KeralaLatest News

55 വര്‍ഷം ഭരിച്ചിട്ട് പാവപ്പെട്ടവന് വെെദ്യുതി പോലും എത്തിച്ചില്ല;കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

 ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 356 -ാം വകുപ്പ് ദുരുപയോഗം  ചെയ്തത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 55 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഇതുവരെ പാവപ്പെട്ടവന് വെെദ്യുതി എത്തിക്കാന്‍ പോലും സാധിച്ചില്ല. അതിന് 55 മാസം മാത്രം ഭരിച്ച താന്‍ വരേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

മഹാസംഖ്യം രൂപികരിച്ചവര്‍ കേരളത്തില്‍ പരസ്പരം മിണ്ടില്ലെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കോണ്‍ഗ്രസ് അട്ടിമറിച്ചെന്നും അദ്ദേഹം.   കോണ്‍ഗ്രസ് സഹായിച്ച കളളന്‍മാരെ സര്‍ക്കാര്‍ പിടികൂടുകയാണ്. കോണ്‍ഗ്രസെന്നും സ്വന്തം സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുളളു.  കളളന്‍ കാവല്‍ക്കാരനെ കുറ്റം പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button