Read More » - 7 February
പ്രതിയെ മോചിപ്പിക്കാന്‍ പോലീസിനെ ഭീഷണിപ്പെടുത്തി; ആറ് പേര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: പ്രതിയെ മോചിപ്പിക്കാന്‍ സംഘടിച്ചെത്തി പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 6 പേര്‍ക്ക് എതിരെ കേസെടുത്തു. കണ്ണൂര്‍ തലശ്ശേരിയിലായിരുന്നു സംഭവം. . പിടിച്ചുപറിക്കേസില്‍ പിടിയിലായി വൈദ്യപരിശോധനക്ക് തലശ്ശേരി ജനറല്‍…
Read More » - 7 February
വഖഫ് ബോര്‍ഡ് വകുപ്പ് മന്ത്രിയെ പോലും അനുസരിക്കാത്ത നിലയിലെന്ന് എപി വിഭാഗം
കോഴിക്കോട് : സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി എപി വിഭാഗം. വകുപ്പ് മന്ത്രിയുടെ വാക്കുകള്‍ പോലും കേള്‍ക്കാതെ ഏകപക്ഷിയമായ നിലപാടാണ് വഖഫ് ബോര്‍ഡ് സ്വീകരിക്കുന്നതെന്ന് എപി…
Read More » - 7 February
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഭിഭാഷകന്റെ നിലപാട് മാറ്റം അന്വേഷിക്കണം. ദേവസ്വം ബോര്‍ഡ് അഭിഭാഷകന് കോടതിയില്‍…
Read More » - 7 February
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഇരമ്പി :ക്യാംപസില്‍ സരസ്വതി പൂജ നടത്താന്‍ അനുമതി നല്കി സര്‍വകലാശാല
ആലപ്പുഴ : സരസ്വതി പൂജ നടത്താന്‍ അനുമതി നിഷേധിച്ച സര്‍വകലാശാല അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. ക്യംപസില്‍ സരസ്വതി പൂജ നടത്തുവാനുള്ള…
Read More » - 7 February
രണ്ടാം മാറാട് കേസ്; കേരളാ പൊലീസ് രേഖകള്‍ നല്‍കിയില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍
കൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട രേഖകള്‍ കേരളാ പൊലീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം നടക്കുന്നില്ലെന്ന് ഹര്‍ജിയില്‍…
Read More » - 7 February
ശബരിമല യുവതി പ്രവേശന വിഷയം സുപ്രീം കോടതിയില്‍ ; പ്രതികരണവുമായി ദേവസ്വം കമ്മീഷണര്‍
പത്തനം തിട്ട :സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസു. കോടതി നടപടി എന്തായാലും അംഗീകരിക്കുമെന്ന ബോര്‍ഡ് തീരുമാനമാണ് കോടതിയെ ധരിപ്പിച്ചത് .പുനപരിശോധന…
Read More » - 7 February
ലക്ഷങ്ങളുടെ പാന്മസാലകളും ലഹരി മിഠായികളും കാഞ്ഞങ്ങാട് നിന്നും പിടികൂടി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നും ലക്ഷങ്ങളുടെ പാന്മസാലകളും ലഹരി മിഠായികളും പിടികൂടി. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് ബനാഫര്‍ സ്വദേശികളായ ദീപക്(23), പ്രമോദ്(37), സൗണ്ടി സ്വദേശി ദീപക്(29)…
Read More » - 7 February
‘വൈറസി’നെതിരായ ആരോപണം വ്യാജമെന്ന് അണിയറ പ്രവര്‍ത്തകര്‍
കൊച്ചി: നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച് ആഷിഖ് അബു സംവിധാനംചെയ്യുന്ന വൈറസ് എന്ന സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണംതള്ളി അണിയറ പ്രവര്‍ത്തകര്‍. കഥ കോപ്പിറൈറ്റ് ചെയ്തുവെന്ന്…
Read More » - 7 February
കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മുക്കം ചേന്ദമംഗല്ലൂര്‍ സ്വദേശി വി.കെ. ഇസ്മായില്‍ (53), പേരാമ്പ്ര എരോത്ത് ഗാര്ഡന് ഹൗസില്‍ മുഹമ്മദ് താജുദ്ദീന്…
Read More » - 7 February
ഭൂതത്താന്‍കെട്ട് പദ്ധതി 2020ല്‍ കമ്മീഷന് ചെയ്യുമെന്ന് വൈദ്യുത മന്ത്രി
കോതമംഗലം: ഇടമലയാര്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടിന്റെ ഭാഗമായി ഭൂതത്താന്കെട്ടില് നിര്‍മ്മാണം നടന്നു വരുന്ന ചെറുകിട വൈദ്യുതി പദ്ധതി 2020ല്‍ കമ്മീഷന് ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി…
Read More » - 7 February
ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു
ആലപ്പുഴ: ആലപ്പുഴയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുപതോളം വാഹനങ്ങള്‍ രാത്രിയില്‍ അടിച്ചു തകര്‍ത്തതായി പരാതി. തീരദേശ പാതയില്‍ വാടയ്ക്കല്‍ മുതല്‍ മാളിക മുക്ക് വരെയുള്ള റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ്…
Read More » - 7 February
അയ്യപ്പന്റെ ശക്തിയില്‍ തനിക്ക് വിശ്വാസമുണ്ട്, ശബരിമല കര്‍മ്മസമിതി നേതാവിനെ പന്നി കുത്താന്‍ ഓടിച്ചത് അയ്യപ്പകോപം കൊണ്ട് -മുകേഷ്
തിരുവനന്തപുരം : ശബരിമല ആചാരലംഘന വിഷയത്തില്‍ ബിജെപി നടത്തിയ സമരത്തെ പരിഹാസരൂപേണ വിമര്‍ശിച്ച് നിയമസഭയില്‍ മുകേഷ്. ശബരിമലയില്‍ പോകുന്നവര്‍ മുഴുവന്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. ഇത്തരം തെറ്റിദ്ധാരണകള്‍…
Read More » - 7 February
‘ഞാന്‍ നിങ്ങളേക്കാളും നല്ല അടിപൊളിയായിട്ടാണ് ജീവിക്കുന്നത്’ ; കരുതി കൂട്ടി വിഷമിപ്പിക്കാന്‍ വേണ്ടി ഓരോന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയുമായി ഒരു യുവതി
കരുതി കൂട്ടി വിഷമിപ്പിക്കാന്‍ വേണ്ടി നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ സംസാരിക്കുന്നവർക്ക് മറുപടിയുമായി താര നന്ദിക്കര എന്ന യുവതി. ഒരാളെ കുറേക്കാലത്തിന് ശേഷം കാണുമ്പോൾ തടി കൂടിയല്ലോ, കുറഞ്ഞല്ലോ എന്നിങ്ങനെയുള്ള…
Read More » - 7 February
ബസ് ഡ്രൈവർമാർക്ക് സൗജന്യ കാഴ്ച പരിശോധന
തൊടുപുഴ: ബസ് ഡ്രൈവർമാർക്ക് സൗജന്യ കാഴ്ച പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് തൊടുപുഴ ബസ്സ് സ്റ്റാന്റിൽ മോട്ടോർ വാഹന വകുപ്പ് സൗജന്യ…
Read More » - 7 February
വ്യജ രേഖ ചമച്ചു : പി.കെ ഫിറോസിനെതിരെ ജയിംസ് മാത്യു എം എല്‍ എയുടെ പരാതി
തിരുവനന്തപുരം : സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദര പുത്രന് സി എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെതിരെ താന്‍ മന്ത്രി…
Read More » - 7 February
സാഹിത്യ അക്കാദമിയുടെ ഡയറിയില്‍ മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കി, ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന് എന്‍എസ്എസ്
ചങ്ങനാശ്ശേരി: ‘കേരളം ഓര്‍മ്മസൂചിക 2019’ എന്ന പേരില്‍ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയിലെ നവോത്ഥാന നായകരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ പത്മനാഭന്റെ ചിത്രം ഒഴിവാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച്…
Read More » - 7 February
തിരുമലയില്‍ ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചത് ഇങ്ങനെ- വീഡിയോ പുറത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിരുവനന്തപുരം തിരുമലയില്‍ ക്ഷേത്ര ദര്‍ശനം ഴിഞ്ഞ് മടങ്ങിയ വൃദ്ധയുടെ മാല പൊട്ടിക്കുന്ന ദൃശ്യങ്ങളാണ്…
Read More » - 7 February
കൊതുകിനെ തുരത്താന്‍ കൗണ്‍സിലര്‍ തന്നെ രംഗത്ത്
തിരുവനന്തപുരം: അവസാനം കൊതുകിനെ തുരത്താന്‍ ഫോഗിംങുമായി കൗണ്‍സിലര്‍ തന്നെ രംഗത്തിറങ്ങി. പോലീസ് ബാരക്കിലെ കൊതുകുകളെ തുരത്താന്‍ പൊലീസ് സംഘടനകളുടെ ആവശ്യത്തുടര്‍ന്നായിരുന്നു കുന്നുകുഴി കൗണ്‍സിലര്‍ ഐ പി ബിനു…
Read More » - 7 February
കോഴിക്കോട് വാഹനാപകടം; രണ്ടു പേര് മരിച്ചു
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ഇന്ന് രാവിലെ മുക്കം എന്‍ഐടിക്ക് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മുക്കം…
Read More » - 7 February
വിമാന ഇന്ധനത്തിന്റെ നികുതി കുറയ്ക്കാനൊരുങ്ങി സംസ്ഥാനസർക്കാർ
തിരുവനന്തപുരം: വിമാന ഇന്ധന നികുതി കുറയ്ക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. നികുതി 28.75 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞമാസം എണ്ണക്കമ്ബനികള്‍ എടിഎഫിന്റെ വില…
Read More » - 7 February
ശബരിമല വിശ്വാസികളെ വഞ്ചിച്ചു: നാളെ പ്രതിഷേധ ദിനം
തിരുവനന്തപുരം: ശബരിമല കര്‍മ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നാളെ പ്രതിഷേധ ദിനം ആചരിക്കുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാരും വഞ്ചിച്ചെന്നാരോപിച്ചാണിത്. സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് ശബരിമല ക്ഷേത്രത്തെ സംരക്ഷിച്ച്…
Read More »